മറുത്തൊന്നും മിണ്ടരുത്, ഇത് പെറ്റ ഉമ്മയാണ്

ആത്മീയതയുടെ ആനന്ദം 8 യമനില്‍ നിന്നും ഹജ്ജിന് വന്ന ഒരാളെ അബ്ദുല്ലാഹി ബ്‌നു ഉമര്‍(റ) കണ്ടുമുട്ടി. തന്റെ മാതാവിനെയും ചുമലിലേറ്റിയാണ് അയാള്‍ വന്നിരിക്കുന്നത്. ഹജ്ജിന്റെ കര്‍മങ്ങള്‍ മുഴുവനും മാതാവിനെ നിലത്തിറക്കാതെ തന്നെ അയാള്‍ നിര്‍വഹിക്കുന്നുണ്ട്. മാതാവിനെ കുളിപ്പിക്കുന്നു, വുളൂ ചെയ്ത് കൊടുക്കുന്നു തുടങ്ങി ആവശ്യമായ പരിചരണങ്ങളെല്ലാം നല്‍കുന്നു. ത്വവാഫ് ചെയ്യുമ്പോള്‍ അയാള്‍ അബ്ദുല്ലാഹി ബ്‌നു ഉമര്‍(റ)നോട് ചോദിച്ചു: 'ഓ ഇബ്‌നു ഉമര്‍, ഞാനീ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങ് കാണുന്നുണ്ടല്ലോ. ഇതോടെ ഉമ്മയോടുള്ള എന്റെ കടപ്പാട് വീടുമോ?' അബ്ദുല്ലാഹി ബ്‌നു...

ഖുര്‍ആനിലെമക്കിയ്യും മദനിയ്യും

ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്. ലോകാവസാനം വരെയുള്ള ജനതയെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തവും വെല്ലുവിളികളെ അതിജയിച്ചതുമാണ് ഖുര്‍ആന്‍. തിരുനബി (സ) യിലൂടെയാണ് ലോകത്ത് അവതീര്‍ണ്ണമായത്. ഒരുപാടു മതഗ്രന്ഥങ്ങളുണ്ടെങ്കിലും അവയെല്ലാം മാറ്റിതിരുത്തലുകള്‍ക്ക് വിധേയപ്പെട്ടവയാണ്. ഖുര്‍ആന് ഒരു തിരുത്തലുമില്ല. വിശുദ്ധ ഖുര്‍ആനിന്റെ അവതരണത്തില്‍ ശ്രദ്ധേയമായ ചര്‍ച്ചാവിഷയമാണ് മക്കിയ്യും മദനിയ്യും. ഖുര്‍ആനെ തിരുനബി (സ)യുടെ കേവല വാക്കുകളായി പരിമിതപ്പെടുത്താന്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഒരുപാടു തവണ ശ്രമം നടത്തിയതാണ്. വിശുദ്ധ ഗ്രന്ഥത്തിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രധാനമാണ് മക്കിയ്യ്, മദനിയ്യ് എന്നിവയുടെ ആധികാരികതയെ കുറിച്ചുള്ള വ്യത്യസ്ത പരാമര്‍ശങ്ങള്‍. മക്കിയ്യ് മദനിയ്യുകളെ...

