എന്ത് കൊണ്ട് നാം ഇനിയും നല്ല പ്രബോധകര്‍ അല്ല ؟

ഒരു പാട് സാങ്കെതികകളും സൌകര്യവും ഒരുക്കി കിട്ടുന്നതിലും വലുത് മനസ്സ് വായിച്ചറിഞ്ഞു , അത്യാകര്‍ഷകമായ ശൈലിയില്‍ പ്രബോധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള പരിശീലനം

ഇസ്രായേല്‍ ക്രൂരത

video
Muhammed Farooq Naeemi Al-bukhari palestine gaza ikhyadardya sammelanam Vaduthala,Chavara,Kollam

ദാവൂദ് ദാഹരിയും ഇബിനു ഹസ്മും

ഇസ്ഫറായിനി അധികരിച്ച പണ്ടിതരില്‍ നിന്നും ഉദ്ധരിച്ചു പറയുന്നത് “ ഖിയാസിനെ നിഷേധിക്കുന്ന ഇക്കൂട്ടര്‍ ഇജ്തിഹാദിന്റെ പദവിയിലേക്ക് ഒരു നിലക്കും എത്തു കയില്ല.അവരെ ഒരു നിലക്കും പിന്തുടരുവാന്‍ പറ്റില്ല.

ദാവൂദ് ദാഹരിയും ഇബിനു ഹസ്മും

  അബൂസുലൈമാന്‍ ദാവുദുബ്നു അലിയ്യുബ്നുല്‍ ഇസ്ഫഹാനി എന്ന ദാവൂദുള്ളാഹിരി എന്ന പണ്ഡിതന്‍ ആണ് ഈ മദ്ഹബിന്നു ശില പാകിയത്‌. ഹി: 202-ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ആദ്യകാലങ്ങളില്‍ ശാഫീ മദ്ഹബുകാരനായിരുന്നുവെങ്കിലും പില്‍കാലത്ത് സ്വന്തം ആശയങ്ങള്‍ അടിസ്ഥാനപരമായി രൂപ പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ശാഫി ശിഷ്യന്‍മാരില്‍ നിന്ന് ദാവൂദ് വിജ്ഞാനം കരസ്ഥമാക്കിയിട്ടുണ്ട്. നിവേദനങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും വലിയ സ്ഥാനം കല്‍പിച്ച ഇദ്ദേഹം വിശ്വസ്തരായ നിവേദകന്‍മാരില്‍നിന്ന് സുന്നത്ത് പഠിച്ചു. പിന്നീട് ശാഫി മദ്ഹബുപേക്ഷിച്ച് പുതിയ മദ്ഹബ് സ്ഥാപിച്ചു. ഇതാണ് 'ളാഹിരി മദ്ഹബ്'. പ്രമാണങ്ങളുടെ നേര്‍ക്കുനേര്‍...

ആണവ ധാരണക്ക് ശേഷം

ഇറാന്‍ ആണവ വിഷയത്തില്‍ സാധ്യമായ അനുരഞ്ജന കരാറിനെച്ചൊല്ലിയുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍കൊണ്ട് ശബ്ദമലിനമാണ് ലോക രാഷ്ട്രീയം. അമേരിക്കയില്‍ കരാറിനെതിരെ കൂറ്റന്‍ പ്രകടനങ്ങള്‍ നടക്കുന്നു. ഇറാനെ ശക്തിപ്പെടുത്തുന്ന കരാറാണ് ഇതെന്നും അമേരിക്കന്‍ കോണ്‍ഗ്രസ് കരാറിന് അംഗീകാരം നല്‍കരുതെന്നും പ്രകടനക്കാര്‍ വാദിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ് പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നതെങ്കിലും ഇസ്‌റാഈല്‍ അനുകൂലികളാണ് പങ്കെടുത്തത് മുഴുവന്‍. എന്നുവെച്ചാല്‍ ഇസ്‌റാഈല്‍ ലോബി ശക്തമായ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് തന്നെ. യു എസ് കോണ്‍ഗ്രസ് വിയന്ന ധാരണക്ക് പച്ചക്കൊടി കാണിച്ചില്ലെങ്കില്‍ ധാരണയുടെ ഒരു ഭാഗം നടപ്പാകാതെ പോകും. ഇറാനെതിരായ...

ആണവ ധാരണക്ക് ശേഷം

ഇറാന്‍ ആണവ വിഷയത്തില്‍ സാധ്യമായ അനുരഞ്ജന കരാറിനെച്ചൊല്ലിയുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍കൊണ്ട് ശബ്ദമലിനമാണ് ലോക രാഷ്ട്രീയം. അമേരിക്കയില്‍ കരാറിനെതിരെ കൂറ്റന്‍ പ്രകടനങ്ങള്‍ നടക്കുന്നു. ഇറാനെ ശക്തിപ്പെടുത്തുന്ന കരാറാണ് ഇതെന്നും അമേരിക്കന്‍ കോണ്‍ഗ്രസ് കരാറിന് അംഗീകാരം നല്‍കരുതെന്നും പ്രകടനക്കാര്‍ വാദിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ് പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നതെങ്കിലും ഇസ്‌റാഈല്‍ അനുകൂലികളാണ് പങ്കെടുത്തത് മുഴുവന്‍. എന്നുവെച്ചാല്‍ ഇസ്‌റാഈല്‍ ലോബി ശക്തമായ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് തന്നെ. യു എസ് കോണ്‍ഗ്രസ് വിയന്ന ധാരണക്ക് പച്ചക്കൊടി കാണിച്ചില്ലെങ്കില്‍ ധാരണയുടെ ഒരു ഭാഗം നടപ്പാകാതെ പോകും. ഇറാനെതിരായ...

