പ്രണയ സമ്മതം
٧-و أثبت الوجد خطي عبرة و ضني
مثل البهار علي خديك و العنم
( നിൻറെ ഹൃദയവേദന ചുവന്ന മരത്തെ പോലെയുള്ള കണ്ണ് നീരിന്റെ രണ്ട് വരകളെയും, മഞ്ഞപനിനീർ പൂവിനെ പോലെയുള്ള പ്രണയ രോഗത്തെയും നിൻറെ ഇരു കവിളുകളിലും സ്ഥാപിച്ചിരിക്കെ നിനക്കെങ്ങനെ പ്രണയത്തെ നിഷേധിക്കാനാവും?)
വജ്ദ് - ദുഖം, ഹൃദയത്തിൻറെ നീറ്റൽ
അബ്റത്: കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീർ, ഹൃദയത്തിൻറെ പൊരിച്ചിൽ
ളനാ(ضني )ശരീരം മഞ്ഞനിറത്തിൽ ആക്കുകയും ദുർബലപ്പെടുത്തുകയും ദ ചെയ്യുന്ന രോഗം.
അനം(العنم ) : ചുവന്ന ശാഖയുള്ള...
സുൽത്താനുൽ ആരിഫീൻ ശൈഖ് രിഫാഈ(റ)
ഹിജ്റ 512 റജബ് 15 ന് (ക്രിസ്താബ്ദം 1118 ഒക്ടോബർ) ഇറാഖിലെ ബസ്വറക്കും വസ്വീതിനുമിടക്കുള്ള ഉമ്മു അബീദയിൽ പണ്ഡിതനും ഖാരിഉമായ സയ്യിദ് അബുൽ ഹസൻ അലി (റ ) വിന്റെയും ഉമ്മുൽ ഫള്ല് ഫാത്വിമ അൻസ്വാരിയ്യ(റ)ന്റെയും മകനായാണ് ശൈഖ് രിഫാഈ(റ) ജനിക്കുന്നത്. അബുൽ അബ്ബാസ് അഹ്മദ് ബിൻ ഹുസൈൻ ബിൻ അലിയ്യു ബിൻ അബിൽ അബ്ബാസ് എന്നാണ് പൂർണ നാമം.
പിതാമഹനായ അലിയ്യുബ്ൻ രിഫാഅത്ത്(റ) വിലേക്ക് ചേർത്തിയാണ് രിഫാഈ എന്ന് വിളിക്കുന്നത്. ശൈഖിന്റെ കുടുംബം മക്കയിൽ നിന്നും...
അശ്രുകണങ്ങൾ സാക്ഷി
അഭിസംബോധകന്റെ കടുത്ത പ്രണയത്തിന് കവി നിരത്തിയ തെളിവുകളെ നിഷേധിക്കാനോ വല്ല കാരണവും ബോധിപ്പിക്കാനോ അയാൾക്കായില്ല. ഇതുകണ്ട കവി അത്ഭുതത്തോടെ (admiration -تعجب) അയാളോട് ചോദിക്കുകയാണ്.
٦-فكيف تنكر حبا بعدما شهدت
به عليك عدول الدمع و السقم
( നിനക്കെതിരെ അശ്രുകണങ്ങൾ പ്രണയത്താൽ ഉണ്ടായ അസുഖവും സാക്ഷി നിൽക്കുമ്പോൾ നിനക്കെങ്ങനെ ആ സ്നേഹത്തെ നിഷേധിക്കാനാവും)
ഇമാം ഖസ്ത്വല്ലാനിയും (മാശാരിഖുൽ അൻവാറിൽ ) അളുദുദ്ദീൻ അശീറാസിയും പറയുന്നത് ഇവിടെ കവി നിഷേധ രൂപത്തിലാണ് ചോദ്യം ഉന്നയിക്കുന്നത് എന്നാണ്. കവി തന്നിൽനിന്നും...
സൗദ ബിൻത് സംഅ (റ)
തിരു നബിയുടെ രണ്ടാമത്തെ ഭാര്യയാണ് ആമിർ ഗോത്രത്തിലെ കുറശ്ശിയ്യ് വംശജയായ സൗദ ബിൻത് സംഅ (റ). ഹിജ്റയുടെ 68 വർഷങ്ങൾക്ക് മുൻപ് മക്കയിലാണ് മഹതി ജനിച്ചത്. പ്രവാചക പത്‌നിമാരിൽ ഏറ്റവും നീളമുള്ളവരായിരുന്നതിനാൽ മഹതി പുറത്തിറങ്ങിയാൽ വേഗത്തിൽ മനസിലാകുമായിരുന്നു. ഇസ്ലാമിൻറെ കടന്നുവരവോടെ മഹതിയും ഭർത്താവായ സക്റാനുബ്നു അംറ് (റ)വും ഇസ്ലാം സ്വീകരിക്കുകയും ഹബ്ശയിലേക്കുള്ള (എത്യോപ്യ) രണ്ടാം ഹിജ്റയിൽ പലായനം ചെയ്യുകയും ചെയ്തു. ( ഇന്നത്തെ എത്യോപ്യയുടെ പഴയ പേരാണ് ഹബ്ശ). പിന്നീട് അവർ മക്കയിലേക്ക് തിരിച്ചു വന്നു....
