നാണയത്തിലെയും കറന്‍സിയിലെയും സകാത്‌

ഫുലൂസില്‍ (നാണയത്തുട്ടുകള്‍) സകാത്തുണ്ടോ? ഉ. ഇല്ല. കാരണം നമ്മുടെ നാടുകളില്‍ ഉപയോഗിക്കുന്ന നാണയത്തുട്ടുകള്‍ മറ്റു രാജ്യങ്ങളില്‍ ഇടപാട് നടത്താന്‍ പര്യപ്തമല്ല. സ്വര്‍ണ്ണവും വെള്ളിയും മിക്‌സ് ചെയ്ത പാത്രങ്ങളില്‍ സകാത്ത് കൊടുക്കുന്നതിന്റെ രീതി എങ്ങിനെ? ഉ. സ്വര്‍ണ്ണം, വെള്ളി എന്നിവ വ്യത്യസ്ത ആനുപാതികങ്ങളാല്‍ ഉരുക്കിയുണ്ടാക്കിയ പാത്രങ്ങളില്‍ അധികമുള്ളത് ഏതാണെന്നറിയില്ലെങ്കില്‍ കൂടുതലുള്ളതിനെ സ്വര്‍ണ്ണമായി സങ്കല്‍പ്പിച്ച് അതിന്റെ സകാത്തും വെള്ളിയായി സങ്കല്‍പ്പിച്ച് അതിന്റെ സകാത്തും നല്‍കണം. ഉദഹരണം: ഇരു ലോഹങ്ങളാലും 2/3, 1/3 എന്ന ആനുപാതത്താല്‍ നിര്‍മ്മിച്ച പാത്രത്തിന്റെ 2/3 സ്വര്‍ണ്ണമാണോ വെള്ളിയാണോ എന്നറിയാത്തിടത്ത് 2/3...

സ്വര്‍ണത്തിലെയും വെള്ളിയിലെയും സകാത്‌

നഖ്ദില്‍(സ്വര്‍ണ്ണം,വെള്ളി) സകാത്ത് നിര്‍ബന്ധമാകുന്നതെപ്പോള്‍? ഉ. നഖ്ദില്‍ സകാത്ത് നിര്‍ബന്ധമാകുന്നത് നിസ്വാബ് (സകാത്ത് നല്‍കാന്‍ മതിയായ മൂല്യം) പൂര്‍ത്തിയാവുക, വര്‍ഷം (ഹിജ്‌റ വര്‍ഷം) പൂര്‍ത്തിയാവുക എന്നീ മാനദണ്ഡങ്ങള്‍ എത്തുമ്പോഴാണ്. പൂര്‍ണ്ണമായി മാനദണ്ഡങ്ങള്‍ എത്തിച്ച നഖ്ദില്‍ എത്ര അളവാണ് സകാത്ത് നല്‍കേണ്ടത്? ഉ. പൂര്‍ണ്ണമായി നിസ്വാബ് (സ്വര്‍ണ്ണത്തിലെ നിസ്വാബ്20 മിസ്‌കാല്‍ ഏകദേശം 85 ഗ്രാം, വെള്ളിയില്‍ ഇരുന്നൂര്‍ ദിര്‍ഹം ഏകദേശം 595 ഗ്രാം ആണ്. അതില്‍ കുറഞ്ഞതില്‍ സകാത്തില്ല) എത്തിയ സ്വര്‍ണ്ണത്തിലും വെള്ളിയിലും രണ്ടര ശതമാനം (സ്വര്‍ണ്ണത്തില്‍ 2.12 1/2 ഗ്രാമും വെള്ളിയില്‍...

