രോഗവും ചികിത്സയും ഇസ്‌ലാമിൽ
പകർച്ചവ്യാധികളുടെ മാരകപരിസരത്താണ് ഓരോ ആധുനിക മനുഷ്യനും ജീവിച്ചു കൊണ്ടിരിക്കുന്നത്. ഏത് കാലാവസ്ഥയിലും ഉഗ്ര സംഹാരശേഷിയോടെ നിലനിൽക്കുന്ന കോറോണയാണ് പുതിയ ലോകത്തെ വില്ലൻ. കേൾവിയിൽ പുതുമയുണ്ടെങ്കിലും ഒരു നൂറ്റാണ്ടിലേറെയായി പല ലോകരാജ്യങ്ങളിലും കൊറോണയുണ്ട്. നിപ്പ വൈറസ് കഴിഞ്ഞ വർഷം കേട്ട ഉദാഹരണമാണ്. വംശനാശങ്ങൾക്ക് വരെ കാരണമായേക്കാവുന്ന പകർച്ചാരോഗങ്ങൾ വ്യാപിച്ചുവരികയാണെന്ന് ശാസ്ത്രം മുന്നറിയിപ്പ് നൽകുന്നു. സുരക്ഷിതത്വമില്ലാത്ത ലിബറൽ ജീവിത രീതിയാണ് ഇതിന് കാരണമാവുന്നത്. പകർച്ചവ്യാധിയെക്കുറിച്ചുള്ള തിരുനബി(സ)യുടെ നിരീക്ഷണം ശ്രദ്ദേയമാണ്. നബി(സ) പറയുന്നു " വസൂരി പിടിപെട്ട നാട്ടിലേക്ക് നിങ്ങൾ...
ദീസലമിന്റെ അയൽക്കാർ
ജ്ഞാനിയായ കവി പറയുന്നു
١- أمن تذكر جيران بذي سلم مزجت دمعا جرى من مقلة بدم
(ദീസലമിന്റെ അയൽക്കാരെ ഓർത്തിട്ടാണോ കണ്ണിൽ നിന്നും രക്തം കലർന്ന കണ്ണ് നീർ നീ പൊഴിക്കുന്നത് ?).
ജ്ഞാനിയായ കവി തനിക്കഭിസംബോധനം ചെയ്യാനായി തന്നിൽ നിന്ന് തന്നെ ഒരു വ്യക്തിയെ അനാവൃതമാക്കുന്നു. കവി അഭിസംബോധനം ചെയ്യുന്ന ഈ വ്യക്തി തന്നിലുള്ള പ്രണയത്തെ മറച്ച് വെക്കുകയും വികാരത്തെ നിഷേധിക്കുകയും ചെയ്യുന്നു.കവി അദ്ദേഹത്തോട് സംവദിച്ച് കൊണ്ട് അയാൾ നിഷേധിക്കുന്ന വികാരം അയാളിലുണ്ടെന്ന് സ്ഥിരീകരിക്കുന്നു....
പ്രണയ പരിഭവവും സ്നേഹ സല്ലാപവും
താജുശ്ശരീഅ അഖ്തർ റസാ അൽ ഖാദിരി അൽ അസ്ഹരി വിശ്വ വിഖ്യാത തിരുനബി പ്രകീർത്തന കാവ്യം ഖസീദതുൽ ബുർദക്കെഴുതിയ വ്യാഖ്യാന ഗ്രന്ഥം അൽ ഫർദയുടെ പരിഭാഷ
ഒന്നാം അധ്യായം;
പ്രണയ പരിഭവവും സ്നേഹ സല്ലാപവും
ഇമാം ശറഫുദ്ദീൻ ബൂസ്വീരി (റ) രചിച്ച ഖസ്വീദതുൽ ബുർദ വ്യാഖ്യാനിക്കണമെന്ന് എന്റെ ആത്മാർത്ഥ സുഹൃത്തുക്കളിൽ ചിലർ എന്നോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് അവരുടെ ആവശ്യം നിറവേറ്റി അവരെ ?സന്തോഷിപ്പിക്കുവാനും ബുർദയുടെ ബറകത് കരസ്ഥമാക്കുന്നതിനുമായി ബുർദക്ക് വ്യാഖ്യാനമെഴുതാൻ ഞാൻ തീരുമാനിക്കുന്നത്.
വ്യാഖ്യാനത്തിലേക്ക് കടക്കും മുമ്പ് ഇമാം ശറഫുദ്ദീനുൽ ബൂസ്വീരി...
രോഗപ്രതിരോധം ഇസ്ലാമിൽ
"Prevention is better than Cure" രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാളുത്തമം രോഗം വരാതെ സൂക്ഷിക്കലാണ്. ആരോഗ്യരംഗത്ത് ചിരപരിചിതമായ ഈ ആപ്ത വാക്യത്തെ കൊറോണയുടെ കാര്യത്തിൽ ലോക രാഷട്രങ്ങൾ വേണ്ട വിധം പരിഗണിച്ചില്ലെന്ന് വേണം കരുതാൻ. അടുത്ത കാലങ്ങളിൽ ഉണ്ടായ പകർച്ചവ്യാധികളെ പോലെ ഒന്നു രണ്ടാഴ്ച കൊണ്ട് കോവിഡ് 19ഉം നിയന്ത്രണ വിധേയമാവുമെന്നാണ് ലോകമൊന്നടങ്കം നിനച്ചത് പക്ഷെ പ്രതീക്ഷകളെല്ലാം തകിടം മറിച്ച് 100 ലേറെ രാജ്യങ്ങളിലേക്ക് വൈറസ് വ്യാപിച്ചു കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം ലക്ഷത്തോടടുക്കുന്നു. അതിൽ 4000...
ഒൻപതാം വയസിൽ രാജ്യദ്രോഹി!
സ്‌കൂള്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നത് നാലാം തവണ
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരിഹസിക്കുന്ന കഥാപാത്രങ്ങളുള്ള നാടകം പ്രദര്‍ശിപ്പിച്ചു എന്ന പേരില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റാന്വേഷണത്തിന്റെ ഭാഗമായി നാലാം തവണ ബിദാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യാനായി പൊലീസ് സ്‌കൂളിലെത്തി. സാധാരണ വേഷത്തിലാണ് പൊലീസുകാരെത്തിയത്.
ദൃക്‌സാക്ഷി വിവരണമനുസരിച്ച്, നാലു പൊലീസുദ്യോഗസ്ഥരും ശിശുക്ഷേമ വകുപ്പിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരും രാവിലെ പത്തരയ്ക്ക് സ്‌കൂളിലെത്തി. സ്‌കൂളിലെ അധ്യാപകരെയും സഹ ജോലിക്കാരെയും സ്‌കൂള്‍ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്യാന്‍ തുടങ്ങി. പന്ത്രണ്ടരയോടെ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട്...
Weather
London
few clouds
56.1
°
F
57.5
°
54.1
°
72%
1.4mph
23%
Wed
62
°
Thu
56
°
Fri
68
°
Sat
76
°
Sun
78
°



