ഇമാം ബൈഹഖി;തിരുഹദീസിന്റെ വാഹകർ
ഹിജ്‌റ 384 ശഅബാൻ മാസത്തിൽ നൈസാബൂർ പ്രവിശ്യയിലെ ബൈഹഖ് പ്രദേശത്താണ് മഹാനായ ഇമാം ബൈഹഖി (റ) ജനിക്കു
ന്നത്. അബൂബക്കർ അഹ്മദ് അൽ ബൈഹഖി എന്നാണ് പൂർണ നാമം. ജന്മനാട്ടിലേക്ക് ചേർത്തിക്കൊണ്ടാണ് ബൈഹഖി എന്ന് പറയുന്നത്. ഹദീസ് അഖീദ തുടങ്ങിയ മേഖലകളിൽ അഗാധമായ പാണ്ഡിത്യം നേടിയ വരാണ് മഹാൻ. വിവിധ വിഷയങ്ങളിൽ ഇമാം ബൈഹഖി (റ) അനേകം കിതാബുകൾ ലോകത്തിന് സംഭാവന ചെയ്തു. ആ ജീവിതം ജ്ഞാന ശേഖരണം, വിതരണം, രചന തുടങ്ങിയവയാൽ സമ്പന്നമായിരുന്നു.
നാലാം നൂറ്റാണ്ടിലെ അവസാന...
ഖദീജ ബിൻത് ഖുവൈലിദ്
തിരുനബിയുടെ ആദ്യ ഭാര്യയായ ഖദീജ ബീവി മക്കയിലെ കുലീനരായ ഖുറ ശിയ്യ് ഗോത്രത്തിൽ ഖുവൈലിദ് - ഫാത്തിമ ബിൻത് സാഇദ് ദമ്പതികളുടെ മകളായി ഹിജ്റയുടെ അറുപത്തിയെട്ടു വർഷം മുൻപ് AD - 556 ൽ മക്കയിലാണ് ജനിച്ചത്. ജാഹിലിയ്യാ കാലത്തു തന്നെ പതിവ്രതയായി ജീവിച്ച ഇവരെ വിശുദ്ധ സ്ത്രീ എന്നർത്ഥം വരുന്ന അത്വാഹിറ എന്നാണ് വിളിച്ചിരുന്നത്. സമ്പന്നത, നല്ല തറവാടിത്തം, നല്ല കച്ചവടക്കാരി,ഉയർന്ന സൗന്ദര്യത്തിനുടമ തുടങ്ങി ഒട്ടനവധി മഹത്വങ്ങളുൾകൊള്ളിച്ച മഹതിയായിരുന്നു ഖുറൈശികളിലെ സ്ത്രീകളുടെ നേതാവ്. ഫാത്തിമ...
ബാൻ മരവും ഇഷ്ടഭാജനവും
തനിക്കെതിരെ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾ കേട്ട അനുരാഗി എന്തെങ്കിലും തന്ത്രമുപയോഗിച്ച് ചോദ്യകർത്താവിൽ നിന്നും തന്റെ പ്രണയത്തെ മറച്ച് വെക്കണമെന്ന ഉദ്ദേശ്യത്തോടെ പറയുന്നു: സ്നേഹത്തെ കുറിച്ചുള്ള നിങ്ങളുടെ വാദങ്ങളെ ഞാൻ അംഗീകരിക്കാം.പക്ഷേ, ഞാനൊരനുരാഗിയല്ല. നിങ്ങൾക്ക് മറ്റെന്ത് തെളിവ് പറയാനുണ്ട്? ചോദ്യ കർത്താവ് പുതിയ തെളിവിലേക്ക് കടക്കുന്നു.
٥-لولا الهوى لم ترق دمعا على طلل ولا ارقت لذكر البان والعلم
(സ്നേഹമില്ലായിരുന്നുവെങ്കിൽ സ്നേഹിക്കപ്പെടുന്നയാളുടെ പഴയ ഭവനത്തിൽ നീ പോയി അശ്രുകണങ്ങൾ പൊഴിക്കുമായിരുന്നില്ല, ബാൻ മരത്തെയോ പർവ്വതത്തെയോ ഓർത്ത് നീ...