മതവും ശാസ്ത്രവും തമ്മില്‍ പോര് മുറുക്കിയത് മതമൗലികവാദികള്‍

1. ദൈവമുണ്ടോ? ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി? മരണത്തിന് ശേഷം ആത്മാവിന് എന്ത് സംഭവിക്കുന്നു? മനുഷ്യോല്‍പത്തിയോളം തന്നെ പഴക്കമുണ്ട് ഈ ചോദ്യങ്ങള്‍ക്ക്. ചരിത്രപരമായി നിരവധി താത്വിക സംവാദങ്ങളും സംഘട്ടനങ്ങളും സൃഷ്ടിച്ചതാണ് നാസ്തിക- ആസ്തിക വാദങ്ങള്‍. ഭൗതികാതീതമായ ഒരു ശക്തി പ്രപഞ്ചത്തെ നിയന്ത്രിക്കുന്നുവെന്ന് ദൈവവിശ്വാസികള്‍ വാദിക്കുമ്പോള്‍, ദൈവം, പരലോകം, ആത്മാവ് തുടങ്ങിയ കാര്യങ്ങളെ നിരാകരിക്കുന്ന വിശ്വാസമോ ദര്‍ശനമായി നിരീശ്വരവാദം നിലനിന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മുന്നേറ്റങ്ങളെ കൂട്ടുപിടിച്ചാണ് ഉത്തരാധുനിക നിരീശ്വരവാദം ഉദയം ചെയ്തിരിക്കുന്നത്. ഡാം ഹാരിസണ്‍, റിച്ചര്‍ഡ് ഡോക്കില്‍സ്, ക്രിസ്റ്റഫര്‍...

മലബാര്‍ സമരവും മുസ്‌ലിം സമുദായവും ഭാഗം- രണ്ട്

മാപ്പിള നേതാക്കള്‍ ആധുനിക ആയുധ സമ്പന്നരായിരുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ നാടന്‍ ആയുധങ്ങള്‍ കൊണ്ട് പോരാടുകയെന്നത് അനിവാര്യമായിരുന്നോ എന്ന ചോദ്യത്തിന്റെ നിരവധി അഭിപ്രായങ്ങള്‍ മറുപടിയായുണ്ട്. എന്നാല്‍ കലാപാനന്തരം മലബാറിലെ മുസ്ലിം സമുദായത്തിന് കലാപം നേട്ടത്തിലേറെ നഷ്ടമാണുണ്ടാക്കിയതെന്ന് അവിതര്‍ക്കിതമാണ്. സാമ്രാജ്യത്വശക്തികളുടെ കഠിനമായ വെറുപ്പോ രക്ത സാക്ഷിത്വത്തിനോടുള്ള കൊതിയോ ആയിരിക്കാം മാപ്പിളമാരെ ഇത്തരം ഒരു സമരത്തിന് പ്രേരിപ്പിച്ചത്. കലാപത്തിന്റെ തുടക്കം മുതല്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും അനവധി പേര്‍ രക്തസാക്ഷികളാകുകയും ചെയ്തു. കലാപം വരുത്തിയ ഭൗതികവും സാംസ്‌കാരികവുമായ അനുസ്മരണങ്ങളെ പരിശോധിക്കല്‍ അനിവാര്യമാണ്. ചരിത്രത്തില്‍...

മലബാര്‍ സമരവും മുസ്‌ലിം സമുദായവും ഭാഗം- ഒന്ന്

മലബാര്‍ ബ്രിട്ടീഷ് ഭരണകാലത്തും തുടര്‍ന്ന് സ്വാതന്ത്ര്യത്തിന് ശേഷം അല്‍പകാലവും മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഒരു ജില്ലയാണ് മലബാര്‍ ജില്ല. കോഴിക്കോട് നഗരമായിരുന്നു മലബാര്‍ ജില്ലയുടെ ആസ്ഥാനം. ഇന്നത്തെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് കൂടാതെ ലക്ഷദ്വീപ്, ബ്രിട്ടീഷ് കൊച്ചി എന്നിവ ഉള്‍ക്കൊള്ളുന്നതായിരുന്നു മലബാര്‍ ജില്ല. ജില്ലയെ ചിറക്കല്‍, കോട്ടയം, വയനാട്, കുറുമ്പനാട്, കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പൊന്നാനി, പാലക്കാട് എന്നീ താലൂക്കുകളിലായാണ് ക്രമീകരിച്ചിരുന്നത്. 1957ല്‍ മലബാര്‍ ജില്ലയെ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളായി വിഭജിച്ചു....

പ്രണയത്തിന്റെ അന്തര്‍ധാരകള്‍ അറിയാറുണ്ടോ?

