ഇതിനു വേണ്ടിയായിരുന്നു ചുംബന സമരം !
സംസ്കാരവും ആത്മ ശുദ്ധിയും തീരെ ഇല്ലാത്ത ചില ന്യൂജെൻ പിള്ളാരെ കണ്ണടച്ച് വിശ്വസിക്കുകയും അവരുടെ കയ്യടി കിട്ടി "പുരോഗമന " ചിന്തകരുടെ കൂടെ നില്ക്കാൻ കിട്ടിയ അവസരം മുതലാക്കുന്നഎം എന്‍ കാരശ്ശേരി യെ പോലോത്ത
ഏതാനും വ്യക്തികളാണ് കാര്യം ഇത്രയ്ക്ക് വശളാക്കിയത്.
കാരശ്ശേരി ചുംബന സമരത്തെ അന്ന് സപ്പോർട്ട് ചെയ്തു പേന ഉന്തിയ വരികൾ " അവര്‍ പുറത്തിറങ്ങട്ടെ. നിങ്ങളുടെ ഈ സ്‌പെയ്‌സ് അവര്‍ ഉപയോഗിക്കട്ടെ. ചുംബിക്കട്ടെ. പ്രതീകാത്മകമായ ഒരു മൂല്യമല്ലാതെ മറ്റൊരു മൂല്യവും ഈ സമരത്തിനില്ല. നിങ്ങള്‍...
അതും മാധ്യമത്തിന്റെ കളവായിരുന്നു
' വനിതാ സൂഫി ഫോറം......... ' നോക്കൂ ഭാഷ പഠിക്കാത്തത് കൊണ്ട് മാധ്യമക്കാരന് പററിയ മഹാ അമളി......
എല്ലാ വിധ അനാചാരങ്ങളെയും തള്ളിപ്പറഞ്ഞ സമ്മേളനം ഒരു വിവാദവും ബാധിക്കാതെ വന്‍ വിജയമായപ്പോള്‍ നിരാശരായ ശത്രുക്കള്‍ അവസാനം ഒരു വനിതാ പ്രോഗ്രാമിനെ അണിയിച്ചൊരുക്കി സമ്മേളനക്കാരെ ഒതുക്കിക്കളയാമെന്ന് കരുതി . സൂഫിസത്തെ കുറിച്ച് ഇന്ത്യയിലും വിദേശത്തും ഗവേഷണം നടത്തുന്നവരില്‍ പത്രപ്രവര്‍ത്തകരായ സ്ത്രീകളും ഫെമിനിസ്റ്റുകളും ഉണ്ട്. ഇവര്‍ സൂഫിസത്തിന്റെ മേല്‍ വിലാസത്തില്‍ പ്രവര്‍ത്തിച്ച് ഔദ്യോഗിക മാനം കൈ വരുത്താന്‍ ശ്രമിക്കാറുണ്ട് സൂഫിസത്തെ...
കാശ്മീരില്‍ നിന്ന് സ്‌നേഹപൂര്‍വം
السلام عليكم
സ്നേഹാദരപൂർവ്വം സഹോദരീ സഹോദരൻമാർക്ക്................
റമളാനിന്റെ എല്ലാ അനുഗ്രഹങ്ങളും നമുക്കെല്ലാം നാഥൻ നൽകി അനുഗ്രഹിക്കട്ടെ.
വിശുദ്ധ റമളാനിലെ ദുആയിൽ ഉൾപെടുത്തുക.
الحمد لله
ഇന്ത്യയുടെ വടക്കേ അറ്റത്ത് കാശ്മീരിൽ
നമ്മുടെ സ്ഥാപനങ്ങളും ദഅവാപ്രവർത്തനങ്ങളും വളരെ വിജയകരമായി മുന്നോട്ടു പോവുകയാണല്ലോ.
32 മസ്ജിദുകൾ, 24 സ്കൂളുകൾ, മറ്റു നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ.
ഇതെല്ലാമായി ഒരു വലിയ മുന്നേറ്റമാണ് ചുരുങ്ങിയ കാലയളവിൽ നാം സാധിച്ചെടുത്തത്. കാലോചിതമായി മുസ്ലിം ഉമ്മത്തിനെ നയിക്കാൻ പ്രാപ്തരായ പണ്ഡിതരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി ദഅവാകോളേജും നാം ആരംഭിച്ചിട്ടുണ്ട്. 80 ലധികം മലയാളി ദാഇകൾ...
ഗ്രാമങ്ങളില്‍ ചില വിശേഷങ്ങളുണ്ട്
വിചിത്രമായ ഒരു ഉത്തരവ് തന്റെ അണികളായ ഭരണകര്‍ത്താക്കള്‍ക്ക് നല്‍കിയാണ് ഈ വര്‍ഷമാദ്യം മോദി ശ്രദ്ധിക്കപ്പെട്ടത്. നിലവിലെ സുഖസൗകര്യങ്ങള്‍ കുറച്ചു സമയം ത്യജിക്കാനും അതോടു കൂടെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളില്‍ ഒരു രാത്രി ബി.ജെ.പി പാര്‍ലമെന്റേറിയന്മാര്‍ താമസിക്കണമെന്നുമായിരുന്നു മോദിയുടെ ഉത്തരവ്. ദലിത് ജനസംഖ്യ 50 ശതമാനമോ അതിലധികമോ ഉളളോ 20000 ഗ്രാമങ്ങളാണ് ഇതിനു വേണ്ടി തിരഞ്ഞെടുത്തത്. 'അംബേദ്ക്കര്‍ ദിവസ്' ആയി ആചരിക്കുന്ന ഏപ്രില്‍ 14 മുതല്‍ മെയ് 5 വരെ നീണ്ടു നില്‍ക്കുന്ന മൂന്നാഴ്ചത്തെ കാമ്പയിന്‍ ഇതിനു വേണ്ടി...
