അടിമമോചനമാണ് ഇസ്ലാമിൻറെ വഴി

മുബശ്ശിർ പള്ളം "നിശ്ചയമായും അവർ നിങ്ങളുടെ സഹോദരന്മാരാണ്. അവരെ അല്ലാഹു നിങ്ങൾക്ക് കീഴൊതുക്കിത്തന്നിരിക്കുന്നു. ഒരാൾക്ക് തന്റെ സഹോദരൻ അധീനപ്പെട്ടിട്ടുണ്ടെങ്കിൽ തന്റെ ഭക്ഷണത്തിൽനിന്ന് ഭക്ഷി പ്പിക്കുകയും തന്റെ വസ്ത്രത്തിൽ നിന്ന് ധരിപ്പിക്കുകയും ചെയ്യണം (ബുഖാരി, മുസ്ലിം) അടിമക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും ലഭിക്കേണ്ടതുണ്ട്. അടിമയുടെ ഭക്ഷണം തടഞ്ഞു വെക്കുന്നത് കുറ്റകര മായി തീരാൻ മതിയായതാണ് (മുസ്ലിം) അടിമകൾക്ക് അവകാശങ്ങൾ ഉറപ്പുവരുത്തിക്കൊണ്ടുള്ള മുത്ത് നബിയുടെ വാക്കുകളാണിത്. ഇസ്ലാമിന്റെ വളർച്ചയിൽ വെറിപൂണ്ട ശത്രുക്കൾക്ക്...

മഹാമാരികൾ നമുക്ക് നൽകുന്ന പാഠം

ഷനൂബ് ഹുസൈൻ മണ്ണാർക്കാട് മനുഷ്യർ ദുർബലരാണ്. അഹന്തതയും താൻ പോരിമയും പ്രകൃതത്തോട് ഒരിക്കലും ഒത്ത് പോവില്ല. പ്രപഞ്ച പരിപാലകന്റെ ഉണ്മ തിരിച്ചറിഞ്ഞ്, സർവ ശക്തന്റെ വിധിവിലക്കുകൾ ശിരസാ വഹിച്ച് ജീവിത വിജയം നേടേണ്ട അടിമകളാണവർ. മഹാമാരികൾ മനുഷ്യകുലത്തിന് നൽകുന്ന സന്ദേശമിതാണ്. തിരുനബി(സ)യ്ക്ക് മുമ്പും പകർച്ചവ്യാധികളുണ്ടായിട്ടുണ്ട്. ബനൂ ഇസാഈല്യർ പ്രപഞ്ച നാഥന്റെ കൽപനക്കെതിര് പ്രവർത്തിച്ച് ധിക്കാരികളായി ഭൂമുഖം വാണപ്പോൾ അവർക്ക് മേൽ മാരിയായി രോഗങ്ങൾ വന്ന് ഭവിച്ചിട്ടുണ്ട്. സൂറതുൽ ബഖറയിലെഅമ്പത്തി...

ടിപ്പു: മതഭ്രാന്തനല്ല മതഭക്തനാണ്

അബ്ദുറഹ്മാൻ ഒഴുകൂർ വാതിൽക്കൽ താവളമുറപ്പിച്ച ഇന്ത്യയുടെ പൊതുശത്രുവിനെ മറന്ന് ഹിന്ദുവും മുസ്ലിമും തമ്മിൽ കലഹിച്ച് ആഭ്യന്തര ശക്തി നഷ്ടപ്പെടുന്ന കാലത്ത് ടിപ്പുവിൻറെ ജീവചരിത്രം ഹൃദയത്തിൽ സന്തോഷത്തിന്റെ അലമാലകൾ സൃഷ്ടിക്കുന്നുണ്ട്. (ഗാന്ധിജി, യംഗ് ഇന്ത്യ) ...

