ഈസ നബി (അ)
ഖുർആനിൽ പേരെടുത്ത് പറയപ്പെട്ട 25 പ്രവാചകരിൽപ്പെട്ടവരാണ് ഈസാ നബി(അ). ബൈത്തുൽ മുഖദ്ദസ് സമീപത്തുള്ള ബൈത്തുലഹ്മിലാണ് ഈസാനബി ഭൂജാതരായത്. 2000 വർഷം മുമ്പായിരുന്നു ഈസ നബിയുടെ കാലമെന്ന് എന്ന് കരുതപ്പെടുന്നു. സാധാരണ മനുഷ്യരിൽ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ സ്പർശം ഇല്ലാതെയാണ് മറിയം ബീവി ഗർഭിണിയാവുന്നതും ഈസാനബിക്ക് ജന്മം നൽകുന്നതും.
കുലീന കുടുംബത്തിൽ ജനിച്ച പതിവ്രതയായി നാട്ടിലുടനീളം സുപ്രസിദ്ധയായ അവിവാഹിതയാണ് മറിയംബീവി.
കുഞ്ഞുമായി സ്വന്തം ജനതയുടെ അടുത്തെത്തിയപ്പോൾ...
ദാഇശ് പറയുന്നു
തീവ്രവാദം, ഭീകരത, യുദ്ധം, കാരണം, പരിഹാരം’ ഒരു മാധ്യമപ്രവർത്തകന്റെ ഉറക്കം നഷ്ട്ടപ്പെട്ട രാത്രികൾ, സത്യസന്ധമായ അന്വേഷണം, ഉള്ളുലക്കുന്ന അനുഭവങ്ങൾ, ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങൾ, 'ദാഇശ്’ പറയുന്നു;
‘യുദ്ധം പരിഹാരമല്ല, ആശയങ്ങളുടെ വേരറുക്കുകയാണ് വേണ്ടത്’
‘ദാഇശ്’, ‘മരണപര്യന്തം’ എന്നീ നോവലുകളുടെ എഴുത്തുകാരനും യുവ പത്രപ്രവർത്തകനുമായ ശംസുദ്ദീൻ മുബാറക് സംസാരിക്കുന്നു.
ചോദ്യം: ഭീകരവാദം വിഷയം പ്രമേയമാക്കി നോവൽ എഴുതാനുള്ള കാരണം ?
ഉത്തരം: ഒരു പത്രപത്രപ്രവർത്തകനെന്ന നിലയ്ക്ക് ഞാൻ പത്തുപതിനഞ്ച് വർഷമായി...
ദാവൂദ് നബി (അ)
പരിശുദ്ധ ഖുർആനിൽ പതിനാറു സ്ഥലങ്ങളിൽ പേര് പരാമർശിക്കപ്പെട്ടിട്ടുള്ള പ്രവാചകനാണ് ദാവൂദ് (അ). ഇസ്റാഈലിലേക്ക് നിയോഗിക്കപ്പെട്ട നബിയാണ് അദ്ദേഹം.
അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പും നിസ്കാരവും ദാവൂദ് നബി(അ)യുടെ നോമ്പും നിസ്കാരവുമാണെന്ന് ഹദീസിൽ കാണാം. രാവിന്റെ പകുതി ഭാഗം ഉറങ്ങുകയും മൂന്നിൽ ഒരു ഭാഗം നിന്ന് നമസ്കരിക്കുകയും വീണ്ടും ആറിൽ ഒരു ഭാഗം ഉറങ്ങുകയും ചെയ്യുക അദ്ദേഹത്തിന്റെ പതിവായിരുന്നു.
ഇസ്റാഈല്യരിൽ മൂസാ നബി(അ)ക്ക് ശേഷം...
നൂഹ് (അ)
മനുഷ്യവംശത്തിലേക്ക് അയക്കപ്പെട്ടതിൽ വെച്ച് ആദ്യത്തെ റസൂലെന്ന പദവിയുള്ള പ്രവാചകനാണ് നൂഹ് നബി(അ). ആദം നബിയുടെയും നൂഹ് നബിയുടെയും ഇടയിലുള്ള കാലതാമസം ഒരു നൂറ്റാണ്ട് മുതൽ പത്ത് നൂറ്റാണ്ട് വരെയാണെന്ന് ചരിത്രകാരമാർക്കിടയിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. ആദം നബി(അ)ന്റെ ശേഷം ജനങ്ങൾ വിഗ്രഹാരാധനയിലും മുഴുകിയപ്പോഴാണ് നൂഹ് നബിയുടെ നിയോഗമുണ്ടാകുന്നത്. അത് അമ്പതാം വയസ്സിലാണെന്നും മുപ്പത്തഞ്ചാം വയസ്സിലാണെന്നും എഴുപതാം വയസ്സിലാണെന്നും പറയപ്പെടുന്നുണ്ട്.
നൂഹ് നബി(അ)യുടെ ചരിത്രവും നിഷേധികളായ സമൂഹത്തെ മഹാപ്രളയം കൊണ്ട് ശിക്ഷിച്ചതും ഖുർആൻ പലയിടങ്ങളിലും പ്രതിപാദിക്കുന്നുണ്ട്...
മദീന
ഇസ്ലാമിക ചരിത്രത്തിലെ പവിത്രമായ മൂന്ന് നഗരങ്ങളിൽ ഒന്നാണ് മദീന. ഇസ്ലാമിക ചരിത്രത്തിൽ മദീനയുടെ പങ്ക് നിസ്തുലമാണ്. പ്രവാചകർ (സ) തങ്ങളുടെ ചരിത്ര സംഭവങ്ങളിലേക്ക് ചേർത്തു വായിക്കുമ്പോഴാണ് മദീനയുടെ പ്രാധാന്യം കൂടുതൽ വ്യക്തമാകുന്നത്.
ചരിത്രം
ലോകഭൂപടത്തിൽ വളരെ പ്രാധാന്യത്തോടെ ഇടംപിടിച്ച മദീന 589 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ നിലകൊള്ളുന്നു. 2020 ലെ ജനസംഖ്യ കണക്കനുസരിച്ച് 1488782 ജനങ്ങളാണ് മദീനയിൽ അധിവസിക്കുന്നത്. നഗരത്തിൽ തലയുയർത്തി നിൽക്കുന്ന മസ്ജിദുന്നബവിയാണ് മദീനയുടെ കേന്ദ്രസ്ഥാനം. 622 C.E....
Weather
London
overcast clouds
57.1
°
F
57.8
°
55.9
°
85%
0.8mph
100%
Tue
59
°
Wed
63
°
Thu
53
°
Fri
66
°
Sat
78
°


















