ബീവി സൈനബ (റ)
പ്രവാചകരുടെ ജീവിത കാലത്ത് വഫാതായ മറ്റൊരു ഭാര്യയാണ് സൈനബ ബിൻത് ഖുസൈമ (റ). മഹതിയും ഖദീജ ബീവിയുമാണ് പ്രവാചകരുടെ ജീവിത കാലത്ത് വഫാതായ ഭാര്യമാർ. ഹിജ്റയുടെ 26 വർഷങ്ങൾക്ക് മുൻപ് മക്കയിൽ ഹിലാൽ ഖബീലയിലാണ് മഹതിയുടെ ജനനം. ഖുസൈമ ഇബ്നുൽ ഹാരിസാണ് മഹതിയുടെ പിതാവിന്റെ പേര്.
അബ്ദുല്ലാഹിബ്നു ജഹ്ശ് (റ) വാണ് സൈനബ ബീവിയുടെ ആദ്യ ഭർത്താവ്. ഇദ്ദേഹം ഉഹ്ദ് യുദ്ധത്തിൽ രക്തസാക്ഷിയായി. അതോടെ മഹതിക്ക് സഹായത്തിനും ചിലവ് വഹിക്കാനും ആളില്ലാതായി. ഇതിനെത്തുടർന്ന് ഹിജ്റ മൂന്ന് ശവ്വാലിന്...
ഇമാം തിർമിദി(റ)
പുരാതന തീരപ്രദേശ പട്ടണമായ തിർമിദിൽ ഹിജ്റ 209ലാണ് ഇമാം തുർമുദി (റ) ജനിക്കുന്നത്.
അബൂ ഈസാ മുഹമ്മദുബ്‌നു ഈസബ്‌നു സൗറ എന്നാണ് മഹാന്റെ പൂർണ നാമം.
കുട്ടിക്കാലത്ത് തന്നെ ഹദീസിനോട് വലിയ താല്‍പര്യമായിരുന്നു തുർമുദി ഇമാമിന്. അദ്ദേഹം പല നാടുകളിലും സഞ്ചരിച്ച് ഹദീസുകള്‍ പഠിച്ചു. ഇമാം ബുഖാരി, മുസ്ലിം, ആലിബ്നു ഹുജുര്‍, ഖുതൈ്വബ, മുഹമ്മദുബ്നു ബശ്ശാര്‍, അബൂദാവൂദ് തുടങ്ങിയവരാണ് ഗുരുനാഥന്മാരിൽ പ്രമുഖർ .
ഇമാം ബുഖാരി(റ)യുടെ അരുമ ശിഷ്യനായിരുന്നു തിര്‍മിദി. അവിടുത്തെ ജാമിഉത്തുര്‍മുദി ആറ് സ്വഹീഹുകളില്‍ ഇടംനേടി. ഇമാം...
ബീവി ഹഫ്സ (റ)
തിരുനബിയുടെ നാലാം ഭാര്യയാണ് ഖുറൈശി ഗോത്രക്കാരിയായ ഹഫ്സ (റ). രണ്ടാം ഖലീഫ ഉമറുബ്നുൽ ഖത്വാബ് (റ) വിന്റെ മകളാണ് ബീവി ഹഫ്സ (റ).സൈനബ ബിൻത് മള്ഊൻ ആണ് മഹതിയുടെ മാതാവ്. തിരുനബിയുടെ പ്രവാചകത്വ ലബ്ധിയുടെ അഞ്ച് വർഷങ്ങൾക്ക് മുൻപ് ഖുറൈശികൾ കഅബയുടെ പുനർനിർമ്മാണം നടത്തുന്ന സമയത്താണ് മഹതി ജനിച്ചത്. പ്രവാചകർക്ക് മുൻപ് ഖുനൈസുബ്നു ഖുദാഫതുസഹ്‌മി (റ) വായിരുന്നു മഹതിയുടെ ഭർത്താവ്. ബദർ യുദ്ധത്തിൽ നിന്നേറ്റ മുറിവ് കാരണമായി അദ്ദേഹം വഫാതായി.
ഖുനൈസുബ്നു ഹുദാഫതുസഹ് മിയുടെ വിയോഗാനന്തരം ഉമറുബ്നുൽ...
ഇമാം മുസ്ലിം (റ)
ഇസ്ലാമിക വിജ്ഞാനീയങ്ങളിലേക്കനവധി സംഭാവനകളര്‍പ്പിച്ച ഇന്നത്തെ വടക്ക് കിഴക്കന്‍ ഇറാനില്‍ സ്ഥിതിചെയ്യുന്ന നൈസാപൂരിൽ ഹിജ്റ 206 ലാണ് (ക്രിസ്തു വർഷം: 821) ഇമാം മുസ്ലിം (റ) ജനിക്കുന്നത്.ഇമാം അബുല്‍ ഹുസൈന്‍ മുസ്ലിം ബിന്‍ ഹജ്ജാജ് അല്‍ ഖുശൈരി എന്നാണ് പൂർണ നാമം.ഹദീസിന്‍റെ രണ്ടാമത്തെ ആധികാരിക സമാഹാരമെന്ന് സുന്നി മുസ്ലിംകള്‍ വിശ്വസിക്കുന്ന സ്വഹീഹ് മുസ്ലിമിന്‍റെ രചയിതാവും ഇസ്ലാമിക ലോകത്തെ പ്രഗല്‍ഭനായ ഹദീസ് പണ്ഡിതനുമാണ് അദ്ദേഹം.
വിജ്ഞാനദാഹിയായിരുന്ന പിതാവിന്‍റെ വഴിയേ ചെറുപ്പത്തില്‍ തന്നെ മുസ്ലിം ഇമാമും പണ്ഡിതസദസ്സുകളിലും വൈജ്ഞാനിക ചര്‍ച്ചകളിലും താല്‍പര്യം...
ബീവി ആയിശ(റ)
പ്രവാചകർ മുഹമ്മദ് (സ) യുടെ പതിമൂന്ന് ഭാര്യമാരിൽ പന്ത്രണ്ട് പേരും പ്രവാകരുമായുള്ള വിവാഹ സമയത്ത് വിധവകളായിരുന്നു. കന്യകയായ നിലയിൽ പ്രവാചകർ വിവാഹം കഴിച്ചത് ഒരു സ്ത്രീയെ മാത്രമാണ്. അത് തിരുനബിയുടെ ഏറ്റവും അടുത്ത സുഹൃത്തായ ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ് (റ) വിന്റെ മകളായ ആയിശ(റ)യാണ് . നബിയുടെ മൂന്നാമത്തെ ഭാര്യയാണ് ആയിശ(റ). പ്രവാചകത്വലബ്ധിയുടെ നാലാം വർഷമാണ് മഹതി ജനിക്കുന്നത്. ഉമ്മു റുമാൻ ബിൻത് ആമിർ ആണ് മാതാവ്. വെളുത്ത ഭംഗിയുള്ള ശരീരമായിരുന്നു ആഇശ ബീവിയുടെത്....
Weather
London
light rain
65.9
°
F
68
°
63
°
77%
1.9mph
100%
Thu
72
°
Fri
68
°
Sat
71
°
Sun
73
°
Mon
71
°



















