അൽ വാഖിഅ
<iframe width="560" height="315" src="//www.youtube.com/embed/videoseries?list=PLDC451393978BDA75" frameborder="0" allowfullscreen></iframe>
മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ അൻപത്തിയാറാം അദ്ധ്യായമാണ് അൽ വാഖിഅ (സംഭവം).
അവതരണം: മക്കയിൽ
സൂക്തങ്ങൾ: 96
അൽ വാഖിഅ പാരായണം ചെയ്യുന്നവർ ദാരിദ്ര്യം ഭയപ്പെടേണ്ടതില്ല. എന്ന് പ്രവാചകര്‍ പറഞ്ഞിട്ടുണ്ട്.
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
إِذَا وَقَعَتِ الْوَاقِعَةُ ﴿١﴾ لَيْسَ لِوَقْعَتِهَا كَاذِبَةٌ ﴿٢﴾ خَافِضَةٌ رَّافِعَةٌ ﴿٣﴾ إِذَا رُجَّتِ الْأَرْضُ رَجًّا ﴿٤﴾ وَبُسَّتِ الْجِبَالُ بَسًّا ﴿٥﴾ فَكَانَتْ هَبَاءً مُّنبَثًّا ﴿٦﴾ وَكُنتُمْ أَزْوَاجًا ثَلَاثَةً ﴿٧﴾...
നിങ്ങളുടെ മുമ്പില്‍ ചോരയൊലിക്കുന്ന ഫലസ്തീനികളുണ്ട്’
ഖാദിര്‍ അദ്‌നാന്‍. ജൂത അധിനിവേശത്തിനെതിരെ ചങ്കുറപ്പോടെ പോരാടുന്ന ഓരോ ഫലസ്തീനിക്കും ഈ പേര് ഇന്നൊരാവേശമാണ്. ഫലസ്തീനികളുടെ മണ്ണ് കുടില തന്ത്രങ്ങളിലൂടെ വേലികെട്ടിത്തിരിച്ച് ആ മണ്ണിന്റെ അവകാശികള്‍ക്കെതിരെ തോക്കുകൊണ്ടും യുദ്ധവിമാനങ്ങള്‍ കൊണ്ടും സംസാരിക്കുന്ന ഇസ്‌റാഈലിന്റെ അനീതികള്‍ക്കെതിരെ പോരാടുന്ന ഖാദിര്‍ അദ്‌നാന്‍ ഇന്ന് ഫലസ്തീനിലെ ജനതക്ക് ഒരു പ്രതിരോധത്തിന്റെ സിംബലായി കഴിഞ്ഞിരിക്കുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റന്‍ഷന്‍ (ഭരണപരമായ തുറുങ്കില്‍വെക്കല്‍) എന്ന നിയമത്തിന്റെ മറവില്‍ പത്ത് തവണ ഇദ്ദേഹത്തെ ഇസ്‌റാഈല്‍ പോലീസ് പിടികൂടി തുറുങ്കിലടച്ചു. ചെയ്ത കുറ്റം എന്താണെന്നു പോലും ബോധ്യപ്പെടുത്താതെ...
മുസ്‌ലിം ജമാഅത്ത്: രാഷ്ട്രീയമല്ലാത്ത സാധ്യതകള്‍
മുസ്‌ലിം ജമാഅത്ത് എന്ന പേരില്‍ ബഹുജന സംഘം രൂപവത്കരിക്കും. മലപ്പുറത്തു നടന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ഇത്. കേരളത്തിലെ മുസ്‌ലിം സംഘടനകളെ നിരീക്ഷിക്കുന്നവര്‍ താത്പര്യപൂര്‍വം ശ്രദ്ധിച്ച ഈ അറിയിപ്പിന് ചില വിശകലനങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ കണ്ടു. കാന്തപുരം പുതിയ രാഷ്ട്രീയ സംഘടനയുമായി വരുന്നു എന്നതായിരുന്നു പ്രധാന വ്യാഖ്യാനം. മുസ്‌ലിം ലീഗ് ജന. സെക്രട്ടറിയുള്‍പെടെ ഈ വാര്‍ത്താ വിശകലനങ്ങളില്‍ പങ്കു ചേര്‍ന്നു. രാഷ്ട്രീയ സാമൂഹിക രംഗം ഈ...
അല്ലാഹ്
ദൈവത്തെ അറിയാൻ ആഗ്രഹിക്കുന്നവർ അഷ്അരി ഫിലോസഫി ആണ് പഠിക്കാൻ ശ്രമിക്കേണ്ടത്. ഈ വിഷത്തിൽ ലോകത്തെ ഏറ്റവും വലിയ ആധികാരിക പഠനമാണ് അഷ്അരികൾ നിർവഹിച്ചത്. അവരുടെ തിയോളജി യുക്തി ഭദ്രവും ആധികാരിക വേദ ഗ്രന്ഥങ്ങളുടെ പിന്തുണ ഉള്ളതുമാണ്.
അവർ പരിചയപ്പെടുത്തുന്ന ഏക ഇലാഹായ അല്ലാഹുവിനെ ആണ്.
അള്ളാഹു ആരാണ് ؟
അല്ലാഹു സ്ഥല കാലത്തിനു അധീതമായി നില കൊള്ളുന്നു എന്നത് ഇസ്ലാമിന്റെ പ്രവാചകരുടെയും അനുചരന്മാ്രുടെയും വിശ്വാസമായിരുന്നു. ഇതാണ് ലോകാവസാനം വരെയുള്ള മുഴുവന്‍ മുസ്ലിമ്കളുടെയും വിശ്വാസമാവേണ്ടത്. ഈ പ്രസ്താവന തെളിയിക്കപെടുന്ന ഖുര്ആസനിക വാക്യം,...
സ്ത്രീകള്ക്ക് പൊതു ഭരണം ഭൂഷണമല്ല
സ്ത്രീകളെ പൊതുഭരണം ഏല്‍പ്പിക്കുന്നതിനോടുള്ള വിയോജിപ്പ് കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍ അതിശക്തമായി പ്രകടിപ്പിച്ചു. അത് നാടിന്റെ തകര്‍ച്ചക്ക് കാരണമാകുമെന്നതാണ് കാരണം.
സ്ത്രീകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് കഴിവുകള്‍ കുറഞ്ഞവരാണ്. ഇത്പ്രകൃതിപരമായി തന്നെ എല്ലാവരും സമ്മതിക്കും. എന്നാല്‍, കുടുംബ പരിപാലനം, കുട്ടികളുടെ
സംരക്ഷണം തുടങ്ങിയ പുരുഷനില്ലാത്ത പല കഴിവുകളും സ്ത്രീകള്‍ക്ക് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആര്ജ്ജവമുള്ള ഒരു പണ്ഡിതന്റെ അരാചകത്വത്തിനെതിരെയുള്ള സമരമായി കാന്തപുരത്തിന്റെ വക്കുകളെ നമുക്ക് ഉള്കൊണ്ട് കൂടെ. സ്ത്രീ സമൂഹത്തിന്റെ യതാർത്ഥ പങ്ക് സമൂഹ വികസനത്തിന്റെ എവിടെ വേണം എന്ന് പ്രഖ്യാപിക്കാൻ...
Weather
London
overcast clouds
57.1
°
F
57.8
°
55.9
°
85%
0.8mph
100%
Tue
59
°
Wed
63
°
Thu
53
°
Fri
66
°
Sat
78
°



