ഖുര്‍ആന്‍ തിരുത്തലുകള്‍ക്കതീതം

Normal 0 false false false EN-US X-NONE AR-SA MicrosoftInternetExplorer4 /* Style Definitions */ table.MsoNormalTable {mso-style-name:"Table Normal"; mso-tstyle-rowband-size:0; mso-tstyle-colband-size:0; mso-style-noshow:yes; mso-style-priority:99; mso-style-qformat:yes; mso-style-parent:""; mso-padding-alt:0in 5.4pt 0in 5.4pt; mso-para-margin-top:0in; mso-para-margin-right:0in; mso-para-margin-bottom:10.0pt; mso-para-margin-left:0in; line-height:115%; mso-pagination:widow-orphan; font-size:11.0pt; font-family:"Calibri","sans-serif"; mso-ascii-font-family:Calibri; mso-ascii-theme-font:minor-latin; mso-fareast-font-family:"Times New Roman"; mso-fareast-theme-font:minor-fareast; mso-hansi-font-family:Calibri; mso-hansi-theme-font:minor-latin;} മാനുഷികമായകൈകടത്തലുകള്‍ ഖുര്‍ആനില്‍ ഒരിക്കലുംവരാതെലോകമുസ്ലിംകള്‍ ഇത്വരെകാത്തുസൂക്ഷിച്ച്പോന്നു. അത്ലോകാവസാനംവരെതുടരാന്‍ ലോകമുസ്ലിംകള്‍ ബാധ്യസ്ഥരാണ്. തിരുത്തപ്പെടാതെഖുര്‍ആന്‍ നിലനില്‍ക്കുമെന്ന്ഖുര്‍ആന്‍ തന്നെസാക്ഷ്യപ്പെടുത്തുന്നു. ഖുര്‍ആന്‍ നാമാണ്ഇറക്കിയത്. അതിനെവേണ്ടവിധംസംരക്ഷിക്കുന്നവനുംഞാന്‍ തന്നെ (ഹിജ്-ര്‍ ) സ്വഹാബികള്‍ ഹൃദിസ്ഥമാക്കിയും , മരത്തടിയിലുംതുകളിലുംഏഴുതിവെച്ചുംഖുര്‍ആന്റെസംരക്ഷണംപ്രവാചകകാലത്ത്നിലനിന്നുപോന്നു. സ്വിദ്ദീഖ്റന്‍റെഖിലാഫത്ത്വരെഇങ്ങിനെതെന്നെയായിരുന്നു. രിദ്ദത്യുദ്ധവേളകളില്‍ ഖുര്‍ആന്‍  മനപ്പാഠംആക്കിയഒരുപാട്സഹാബികള്‍ മരണമടഞ്ഞു. ഈവിഷയംഅബൂബക്കര്‍ സ്വിദ്ദീഖ്റനെപരിഹാരംകാണാന്‍  ചിന്തിപ്പിക്കുകയുംപ്രവാചകന്‍റെ അനുചരന്മാരോട് ഒന്നിച്ചു ചര്‍ച്ച ചെയ്യാന്‍ ഇടവരുകയും ചെയ്ത്. ഈ ചര്‍ച്ച ഖുര്‍ആന്റെ ക്രോഡീകരണ യജ്ഞം പൂര്‍ത്തിയാക്കുന്നതിലേക്ക് വരികയായിരുന്നു. ഈ യജ്ഞത്തിനു നേതൃത്വം...

വൃതാനുഷ്ഠാനം ആര്‍ക്കൊക്കെ ؟

ഇബ്നുഹജര്‍(റ) പറയുന്നു: “റമള്വാന്‍ നോമ്പ് നിര്‍ബന്ധമാകുന്നതിന് പ്രായപൂര്‍ത്തിയും ബുദ്ധിയും നിബന്ധനയാണ്. അപ്പോള്‍ കുട്ടിക്കും ഭ്രാന്തനും നോമ്പ് നിര്‍ബന്ധമാകില്ല. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അവര്‍ക്ക് ബാധകമല്ലാത്തതാണ് കാരണം. എന്നാല്‍ കരുതിക്കൂട്ടി ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് മസ്തായവന് നോമ്പ് നിര്‍ബന്ധം തന്നെയാണ്. മുസ്ലിമാകലും നോമ്പ് നിര്‍ബന്ധമാകുന്നതിനുള്ള നിബന്ധനയാണ്. അതു കഴിഞ്ഞ കാലത്തായാലും ശരി. മുര്‍ത്തദിനെ അപേക്ഷിച്ചാണിപ്പറഞ്ഞത്. അപ്പോള്‍ അവന് ഇസ്ലാമിലേക്ക് തന്നെ മടങ്ങി വന്നാല്‍ പ്രസ്തുത സമയത്തുള്ള നോമ്പ് ഖ്വള്വാഅ് വീട്ടല്‍ നിര്‍ബന്ധമാകും. ആദ്യമേ കാഫിറായവന്‍ ഇങ്ങനെയല്ല. എങ്കിലും ആദ്യമേ...