വിശ്വാസികളുടെ ഉമ്മമാർ
വിവാഹം തിരു നബിയുടെ ചര്യയിൽപെട്ടതാണ്. പ്രവാചകന്മാരിൽ ആദം നബിയെ പോലെ ഒരു വിവാഹം കൊണ്ട് മതിയാക്കിയവരും ഇബ്രാഹിം (അ) സുലൈമാൻ(അ) ദാവൂദ് (അ) തുടങ്ങിയവരെ പോലെ ഒന്നിൽ കൂടുതൽ ഭാര്യമാരുള്ളവരും ഉണ്ട്. ഈസാ നബി വിവാഹം കഴിച്ചിട്ടില്ല. അവസാനകാലത്ത് ഈസാ നബി ഭൂമിയിലേക്കിറങ്ങുകയും വിവാഹം കഴിക്കുകയും ചെയ്യും.
അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ) പതിമൂന്ന് സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്.
1. ഖദീജ ബിൻത് ഖുവൈലിദ് (റ)
2 . സൗദ ബിൻത് സംഅ (റ)
3 . ആഇശ ബിൻത്...
സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ധീൻ അൽ ചിശ്തി(റ)
സ്നേഹത്തിന്റെയും സൗഹാർദ്ധത്തിന്റെയും ശബ്ദമാണ് സൂഫിസം. ആയിരത്തിലധികം വർഷമായി സമാധാനത്തിന്റെ സന്ദേശം പരത്തി സൂഫിസം രംഗത്തുണ്ട്. ജാതി മത ഭേദമന്യേ അതിർവരമ്പുകളില്ലാതെ ജനങ്ങളെ ഒന്നടങ്കം ആത്മീയതയുടെ പ്രവാഹത്തിലേക്ക് ആവഹിച്ചവരാണ് സൂഫിവര്യന്മാർ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ചിശ്തി സരണിയിലുള്ള സൂഫികളിൽ ഏറ്റവും അഗ്രഗണ്യനായ മഹത് വ്യക്തിത്വമാണ് മുഈനുദ്ധീൻ ചിശ്തി(റ). മഹാനവർകളുടെ ജീവിതം ലക്ഷക്കണക്കിന് ജനങ്ങളുടെ ഹിദായത്തിന് വഴിയേകി. പാണ്ഡിത്യത്തിലും സാന്ത്വന സേവന രംഗത്തും മഹാൻ നിറഞ്ഞ് നിന്നു. സുൽത്താനുൽ ഹിന്ദ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മഹാൻ ഇന്നും ജാതി മത...
ഹൃദയവും ഹുബ്ബും
ചോദ്യ കർത്താവ് ഒലിച്ചിറങ്ങുന്ന മിഴിനീർ തുള്ളികൾ കണ്ട്, ശക്തമായ വിലാപം കണ്ട് നയനങ്ങൾക്കും ഹൃദയത്തിനുമെന്ത് പറ്റിയെന്നന്വേഷിച്ചു. അടങ്ങിയിരിക്കാനുള്ള കൽപന ലംഘിച്ച് കൊണ്ട് കണ്ണ്നീർ അണപൊട്ടിയൊഴുകാനും ഹൃദയം പ്രണയ വേദനയിൽ തന്നെ തുടരാനുമുള്ള കാരണമന്വേഷിച്ചു. ഇതിനൊന്നും മറുപടി ലഭിക്കാതെയായപ്പോൾ തുടർന്നും പ്രണയം നിഷേധിക്കുന്ന അഭിസംബോധകനെ ഖണ്ഡിച്ച് കൊണ്ട് കവി പറയുന്നു
٤- ايحسب الصب أن الحب منكتم ما بين منسجم منه و مضطرم
(ആളുന്ന ഹൃദയത്തിനും ഒലിക്കുന്ന ബാഷ്പ കണങ്ങൾക്കുമിടയിൽ പ്രണയത്തെ പൂഴ്ത്തിവെക്കാമെന്നാണോ അനുരാഗി വിചാരിക്കുന്നത്?)
ചൊരിയൽ എന്നർത്ഥമുള്ള...
Weather
London
few clouds
44.8
°
F
46.5
°
42.7
°
77%
2.2mph
18%
Wed
57
°
Thu
60
°
Fri
62
°
Sat
62
°
Sun
61
°
























