നിസാമുദ്ദീൻ ഔലിയയുടെ മാതൃക
ആത്മീയത ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പരിചയപ്പെടുത്തേണ്ട ഒരു കാര്യമല്ല. ആയിരക്കണക്കിന് സൂഫി ഗുരുക്കളും സന്യാസിമാരും ഇന്ത്യൻ ജീവിതത്തിന്റെ ഭാഗമാണ്. വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ ഇന്ത്യൻ ജന ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുകയും ആത്മീയതയുടെ വഴിയിലേക്ക് ജനലക്ഷങ്ങളെ വലിച്ചടുപ്പിക്കുകയും ചെയ്ത മഹാനാണ് ഹസ്രത് നിസാമുദ്ധീൻ ഔലിയ. ഉലമ ആക്ടിവിസത്തിന്റെ പ്രതിരൂപമായി നിസാമുദ്ധീൻ ഔലിയയെ നമുക്ക് വിലയിരുത്താം.
രണ്ടു തരം ഭക്തിയെ മഹാൻ പരിചയപ്പെടുത്തുന്നുണ്ട്.' താഅത്തേ ലാസിമും താഅത്തേ മുതഅദ്ധിയും'. നിസ്ക്കാരം, നോമ്പ് ,ഹജ്ജ്,, സക്കാത്ത് തുടങ്ങി വ്യക്തിയുടെ മോക്ഷത്തെ സംബന്ധിച്ചുളളതാണ് ആദ്യത്തേത്....
ബീവി ഉമ്മുസലമ(റ)
ഖുറൈശി ഗോത്രത്തിലെ മഖ്‌സൂമീ വംശജയായ ഉമ്മുസലമ (റ) സൈഫുള്ള എന്ന പേരിൽ പ്രശസ്തനായ ഖാലിദ് ഇബ്നു വലീദ് (റ) ന്റെയും അബൂജഹലിന്‍റെയും പിതൃ സഹോദര പുത്രിയാണ്. അബൂ ഉമയ്യയാണ് മഹതിയുടെ പിതാവ്.
മാതാവ് ആത്തിഖ ബിൻത് ആമിറുബ്നു റബീഅ (റ) യും.
ഹിജ്റയുടെ 30 വർഷം മുമ്പ് മക്കയിലാണ് മഹതി ജനിച്ചത്.
പ്രവാചകർ (സ്വ) മഹതിയെ വിവാഹം ചെയ്യുന്നതിന് മുൻപ് അബൂ സലമ (റ) വായിരുന്നു മഹതിയുടെ ഭർത്താവ്.
ഇരുവരും രണ്ട് ഹിജ്റകളിലും പങ്കെടുത്തവരാണ്.
ആദ്യമായി ഹബ്‌ഷയിലേക്ക് (എത്യോപ്യ) ഹിജ്റ പോയതും ആദ്യമായി...
ഇമാം അബൂ ദാവൂദ് (റ)
ഹിജ്റ 202-ല്‍ സീസ്താനിലാണ് (അറബി രൂപം സജിസ്താന്‍ എന്നാണ്. ബലൂചിസ്താനിന്റെ സമീപപ്രദേശമാണിത്) ഇമാം അബൂ ദാവൂദ് (റ) ജനിക്കുന്നത്. അബൂദാവൂദ് സുലൈമാനുബ്‌നു അശ്അഥിബ്‌നി ഇസ്ഹാഖ് സജിസ്താനി എന്നാണ് മഹാന്റെ പൂർണ നാമം.
ഹദീസ് വിജ്ഞാനീയങ്ങളുടെ സുവര്‍ണ കാലത്താണ് അദ്ദേഹം ജീവിച്ചത്.
ജീവിതത്തിന്റെ സിംഹഭാഗവും അദ്ദേഹം ബഗ്ദാദിലായിരുന്നു. പ്രസിദ്ധമായ തന്റെ സുനനിന്റെ രചന നിര്‍വഹിച്ചതും അവിടെ വെച്ചുതന്നെയാണ്. അക്കാലത്തെ പ്രസിദ്ധരായ മുഴുവന്‍ ഹദീസ് പണ്ഡിത ശ്രേഷ്ഠന്മാരില്‍നിന്നും അദ്ദേഹം വിജ്ഞാനം നേടി. പ്രസ്തുത ലക്ഷ്യത്തിനായി ഇറാഖ്, ഖുറാസാന്‍, സിറിയ, ഈജിപ്ത് തുടങ്ങിയ...
കൊറോണക്കാലത്ത് ഓർമിക്കാൻ മൂന്ന് ഹദീസുകൾ
1.
عن أبي سعيد سعد بن سنان الخدري رضي الله عنه : أن رسول الله صلى الله عليه وسلم قال:
( لا ضرر ولا ضرار )
حديث حسن رواه ابن ماجة والدارقطني وغيرهما مسندا
ഇസ്ലാമിക ശരീഅത്ത് നിയമങ്ങൾ ഉള്ളടക്കം കൊണ്ടും ആശയവിശാലത കൊണ്ടും സവിശേഷമാണ്. മനുഷ്യരുടെ നിത്യജീവിതത്തിനാവശ്യമായ വിധി വിലക്കുകൾ അവ ഉൾക്കൊളളുന്നു. ഹൃസ്വവും ആശയ വൈപുല്യം കൊണ്ട് വലുതുമായ ഒരു ഹദീസാണ് മേൽ കൊടുത്തിരിക്കുന്നത്.
എന്നിവയെ വിരോധിക്കുകയാണ് ഹദീസ്. പണ്ഡിതന്മാർ ഈ നബി വചനത്തിന്...
അനുഭൂതി നഷ്ടപ്പെടുത്തുന്ന പ്രണയം
കവി തൻറെ വാദം സ്ഥിരീകരിക്കുകയും അനുരാഗി ക്കെതിരായ തൻറെ വാദങ്ങളെ ദൃഢമാക്കി അയാൾക്ക് നിഷേധിക്കാനുള്ള മാർഗങ്ങളെല്ലാം ഇല്ലാതാക്കുകയും ചെയ്തപ്പോൾ
٨-نعمْ سرى طيفُ من أهوى فأرقني والحُبُّ يَعْتَرِضُ اللَّذاتِ بالأَلَمِ
(എനിക്ക് അനുരാഗമുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. ഞാൻ പ്രണയിക്കുന്നയാളുടെ രൂപം രാത്രിയിൽ എന്നിലേക്ക് കടന്ന് വരികയും എന്നെ ഉറക്കത്തിൽ നിന്നുമുണർത്തുകയും ചെയ്യുന്നു. പ്രണയവേദന അനുഭൂതികൾക്ക് വിലങ്ങിടുന്നു)
രാത്രിയിലുള്ള സഞ്ചാരത്തിനാണ് അസ്റാ(اسرى) എന്ന് പറയുന്നത്. ഖുർആനിൽ
سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى...
Weather
London
light rain
59.2
°
F
61
°
57.6
°
80%
1.7mph
100%
Tue
62
°
Wed
63
°
Thu
53
°
Fri
63
°
Sat
76
°



