അറബി മലയാളം: മാപ്പിളയുടെ ലോകവീക്ഷണം

മലയാള ഭാഷയും സാഹിത്യവും സ്വതന്ത്രമായ വ്യവഹാര മണ്ഡലം സൃഷ്ടികുന്നതിന് മുമ്പ് അറബി മലയാളം രൂപപ്പെട്ടിട്ടുണ്ട്. പത്ത്, പതിനൊന്ന് നൂറ്റാണ്ടുകളിലാണ് കേരളത്തിന്റെ ഉള്‍നാടുകളിലേക്ക് അറബി മലയാളം കടന്നു ചെല്ലുന്നത്. തീരപ്രദേശങ്ങളില്‍ നിന്ന് ഉള്‍നാടുകളിലേക്കുള്ള ഈ ഭാഷാപലായനം മതപഠനാര്‍ത്ഥം ബോധപൂര്‍വ്വം നടന്നതായിരുന്നു. മുസ്ലിംങ്ങളുടെ മത പഠനങ്ങളിലും ബോധങ്ങളിലും നിറഞ്ഞുനിന്ന ശേഷമാണ് പൊതുജീവിതത്തിന്റെ ഭാഗമായി അറബി മലയാളം വളര്‍ന്നുവന്നത്. മാപ്പിള സമൂഹത്തിന്റെ സ്വത്വം അടയാളപ്പെടുത്താനും ആവിഷ്‌കരിക്കാനും പിന്നീട് അറബി മലയാളത്തിന് കഴിഞ്ഞു. ചരിത്രധാരയില്‍ അനിവാര്യമായും സംഭവിച്ച ഈ നിര്‍മ്മിതിയെ സാംസ്‌കാരിക അപനിര്‍മ്മാണത്തിന്റെ...

മുസ്‌ലിം ജമാഅത്ത്: രാഷ്ട്രീയമല്ലാത്ത സാധ്യതകള്‍

By എ അബ്ദുല്‍ ഖാദര്‍     മുസ്‌ലിം ജമാഅത്ത് എന്ന പേരില്‍ ബഹുജന സംഘം രൂപവത്കരിക്കും. മലപ്പുറത്തു നടന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ഇത്. കേരളത്തിലെ മുസ്‌ലിം സംഘടനകളെ നിരീക്ഷിക്കുന്നവര്‍ താത്പര്യപൂര്‍വം ശ്രദ്ധിച്ച ഈ അറിയിപ്പിന് ചില വിശകലനങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ കണ്ടു. കാന്തപുരം പുതിയ രാഷ്ട്രീയ സംഘടനയുമായി വരുന്നു എന്നതായിരുന്നു പ്രധാന വ്യാഖ്യാനം. മുസ്‌ലിം ലീഗ് ജന. സെക്രട്ടറിയുള്‍പെടെ ഈ വാര്‍ത്താ വിശകലനങ്ങളില്‍ പങ്കു ചേര്‍ന്നു. രാഷ്ട്രീയ...

സുന്നി മദ്രസയും ഖുര്‍ആനും

ഒന്ന് :- സുന്നികള്‍ ഇവിടുത്തെ അടിസ്ഥാന വിഭാഗമാണ്. ഇതില്‍ നിന്നും ജന്യമായ ഒരു കൂട്ടം ഉല്പതിഷ്ണു ന്യൂനപക്ഷത്തിനോട് അതിന്റെ മാതൃവിഭാഗത്തിനെ തുലനം ചെയ്തു മേന്മ പറയല്‍ ഉചിതമല്ല. രണ്ടു:- സുന്നി മദ്രസ്സ കുട്ടികളുടെ കഴിവിനും പ്രാപ്തിക്കും അനുസരിച്ചുള്ള മുന്‍കണന ക്രമം പാലിക്കുന്നു. ഇടയില്‍ ഡ്രോപ്പ് ഔട്ട് ആകുന്ന കുട്ടികള്‍ ആണ് നല്ലൊരു വിഭാഗം ആളുകളും ഇവരില്‍ നിന്നുണ്ടാവുന്ന പിഴവുകള്‍ മദ്രസയുടേത്‌ അല്ല. മൂന്നു :- സുന്നികള്‍ ആത്യന്തികമായി ഖുര്‍ആന്‍ നോക്കി , -പരിമിതികള്‍ നിറഞ്ഞ പരിഭാഷ നോക്കാതെ തന്നെ - വിശുദ്ധ ഖുര്‍ആന്‍...

വിശുദ്ധ ഖുര്‍ആന്‍

respect-quran

KABUL, Afghanistan -- An investigation into the burning of Muslim holy books at a U.S. military base has found it was a mistake involving at least five Americans who may face a disciplinary review, a Western official said Saturday,

തുംകൂറിലെ ദഅ്‌വാ അനുഭവങ്ങള്‍

 

This post is to share with you an extract from a recent Friday sermon by veteran traditional scholar Muhammad Sa’eed Ramadhan Al Bouti at the historic Great Mosque of Damascus also known as the Umayyad Mosque. (???? ??? ???? ?????? )

ഒരു കുഞ്ഞുപിറന്നാല്‍ എന്തെല്ലാം ചെയ്യണം?

kkkl Stephen Suleyman Schwartz (born September 9, 1948) is an American journalist, columnist, and author. He has been published in a variety of outlets, perhaps most notably The Wall Street Journal.[1]

0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
broken clouds
52.4 ° F
53.3 °
50.6 °
85%
3.2mph
75%
Fri
61 °
Sat
58 °
Sun
60 °
Mon
51 °
Tue
57 °
- Advertisement -

Must Read