മുറാദ് ഹോഫ്മാൻ; പടിഞ്ഞാറിനും ഇസ്ലാമിനുമിടയിൽ

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ഇസ്‌ലാം സ്വീകരിച്ച പ്രമുഖ ജര്‍മന്‍ നയതന്ത്രജ്ഞനും ഗ്രന്ഥകാരനും പ്രഭാഷകനുമാണ് മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍. അള്‍ജീരിയ, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങളിലെ അംബാസിഡറായും ജര്‍മന്‍ നയതന്ത്ര വക്താവായും പ്രവര്‍ത്തിച്ച അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ച ശേഷം വിശുദ്ധ മതത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇസ്‌ലാമിന്റെ പാടിഞ്ഞാറന്‍ അംബാസിഡര്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. അള്‍ജീരിയക്കാരുടെ യുദ്ധാനന്തര വിമോചന സമരങ്ങളും ഇസ്‌ലാമിക കലയുമാണ് അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത്. 1960കളില്‍ അള്‍ജീരിയയില്‍ നയതന്ത്ര പ്രതിനിധി ആയിരിക്കേ...

വിഷാദരോഗം; ഇസ്ലാമിന് പറയാനുണ്ട്

അർജുൻ ഭരദ്വാജ് എന്ന എഞ്ചിനീയറിംങ് വിദ്യാർത്ഥി മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പത്തൊമ്പതാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയുണ്ടായി. സോഷ്യൽ മീഡിയയിലൂടെ ലൈവായി തന്റെ മരണ രംഗങ്ങൾ ഈ ഇരുപത്തിമൂന്ന്കാരൻ പങ്ക് വെച്ചിരുന്നു. അർജുൻ ഒരു വിഷാദ രോഗിയായിരുന്നുവെന്ന് സുഹൃത്ത് പോലീസിനോട് പറഞ്ഞു. ...

മൂസ നബി (അ)

ഇസ്ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട അധ്യായമാണ് മൂസാ നബി(അ)യുടേത്. ഇസ്രയേൽ പ്രവാചകൻമാരിൽ പ്രമുഖ സ്ഥാനമാണ് മൂസാ നബിക്കുള്ളത്. മൂസാ നബിയുടെ ആത്മീയ ജീവിതത്തിലെ പല സംഭവങ്ങളും നബി തങ്ങളുടെ ജീവിതത്തിലും സമാന്തരമായി കാണപ്പെടുന്നത് കാരണം മുഹമ്മദ് നബി(സ)യുടെ പ്രവാചക മുൻഗാമിയായി മൂസാ നബിയെ കണക്കാക്കുന്നു. ഈജിപ്തിൽ നിന്നും ഇസ്രയേല്യരെ പുറത്താക്കിയ സംഭവവും, നബി തങ്ങളും അനുയായികളും മക്കയിൽ നിന്നും ഹിജ്റ പോയ സംഭവവും സമാനമാണ്. ഈജിപ്തിൽ ഒരു...

ഇമാം ജലാലുദ്ദീൻ മഹല്ലി (റ)

ഇസ്ലാമിക വിദ്യാഭ്യാസ സംവിധാനത്തിലെ പാഠ്യവിഷയങ്ങളായ ഫിഖ്ഹ്, ഉസൂലുൽ ഫിഖ്ഹ്, തഫ്സീർ വിഭാഗങ്ങളിലെ വിവിധ ഗ്രന്ഥങ്ങളുടെ കർത്താവായ ഇമാം മഹല്ലി(റ)1389 സെപ്തംബർ 23/ഹിജ്റ 791 ശവ്വാൽ മാസം ആദ്യത്തിൽ ഈജിപ്തിലെ കെയ്റോയിലാണ് ജനിച്ചത്. ജലാലുദ്ദിൻ അബു അബ്ദില്ല മുഹമ്മദ് ബ്നു ശിഹാബുദ്ധീൻ മഹല്ലി എന്നാണ് പൂർണ്ണ നാമം. കർമ്മ ശാസ്ത്രം, ഖുർആൻ വ്യാഖ്യാന ശാസ്ത്രം, ഇസ്ലാമിക വിശ്വാസ ശാസ്ത്രം എന്നി വിഷയങ്ങളിലാണ് മഹാനവർകൾ കൂടുതൽ താല്പര്യം കാണിച്ചത്. തഫ്സീറുൽ ജലാലൈനി, മഹല്ലി(ശറഹുൽ മിൻഹാജ്), ശറഹ്...

