ആണവ ധാരണക്ക് ശേഷം

ഇറാന്‍ ആണവ വിഷയത്തില്‍ സാധ്യമായ അനുരഞ്ജന കരാറിനെച്ചൊല്ലിയുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍കൊണ്ട് ശബ്ദമലിനമാണ് ലോക രാഷ്ട്രീയം. അമേരിക്കയില്‍ കരാറിനെതിരെ കൂറ്റന്‍ പ്രകടനങ്ങള്‍ നടക്കുന്നു. ഇറാനെ ശക്തിപ്പെടുത്തുന്ന കരാറാണ് ഇതെന്നും അമേരിക്കന്‍ കോണ്‍ഗ്രസ് കരാറിന് അംഗീകാരം നല്‍കരുതെന്നും പ്രകടനക്കാര്‍ വാദിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ് പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നതെങ്കിലും ഇസ്‌റാഈല്‍ അനുകൂലികളാണ് പങ്കെടുത്തത് മുഴുവന്‍. എന്നുവെച്ചാല്‍ ഇസ്‌റാഈല്‍ ലോബി ശക്തമായ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് തന്നെ. യു എസ് കോണ്‍ഗ്രസ് വിയന്ന ധാരണക്ക് പച്ചക്കൊടി കാണിച്ചില്ലെങ്കില്‍ ധാരണയുടെ ഒരു ഭാഗം നടപ്പാകാതെ പോകും. ഇറാനെതിരായ...

സുന്നികള്‍ക്ക് സന്തോഷിക്കാം

  സുന്നികള്‍ക്ക്സന്തോഷിക്കാം കുറെ പേര്‍ കാന്തപുരത്തിന്റെ ചെലവില്‍ ജീവിച്ചുപോകുന്നുണ്ടല്ലോ അബ്ദുര്‍റഹ്മാന്‍ പി കെ എം എഴുതുന്നു ഏഷണി, ഭീഷണി, കൈവെട്ട്, ബോംബു നിര്‍മ്മാണം, പള്ളി മദ്രസ്സ തകര്‍ക്കല്‍, ഖുര്‍ആന്‍ കത്തിക്കല്‍ കൊലപാതകം, വ്യാജ വാര്‍ത്ത, വ്യാജ ആരോപണങ്ങള്‍, വ്യക്തി തേജോവധം, പരിപാടി മുടക്കല്‍, പരിപാടി കലക്കല്‍ തുടങ്ങി എല്ലാവിധ തെമ്മാടിത്തങ്ങള്‍ ചെയ്ത ശേഷവും കേരളത്തില്‍ 'നല്ല മുസ്‌ലിമായി' നില്‍ക്കാന്‍ ഇപ്പോള്‍ അവശേഷിക്കുന്ന ഒരേയൊരു എളുപ്പ വഴി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെയും സുന്നികളെയും ആക്ഷേപിക്കലും അപലപിക്കലുമാണ്. അത് ചെയ്യുന്നതോടെ...

സാദാത്ത് അക്കാദമിയും സഹോദരന്‍ അയ്യപ്പനും

കേരളത്തെ വീണ്ടും ജാതീയതയിലേക്ക് തള്ളിവിടുകയാണ് ഒരു സുന്നി സ്ഥാപനം. എത്ര ശ്രമകരമായാണ് സഹോദരന്‍ അയ്യപ്പനും ശ്രീ നാരായണ ഗുരുവും പ്രഭൃതികളും ഇവിടെ നിന്ന് ജാതീയതയെ തുടച്ചുനീക്കിയത്. സയ്യിദ് വംശം ഇസ്ലാമിനകത്തെ എലൈറ്റ് വിഭാഗമാണ്. ഹിന്ദുക്കളിലെ ബ്രാഹ്മണരെപോലെ. തങ്ങള്‍കുട്ടികള്‍ക്ക് മാത്രം ഒരു സംരംഭമോ, അത് തള്ളപ്പെടേണ്ടതാണ്. ജാതി വിരുദ്ധ സമരങ്ങളുടെ ചുവട് പിടിച്ച് ഈ സ്ഥാപനത്തിനെതിരെയും സമരം ഉയര്‍ന്നുവരണം. ഇങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയയിലെ വിപ്ലവാഹ്വാനങ്ങള്‍. പക്ഷേ വിപ്ലവകാരികളെ നിരായുധരാക്കുന്നതായിരുന്നു സുന്നിപക്ഷത്തെ ഇടപെടലുകള്‍. സജീര്‍ ബുഖാരി ഇതൊരു സ്വതന്ത്ര പോസ്റ്റല്ല....