ഗാസയിലെ കൂട്ടക്കൊലകളും യു എസ്- സയണിസ്റ്റ് മാധ്യമങ്ങളും

ഗാസയില്‍ ഇപ്പോള്‍ നടക്കുന്നത് 18 ലക്ഷത്തോളം വരുന്ന ഫലസ്തീനികള്‍ക്കെതിരായ കൂട്ടസംഹാരമാണ്. മൂന്നാഴ്ചക്കാലമായി തുടരുന്ന ആക്രമണം ഫലസ്തീനികളുടെ വംശീയ ഉന്മൂലനം തന്നെയാണ് ലക്ഷ്യം വെക്കുന്നത്. 1982ലെ സാബ്രാ- ഷാത്തില കൂട്ടക്കൊലക്ക് സമാനമായ നരഹത്യയാണ് ഇപ്പോള്‍ ഗാസയില്‍ തുടരുന്നത്. രണ്ടായിരത്തിലേറെ പേര്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സാബ്രാ-ഷാത്തില കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ സയണിസ്റ്റ് നേതാവ് ഏരിയല്‍ ഷരോണിന്റെ മകന്‍ ഗിലാദ് ഷരോണ്‍ ഗാസയുടെ പരിഹാരം ഹിരോഷിമയിലേതുപോലെ ആറ്റം ബോംബ് പ്രയോഗിക്കലാണെന്നാണ് ഇസ്‌റാഈല്‍ ഭരണകൂടത്തെ ഉപദേശിച്ചത്. ഇതെഴുതുമ്പോള്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍...

അന്താരാഷ്ട്ര മനുഷ്യത്വ ദിനവും ഗസ്സയും.

അന്താരാഷ്ട്ര മനുഷ്യത്വ ദിനം ഈ ആഗസ്റ്റ്‌ പത്തൊന്പ്താം തിയതി നാം കൊണ്ടാടുമ്പോള്‍, മനുഷ്യത്വ പരിഗണന നിഷേധിക്കപ്പെടുന്ന ഒരു ജനതയെ കുറിച്ച് അല്പ്പം വിചാരപ്പെടാം. മിഥ്യകള്ക്കും പച്ചനുണകള്ക്കും മുകളില്‍ കെട്ടിപ്പടുത്ത രാഷ്ട്രമാണ് ഇസ്റാഈല്‍. സയണിസത്തിന്റെ സൈദ്ധാന്തിക തലവും സമൃദ്ധമായ നുണകളാണ്. ആട്ടിയോടിക്കലിന്റെ ചരിത്രത്തെ നുണകള്‍ കൂടി കൂട്ടിക്കുഴച്ച് പുനരവതരിപ്പിക്കുക വഴിയാണ് സയണിസം ഇന്നത്തെ പ്രഹര ശേഷിയും സൗഹൃദങ്ങളും ആര്ജി്ച്ചത്. അത്കൊണ്ട് തന്നെ ആക്രമണങ്ങളുടെയും കൂട്ടക്കുരുതിയുടെയും ക്രൂരമായ നുഴഞ്ഞ് കയറ്റങ്ങളുടെയും ചാരപ്രവര്ത്ത നത്തിന്റെയും പിന്ബകലമില്ലാതെ അതിന് നിലനില്ക്കാെനാകില്ല. നിരവധി...

‘നിങ്ങളുടെ മുമ്പില്‍ ചോരയൊലിക്കുന്ന ഫലസ്തീനികളുണ്ട്’

ഖാദിര്‍ അദ്‌നാന്‍. ജൂത അധിനിവേശത്തിനെതിരെ ചങ്കുറപ്പോടെ പോരാടുന്ന ഓരോ ഫലസ്തീനിക്കും ഈ പേര് ഇന്നൊരാവേശമാണ്. ഫലസ്തീനികളുടെ മണ്ണ് കുടില തന്ത്രങ്ങളിലൂടെ വേലികെട്ടിത്തിരിച്ച് ആ മണ്ണിന്റെ അവകാശികള്‍ക്കെതിരെ തോക്കുകൊണ്ടും യുദ്ധവിമാനങ്ങള്‍ കൊണ്ടും സംസാരിക്കുന്ന ഇസ്‌റാഈലിന്റെ അനീതികള്‍ക്കെതിരെ പോരാടുന്ന ഖാദിര്‍ അദ്‌നാന്‍ ഇന്ന് ഫലസ്തീനിലെ ജനതക്ക് ഒരു പ്രതിരോധത്തിന്റെ സിംബലായി കഴിഞ്ഞിരിക്കുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റന്‍ഷന്‍ (ഭരണപരമായ തുറുങ്കില്‍വെക്കല്‍) എന്ന നിയമത്തിന്റെ മറവില്‍ പത്ത് തവണ ഇദ്ദേഹത്തെ ഇസ്‌റാഈല്‍ പോലീസ് പിടികൂടി തുറുങ്കിലടച്ചു. ചെയ്ത കുറ്റം എന്താണെന്നു പോലും ബോധ്യപ്പെടുത്താതെ...

തുംകൂറിലെ ദഅ്‌വാ അനുഭവങ്ങള്‍

 

This post is to share with you an extract from a recent Friday sermon by veteran traditional scholar Muhammad Sa’eed Ramadhan Al Bouti at the historic Great Mosque of Damascus also known as the Umayyad Mosque. (???? ??? ???? ?????? )

0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
58.9 ° F
59.5 °
57.6 °
87%
3.3mph
92%
Sun
68 °
Mon
61 °
Tue
59 °
Wed
62 °
Thu
59 °
- Advertisement -

Must Read