ഇണക്കുരുവി 'ഭീകരമായ ക്യാന്‍സറിന് അടിമപ്പെട്ടിരിക്കുന്നുന്നെ വാര്‍ത്ത റഷീദിനെ (പേര് യഥാര്‍ത്ഥമല്ല) തളര്‍ത്തിയില്ല. ദീനീബോധമുളള ആ ചെറുപ്പക്കാരന്‍ തന്നാലാവും വിധം തന്റെ പ്രിയതമയെ ചികിത്സിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ക്യാന്‍സര്‍ സെന്ററായ സി.എം.സി വെല്ലൂരില്‍ തന്നെ മൂന്ന് തവണ കൊണ്ടുപോയി. തനിക്ക് പരിചയമുളള മുഴുവന്‍ ആത്മീയ സദസ്സുകളിലും 'ഭാര്യയുടെ രോഗശാന്തിക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തി. സാധ്യമായ 'ഭൗതിക സംവിധാനങ്ങള്‍ ഒരുക്കുന്നതോടുകൂടി ആത്മീയ ചികിത്സയുടെ വഴിയും അയാള്‍ പരീക്ഷിച്ചിരുന്നു. ചികിത്സകളോട് പോസിറ്റീവായി 'ഭാര്യയുടെ ശരീരം പ്രതികരിക്കുകയും ബ്ലഡ്...

ജറൂസലം എന്തുകൊണ്ടെ് ഇസ്രയേലിന്റെ തലസ്ഥാനമല്ല?

ജറൂസലമിനെ ഇസ്രയേല്‍ തലസ്ഥാമെന്ന് വിശേഷിപ്പിച്ച് കഴിഞ്ഞ ഡിസംബര്‍ ആറിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്. ഇസ്രയേലിലെ അമേരിക്കന്‍ എംബസി അവിടേക്ക് മാറ്റാനുള്ള തിരക്കിട്ട ശ്രമങ്ങളും ഇതിനകം അമേരിക്ക ആരംഭിച്ചു കഴിഞ്ഞുവെന്നാണ് വാര്‍ത്ത. 1967ല്‍ സിറിയ, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുമായി നടന്ന യുദ്ധത്തിന്റെ അവസാനഘട്ടത്തിലാണല്ലോ കിഴക്കന്‍ ജറൂസലം ഇസ്രയേല്‍ നിയന്ത്രണത്തിലാവുന്നത്. വിശുദ്ധ നഗരത്തിന്റെ പടിഞ്ഞാറന്‍ പാതി 1944 ല്‍ തന്നെ ഇസ്രയേല്‍ അറബ്‌നാടുകളുമായുള്ള യുദ്ധത്തില്‍ കയ്യടക്കിയിരുന്നു. എന്നാല്‍ കിഴക്കന്‍ ജറൂസലമിലെ കയ്യേറ്റം നഗരം മുഴുവന്‍ ഇസ്രയേല്‍...

ദഫുകാരന് അറിയില്ലായിരുന്നു ശൈഖ് രിഫാഇയെ

ലോകത്തുടനീളം വേരുവന്നിയ രിഫാഈ ത്വരീഖത്തിന്റെ ശൈഖാണ് ആരിഫീങ്ങളുടെ സുല്‍ത്വാന്‍ രിഫാഈ(റ). പൂര്‍ണ്ണനാമം ശൈഖ് അബുല്‍ അബ്ബാസ് അഹമദ് കബീര്‍ രിഫാഈ(റ). പണ്ഡിതനും ഖാരിഉമായിരുന്ന അബുല്‍ ഹസന്‍ അലി(റ) വിന്റെയും ഉമ്മുല്‍ ഫള്ല്‍ ഫാത്വിമ അന്‍സ്വാരിയ്യ എന്നവരുടെയും പുത്രനായി ഹിജ്‌റ 500 (ക്രിസ് താബ്ദം 1160 സെപ്റ്റംബര്‍) മുഹറം മാസത്തിലാണ് ജനനം. നൂറ്റാണ്ടുകള്‍ക്ക് ശേഷവും കാലത്തിന്റെ കെടാവിളക്കായി തങ്ങള്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു. ബാല്യം കുഞ്ഞിളം പ്രായത്തില്‍ തന്നെ തൊട്ടിലില്‍കിടന്ന് സംസാരിച്ചതും തസ്ബീഹ് ചൊല്ലിയതും കേട്ടു എന്ന് അവിടുത്തെ മാതാവ്...