മുത്വലാഖ് വിധി നിരാശാജനകം; കാന്തപുരം

കോഴിക്കോട്: മുത്വലാഖ് സംബന്ധമായി സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നിരാശാജനകമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ത്വലാഖ് സംബന്ധമായി വളരെശക്തമായ നിയമങ്ങളാണ് ഇസ്‌ലാമിന്റേത്. ഒരുത്വലാഖാണെങ്കില്‍ പോലും സ്ത്രീകളെ ബുദ്ധിമുട്ടാക്കരുതെന്നാണ് മതനിര്‍ദ്ദേശം. എന്നാല്‍ അനിവാര്യമായ സാഹചര്യത്തില്‍ നിബന്ധനകളോടെയുള്ള ത്വലാഖ് മതം അനുവദിക്കുന്നുമുണ്ട്. അത് മത സ്വാതന്ത്ര്യത്തിന്റെകൂടി ഭാഗമാണ്. അതുകൊണ്ട് വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തയാറാകണം. സുപ്രീംകോടതി നിര്‍ദേശ പ്രകാരം മുത്വലാഖ് സംബന്ധമായി നിയമനിര്‍മാണം നടത്തുമ്പോള്‍ സര്‍ക്കാര്‍ മതപണ്ഡിതരുമായി കൂടിയാലോചന നടത്തണമെന്നും...

സമദൂര രാഷ്ട്രീയത്തിന്റെ പ്രസക്തിയും ശക്തിയും

അച്ചടക്കമുള്ള അനുയായികള്‍ ഉള്ളവര്‍ക്കും ,സ്വന്തം അനുയായികളില്‍ വിശ്വസമുള്ളവര്‍ക്കും , വ്യക്തി താല്പര്യം പ്രസ്ഥാന താല്പര്യങ്ങള്‍ക്ക് വഴിമാറുമ്പോഴും മാത്രമാണ് ഈ സിദ്ധാന്തം നടപ്പില്‍ വരുത്താന്‍ കഴിയുക.

എന്ത് കൊണ്ട് നാം ഇനിയും നല്ല പ്രബോധകര്‍ അല്ല ؟

ഒരു പാട് സാങ്കെതികകളും സൌകര്യവും ഒരുക്കി കിട്ടുന്നതിലും വലുത് മനസ്സ് വായിച്ചറിഞ്ഞു , അത്യാകര്‍ഷകമായ ശൈലിയില്‍ പ്രബോധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള പരിശീലനം

സമദൂര രാഷ്ട്രീയത്തിന്റെ ശക്തിയും പ്രസക്തിയും

പൊതു സമൂഹത്തെ എല്ല്ലാ  രാഷ്ട്രീയക്കാരും കഴുതകളാക്കുന്നുണ്ട്. വികസനവും സേവനവും അതതു രാഷ്ട്രീയ പാർട്ടിയുടെ ആപീസിൽ നിന്നും കൊണ്ട് വരുന്നതാണ്. അവരുടെ മാത്രം ഔദാര്യമാണ്‌ ; അവരോടപ്പം നിന്നാലേ അതിൽ നിന്നും അല്പ്പെമെങ്കിലും ഇനിയും കിട്ടുകയുള്ളൂ. ഇതൊക്കെയാണ് പലരുടെയും ധാരണ.റോഡിനും തോടിനും വീടിനും വേണ്ടിപാസ്സാകുന്ന പണം മറിക്കാനും തിരിക്കാനും ആവശ്യാനുസരണം സ്വജന പക്ഷപാതത്തോടെ ചിലവാഴിക്കാനും രാഷ്ട്രീയ പാർട്ടികൾക്ക് ആവുന്നു എന്നതാണ് പലയിടത്തും പാർട്ടി രാഷ്ട്രീയത്തെ ( എത്ര അഴിമതി തട്ടിപ്പുകൾ പുറത്തു വന്നാലും) ഇന്നും പിടിച്ചു നിർ ത്തുന്നത്....