ഇമാം ഗസ്സാലി (റ)

ലോകചരിത്രത്തിലെ ഇന്നലെകളിൽ പരിഷ്കാരങ്ങളുടെ വിരേതിഹാസം രചിച്ച് വ്യക്തിപ്രഭാവം കൊണ്ടും വൈജ്ഞാനിക വിപ്ലവം കൊണ്ടും വിസ്മയം തീർത്ത ചുരുക്കും ചില നിസ്വാർത്ഥ പണ്ഡിതവരേണ്യരിൽ പ്രധാനിയും ജനമനസ്സുകളിൽ ഏറെ വ്യതിരക്തത പുലർത്തിയ ഒരു മഹാ പ്രതിഭയുമായിരുന്നു ഹുജ്ജത്തുൽ ഇസ്ലാം അബൂ ഹാമിദിൽ ഗസ്സാലി(റ). ഹിജ്റ 450 ത്വഹിറാൻ പട്ടണത്തിൽ ജനിച്ച ഇമാം ഗസ്സാലി ഹുജ്ജത്തുൽ ഇസ്ലാം എന്ന വിശേഷ നാമത്തിൽ അറിയപ്പെട്ടു. പിന്നീട് ഗസ്സാലി എന്നുമാത്രം വിളിച്ചു വന്നു. ഇമാമിൻറെ കുടുംബാംഗങ്ങൾ പരുത്തിനൂൽ  ഉത്പാദിപ്പിച്ചിരുന്നു. അതുകൊണ്ടാണ്...

ഇമാമുൽ ഹറമൈനി

ഓരോ കാലഘട്ടത്തിലും ഇസ്ലാമിന്റെ വിജ്ഞാന പ്രചരണ ദൗത്യം ഏറ്റെടുത്തു കൊണ്ട്  പ്രഗത്ഭരായ പണ്ഡിതർ ആഗതരായിട്ടുണ്ട്. ഇസ്ലാമിക കർമ്മ ശാസ്ത്രത്തിന് പുതിയ ഭാവവും ശൈലിയും അണിയിച്ചു കൊണ്ട് ഹിജ്റ അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ആഗതനായ പണ്ഡിതനാണ് ഇമാം ഹറമൈനി(റ). ഖുറാസാനിലെ നൈസാബൂർ എന്ന സ്ഥലത്താണ് ഇമാമിന്റെ ജനനം. അബുൽ മആലി അബ്ദുൽ മാലിക് ബിൻ അബ്ദുല്ല അൽ ജുവൈനി നൈസാബൂരി എന്നാണ് പൂർണ്ണനാമം. മക്കയിലും മദീനയിലും...

പ്രവാചക വൃത്താന്തമെന്ന ജ്ഞാന സ്രോതസ്സ്

ജ്ഞാനമെന്നാൽ ഉറപ്പുള്ളതും വസ്തുനിഷ്ഠവുമായ അചഞ്ചലമായ അറിവാണ്(1). ഏതൊരു കാര്യത്തിലും ശരിയായ വിശ്വാസം രൂപപ്പെടാൻ ജ്ഞാനം അനിവാര്യമാണ്. ജ്ഞാനപിൻബലമില്ലാത്ത വിശ്വാസങ്ങൾ അബദ്ധങ്ങളോ ചഞ്ചലമോ അസ്ഥിരമോ ആയിരിക്കും. മനസ്സിലെത്തുന്ന അറിവ് ജ്ഞാനമാണോ അല്ലയോ എന്ന് തിരിച്ചറിയാനുള്ള മാപിനികളാണ് ജ്ഞാനോപാധികൾ. ഇവയേതെങ്കിലും ഒന്ന് വഴിയാണ് അറിവ് ലഭിച്ചിട്ടുള്ളതെങ്കിൽ സംഗതി ജ്ഞാനം തന്നെ. അതല്ലെങ്കിൽ ജ്ഞാനമല്ല താനും. ജ്ഞാനമാണെങ്കിൽ നമുക്കത് ഉൾക്കൊള്ളാനാവുന്നില്ലെങ്കിൽ പോലും അംഗീകരിച്ചേ പറ്റൂ. ഒരിയ്ക്കലും സംഭവിക്കില്ലെന്ന് നാം നിനച്ച കാര്യം കൺമുന്നിൽ സംഭവിക്കുമ്പോൾ മാനസികമായി അതുൾക്കൊള്ളാനാവുന്നില്ലെങ്കിലും അത് സംഭവിച്ചു എന്ന് നാം...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
light rain
55.1 ° F
56.2 °
53.6 °
85%
3.3mph
100%
Sun
68 °
Mon
59 °
Tue
64 °
Wed
62 °
Thu
60 °
- Advertisement -

Must Read