സമദൂര രാഷ്ട്രീയത്തിന്റെ പ്രസക്തിയും ശക്തിയും
അച്ചടക്കമുള്ള അനുയായികള്‍ ഉള്ളവര്‍ക്കും ,സ്വന്തം അനുയായികളില്‍ വിശ്വസമുള്ളവര്‍ക്കും , വ്യക്തി താല്പര്യം പ്രസ്ഥാന താല്പര്യങ്ങള്‍ക്ക് വഴിമാറുമ്പോഴും മാത്രമാണ് ഈ സിദ്ധാന്തം നടപ്പില്‍ വരുത്താന്‍ കഴിയുക.
എന്ത് കൊണ്ട് നാം ഇനിയും നല്ല പ്രബോധകര്‍ അല്ല ؟
ഒരു പാട് സാങ്കെതികകളും സൌകര്യവും ഒരുക്കി കിട്ടുന്നതിലും വലുത് മനസ്സ് വായിച്ചറിഞ്ഞു , അത്യാകര്‍ഷകമായ ശൈലിയില്‍ പ്രബോധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള പരിശീലനം
സമദൂര രാഷ്ട്രീയത്തിന്റെ ശക്തിയും പ്രസക്തിയും
പൊതു സമൂഹത്തെ എല്ല്ലാ രാഷ്ട്രീയക്കാരും കഴുതകളാക്കുന്നുണ്ട്. വികസനവും സേവനവും അതതു രാഷ്ട്രീയ പാർട്ടിയുടെ ആപീസിൽ നിന്നും കൊണ്ട് വരുന്നതാണ്. അവരുടെ മാത്രം ഔദാര്യമാണ് ; അവരോടപ്പം നിന്നാലേ അതിൽ നിന്നും അല്പ്പെമെങ്കിലും ഇനിയും കിട്ടുകയുള്ളൂ. ഇതൊക്കെയാണ് പലരുടെയും ധാരണ.റോഡിനും തോടിനും വീടിനും വേണ്ടിപാസ്സാകുന്ന പണം മറിക്കാനും തിരിക്കാനും ആവശ്യാനുസരണം സ്വജന പക്ഷപാതത്തോടെ ചിലവാഴിക്കാനും രാഷ്ട്രീയ പാർട്ടികൾക്ക് ആവുന്നു എന്നതാണ് പലയിടത്തും പാർട്ടി രാഷ്ട്രീയത്തെ ( എത്ര അഴിമതി തട്ടിപ്പുകൾ പുറത്തു വന്നാലും) ഇന്നും പിടിച്ചു നിർ ത്തുന്നത്....
ആണവ ധാരണക്ക് ശേഷം
ഇറാന്‍ ആണവ വിഷയത്തില്‍ സാധ്യമായ അനുരഞ്ജന കരാറിനെച്ചൊല്ലിയുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍കൊണ്ട് ശബ്ദമലിനമാണ് ലോക രാഷ്ട്രീയം. അമേരിക്കയില്‍ കരാറിനെതിരെ കൂറ്റന്‍ പ്രകടനങ്ങള്‍ നടക്കുന്നു. ഇറാനെ ശക്തിപ്പെടുത്തുന്ന കരാറാണ് ഇതെന്നും അമേരിക്കന്‍ കോണ്‍ഗ്രസ് കരാറിന് അംഗീകാരം നല്‍കരുതെന്നും പ്രകടനക്കാര്‍ വാദിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ് പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നതെങ്കിലും ഇസ്‌റാഈല്‍ അനുകൂലികളാണ് പങ്കെടുത്തത് മുഴുവന്‍. എന്നുവെച്ചാല്‍ ഇസ്‌റാഈല്‍ ലോബി ശക്തമായ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് തന്നെ. യു എസ് കോണ്‍ഗ്രസ് വിയന്ന ധാരണക്ക് പച്ചക്കൊടി കാണിച്ചില്ലെങ്കില്‍ ധാരണയുടെ ഒരു ഭാഗം നടപ്പാകാതെ പോകും. ഇറാനെതിരായ...
എന്ത് കൊണ്ട് നാം ഇനിയും നല്ല പ്രബോധകര്‍ അല്ല ؟
സദാചാര വിരുദ്ധ സമരങ്ങള്‍ക്ക് പ്രബോധനം വഴി മാറുന്നു. ആരോപണങ്ങളും കളിയാക്കലുകളും ആരും ഇഷ്ടപ്പെടുന്നില്ല. മുഖ്യധാര എന്ത് നിറമാണ് നമ്മോട് ആവശ്യപ്പെടുന്നത് ആ ഫാന്‍സി ഡ്രസ്സ് നാമെല്ലാവരും അണിയാന്‍ വെമ്പല്‍ കൊള്ളുന്നു. മുഖ്യധാരയെ നിയന്ത്രിക്കുന്നത് കുത്തക മുതലാളി വല്‍കൃത വിപണിയും , സ്വതന്ത്ര ഭൌതിക വാദവും . ഈ തരംഗം ക്രിസ്ത്യന്‍ ജൂത മതങ്ങളെ അടിച്ചൊതുക്കി. ആ വഴിയെ അവരോടു വിധേയപ്പെടാന്‍ മുസ്ലിം പ്രബോധകരും തെയ്യാര്‍ ആകുന്ന കാഴ്ച നാം നമ്മുടെ കണ്ണ് കൊണ്ട് കാണുകയാണ് പലയിടവും....
Weather
London
overcast clouds
61.5
°
F
63.6
°
59.8
°
77%
3.1mph
93%
Sun
68
°
Mon
59
°
Tue
61
°
Wed
62
°
Thu
60
°



