അസമില്‍ ഇന്ത്യ പുറത്താക്കപ്പെടുന്നു ?
രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് അസമിലെ എൻ ആർ സി. അത് കാരണം പുറത്താക്കപ്പെട്ട 19 ലക്ഷം പേർ രാജ്യത്തിന് മുന്നിൽ ചോദ്യചിഹ്നം ഉയർത്തി മരവിച്ച് നിൽപ്പാണ്. പതിറ്റാണ്ടുകളായി രാജ്യത്തെ സമർപ്പണബോധത്തോടെ സേവിച്ചവരുണ്ടതിൽ. ഭരണ സിരാ കേന്ദ്രങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച വരുണ്ട്. ഭരണഘടനക്കെതിരായി പ്രവർത്തിച്ചവനെന്ന് ആരോപിക്കപ്പെടുന്ന ഒരാൾപോലുമില്ല. എന്നിട്ടും അവർ ഇന്ത്യക്കാരല്ലാതായി, ചില രേഖകൾ കൈവശം ഉണ്ടായില്ലെന്ന കാരണത്താൽ.
ജനന സര്‍ട്ടിഫിക്കറ്റുണ്ട്, എസ് എസ് എല്‍ സി പുസ്തകമുണ്ട്, റേഷന്‍ കാര്‍ഡുണ്ട്, പാസ്സ്‌പോര്‍ട്ടുണ്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡുണ്ട്, ആധാര്‍...
അപകടകരമാണ് ഈ അരാഷ്ട്രീയ പ്രവണത
സൽമാൻ പട്ടർക്കുളം രാഷ്ട്ര പുരോഗതിയുടെ അത്യാവശ്യമായ ഘടകമാണ് വിദ്യാസമ്പന്നരായ യുവ സമൂഹം. ഊർജസ്വലരായ യുവസമൂഹം വിദ്യയാർജിച്ചവർ കൂടിയാവുക എന്നത് ഒരു രാജ്യത്തിന്റെ മേന്മയുടെയും പ്രസക്തിയുടെയും പ്രബുദ്ധതയുടെയും അടയാളമാണെന്ന് നിസ്സംശയം പറയാം. നന്മ തിന്മകളെ തിരിച്ചറിയാനും രാഷ്ട്രപുരോഗതിയുടെ നിർമിതികളിൽ ഇടപെടാനും കഴിവുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിന് മാത്രമേ കഴിയൂ. വിജ്ഞാനമുള്ള വ്യക്തികളുണ്ടാവുമ്പോൾ നല്ല കുടുംബങ്ങളും നല്ല സമൂഹങ്ങളും അതിലൂടെ മികച്ച രാഷ്ട്രവുമുണ്ടാകും. ഒരു രാജ്യത്തിന്റെ വികസനത്തിന്റെ പ്രധാന...
ഗ്രീൻ പൊളിറ്റിക്സ്;ആധുനിക ജനാധിപത്യത്തിന്റെ അവസ്ഥാ വ്യതിയാനങ്ങൾ
സ്വാലിഹ് അങ്ങാടിപ്പുറം .
ഗ്രീൻ പൊളിറ്റിക്സ് അഥവാ ജൈവരാഷ്ട്രീയം(Eco-politics) എന്നും അറിയപ്പെടുന്നു. പേരിലുള്ളത് പോലെത്തന്നെ പ്രകൃതി സംരക്ഷണത്തിലൂന്നിയ വികസന കാഴ്ചപ്പാടുകൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി ആരംഭത്തിൽ വെറും ഒരു സാമൂഹിക മുന്നേറ്റമായും മധ്യഘട്ടം പിന്നിട്ടപ്പോൾ ഒരു രാഷ്ട്രീയ നിലപാടായും വളർന്ന്കൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രം.
ലോകത്തിന്റെ വിവിധ കോണുകളിൽ പല പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളും,കൂട്ടായ്മകളും,ആക്ഷൻ കമ്മിറ്റികളും അവസാനം ഗ്രീൻ പാർട്ടികളിലേക്ക് ചേക്കേറുകയോ, സ്വയം ഒരു പാർട്ടിയായി കൂടുതൽ ജനമനസ്സുകളിലേക്ക്...
ഇന്ത്യൻ ജനാധിപത്യം; ഏഴരപതിറ്റാണ്ടുകൾക്കിപ്പുറം
Service of India means Service of million who suffer നെഹ്റുവിൽ നിന്ന് ഇന്ന് മോഡി യിലേക്കുള്ള ജനാധിപത്യ അന്തരത്തെ ചർച്ചയ്ക്കെടുക്കും മുമ്പ് മുകളിലുദ്ധരിച്ച വാചകത്തെ പറഞ്ഞു വെക്കേണ്ടതുണ്ട്. സ്വതന്ത്രാനന്തര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിട്ടാണ് ജവഹർലാൽനെഹ്റു അവരോധിക്കപ്പെട്ടത്. The first tragedy in independence India എന്ന് വിശേഷിപ്പിക്കപ്പെട്ട രാഷ്ട്രപിതാവ് മഹാത്മജിയുടെ ഇടനെഞ്ചിലേക്ക് നാഥുറാം വിനായക് ഗോഡ്സെ കാഞ്ചി വലിച്ചപ്പോൾ...
Weather
London
overcast clouds
74.8
°
F
75.8
°
73
°
62%
1.9mph
99%
Mon
78
°
Tue
73
°
Wed
73
°
Thu
67
°
Fri
70
°



