കര്‍മങ്ങളുടെ സത്യസന്ധത

ആത്മീയതയുടെ ആനന്ദം 6 സത്യസന്ധത, വാക്കിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം കര്‍മങ്ങള്‍ക്ക് മികച്ച സൗന്ദര്യം നല്‍കുന്നു. കാരണം വാക്കും പ്രവൃത്തിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വ്യത്യസ്ത അവയവങ്ങളുടെ ചലനങ്ങളാണ്. വാക്കുകളുടെ സ്വാധീനം പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുമെന്നതില്‍ സന്ദേഹമില്ല. സത്യസന്ധമായ വാക്കും പ്രവൃത്തിയും വിചാരവും കാരണമായി അല്ലാഹുവിന്റെ സവിധത്തില്‍ സവിശേഷമായ 'സ്വിദ്ദീഖിയ്യ' സ്ഥാനമലങ്കരിക്കാം. തിരുനബി(സ) പറയുന്നു: 'ഒരാള്‍ സത്യം മാത്രം പറയുകയും സത്യത്തെ അന്വേഷിച്ച് പിന്തുടരുകയും ചെയ്യുന്നുവെങ്കില്‍ അല്ലാഹുവിന്റെ സവിധത്തില്‍ സ്വിദ്ദീഖ്(സത്യസന്ധന്‍) എന്ന് എഴുതപ്പെടും' (ബുഖാരി) കര്‍മങ്ങളിലെ സത്യസന്ധത കൊണ്ടുള്ള ഉദ്ദേശ്യം, അല്ലാഹുവിന്റെ പ്രീതിക്ക്...

മര്‍കസ്: സാംസ്‌കാരിക വിപ്ലവത്തിന്റെ നാലുപതിറ്റാണ്ട്‌

ഓരോ താളുകള്‍ മറിച്ചിടുമ്പോഴും അഭിമാനവും ആശ്ചര്യവും ഒപ്പം കുറ്റബോധവും തോന്നുന്ന, ശൈഖ് അബൂഉദ്ദയുടെ വിശിഷ്ടമായൊരു രചനയാണ് സ്വഫഹാത്തുന്‍ മിന്‍ സ്വബ്രില്‍ ഉലമ (പണ്ഡിത സഹനത്തിന്റെ ഏടുകള്‍). വൈജ്ഞാനിക ആദാനപ്രദാനത്തിനായി നിരവധി പണ്ഡിതര്‍ അനുഭവിച്ച ത്യാഗോജ്ജ്വലമായ ജീവിതമാണ് കൃതിയുടെ പ്രമേയം. പ്രബോധനവഴിയില്‍ പ്രചോദനമായും മര്‍കസിന്റെ എളിയ ശ്രമങ്ങള്‍ക്ക് പ്രതീക്ഷകള്‍ നല്‍കിയും പുസ്തകം കൂടെ നില്‍ക്കുന്നുണ്ട്. ഉയര്‍ന്നു പൊങ്ങുന്ന സ്ഥാപന സമുച്ചയങ്ങളില്‍ മുസ്ലിംനാഗരികതയുടെ ഗതകാല പ്രൗഢി വീണ്ടെടുക്കലാണ് മര്‍കസിന്റെ ലക്ഷ്യം. തിരുനബി(സ)യുടെ അഹ്ലുസ്സുഫ്ഫയില്‍ തുടങ്ങിയ വൈജ്ഞാനിക വിപ്ലവം നൂറ്റാണ്ടുകള്‍ക്കിപ്പുറവും...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
55.1 ° F
56.3 °
53.9 °
74%
1.1mph
100%
Sun
67 °
Mon
58 °
Tue
62 °
Wed
58 °
Thu
60 °
- Advertisement -

Must Read