എന്ത് കൊണ്ട് നാം ഇനിയും നല്ല പ്രബോധകര്‍ അല്ല ؟

സദാചാര വിരുദ്ധ സമരങ്ങള്‍ക്ക് പ്രബോധനം വഴി മാറുന്നു. ആരോപണങ്ങളും കളിയാക്കലുകളും ആരും ഇഷ്ടപ്പെടുന്നില്ല. മുഖ്യധാര എന്ത് നിറമാണ് നമ്മോട് ആവശ്യപ്പെടുന്നത് ആ ഫാന്‍സി ഡ്രസ്സ്‌ നാമെല്ലാവരും അണിയാന്‍ വെമ്പല്‍ കൊള്ളുന്നു. മുഖ്യധാരയെ നിയന്ത്രിക്കുന്നത് കുത്തക മുതലാളി വല്‍കൃത വിപണിയും , സ്വതന്ത്ര ഭൌതിക വാദവും . ഈ തരംഗം ക്രിസ്ത്യന്‍ ജൂത മതങ്ങളെ അടിച്ചൊതുക്കി. ആ വഴിയെ അവരോടു വിധേയപ്പെടാന്‍ മുസ്ലിം പ്രബോധകരും തെയ്യാര്‍ ആകുന്ന കാഴ്ച നാം നമ്മുടെ കണ്ണ് കൊണ്ട് കാണുകയാണ് പലയിടവും....

മതവും ശാസ്ത്രവും

ശാസ്ത്രവും ആത്മീയതയും പരസ്പര വിരുദ്ധമായ പഠനമേഖലകളാണെന്നാണ് പലരുടേയും ധാരണ. പക്ഷേ, അവ രണ്ടും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നാണ് എന്റെ അനുഭവത്തിൽ നിന്ന് ബോധ്യപ്പെട്ടത്. എന്നെ സംബന്ധിച്ചിടത്തോളം ആഴത്തിലുള്ള ആത്മീയ യാഥാർഥ്യങ്ങളെ കണ്ടെത്തുക എന്നതാണ് ശാസ്ത്രത്തിന്റെ ലക്ഷ്യം. ആത്മീയതയുടെ ലക്ഷ്യം ശാസ്ത്രീയ യാഥാർത്ഥ്യങ്ങൾക്കു പിന്നിലെ കാരണങ്ങൾ അന്വേഷിക്കലും. ശാസ്ത്രം പഠനവിഷയമായി തെരഞ്ഞെടുത്ത ഭൗതികശാസ്ത്രജ്ഞർ ആത്മീയാന്വേഷണത്തിൽ മുഴുകിയ ശാസ്ത്രജ്ഞരിൽ നിന്ന് ഒട്ടും വിഭിന്നരല്ല. ഒരേ ചോദ്യത്തിനുള്ള മറുപടിയാണ് ഇരുകൂട്ടരും അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. അത് വ്യത്യസ്ത വഴികളിലൂടെയാണെന്ന് മാത്രം. പ്രകൃതിയിൽ മറഞ്ഞുകിടക്കുന്ന നിയമങ്ങളെയും...

മുത്ത്നബി (സ്വ) യെ പേരെടുത്ത് വിളിക്കാമോ ….

മുബശ്ശിർ പള്ളം മുത്ത് നബിയെ പേരെടുത്ത് വിളിക്കൽ വഫാത്തിന് ശേഷം ആയാൽ പോലും ഹറാമാണ്. പരിശുദ്ധ ഖുർആൻ പറയുന്നു നിങ്ങൾ പരസ്പരം വിളിക്കുന്നത് പോലെ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ വിളിക്കരുത്.  ഒരാൾ ഇമാം റംലി (റ) യോട് ചോദിച്ചു: നബി തങ്ങളുടെ പേര് വിളിക്കൽ ഹറാമാകുന്നത് ജീവിതകാലത്തു മാത്രമാണോ അതോ സർവ്വകാലികമോ ? സർവ്വകാലികമാണെങ്കിൽ നിരുപാധികമോ അതോ ഹറാമാകാത്ത വല്ല സന്ദർഭങ്ങളും ഉണ്ടോ ? ഇമാം റംലി...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
scattered clouds
52.1 ° F
52.1 °
52.1 °
76%
2.8mph
40%
Mon
60 °
Tue
55 °
Wed
54 °
Thu
54 °
Fri
51 °
- Advertisement -

Must Read