നിസ്‌കാരം ജംഉം ഖസ്‌റും ആക്കുന്നതിന്റെ രൂപങ്ങള്‍

ജംഉം ഖസ്വ്‌റും നിസ്‌കാരം ജംഉം ഖസ്വ്‌റും ആക്കുന്നതിന്റെ രൂപം വിശദീകരിക്കാമോ? ഉ: രണ്ട് മര്‍ഹല ( 132 കി.മി) ദൈര്‍ഖ്യമുള്ള ഹലാലായ യാത്രചെയ്യുന്നവന് ഇസ്‌ലാം അനുവതിച്ചതാണ് ജംഉം ഖസ്വ ്‌റും. രണ്ട് സമയത്തുള്ള നിസ്‌കാരങ്ങള്‍ രണ്ടിലൊരു സമയത്ത് ഒരുമിച്ച് നിസ്‌കരിക്കലാണ് ജംഅ്. ഉദാ: ളുഹ്‌റും അസ്വറും ഏതെങ്കിലും ഒന്നിന്റെ സമയത്ത് നിര്‍വ്വഹിക്കുക. രണ്ടും ളുഹ്‌റിന്റെ സമയത്ത് നിസ്‌കരിക്കുന്നതിന് മുന്തിച്ച് ജംആക്കുക എന്നും രണ്ടും അസ്വറിന്റെ സമയത്ത് നിര്‍വ്വഹിക്കുന്നതിന് പിന്തിച്ച് ജംആക്കുക എന്നും പറയുന്നു. നാല് റക്അത്തുള്ള നിസ്‌കാരത്തെ രണ്ട് റക്അത്തായി ചുരുക്കി...

ഭാര്യയും ഭര്‍ത്താവും വായിച്ചറിയാന്‍

കുടുംബം സ്ത്രീപുരുഷ ബാധ്യതകള്‍ അബ്ദുല്‍ ബാരി കെ ഒളവട്ടൂര്‍ സാമൂഹിക സന്തുലിതാവസ്ഥ നിലനില്‍ക്കുന്നതില്‍ മുഖ്യപങ്ക് കുടുംബത്തിനാണ്. അതുകൊണ്ടാണ് സാമൂഹ്യശാസ്ത്രജ്ഞരെല്ലാം സുപ്രധാനമായ സാമൂഹിക സ്ഥാപനമായി കുടുംബത്തെ പരിചയപ്പെടുത്തിയത്. കുടുംബത്തിന്റെ ചലനങ്ങള്‍ സമൂഹത്തിന്റെ പുരോഗതിക്കും അധോഗതിക്കും നിദാനമാകും. കുടുംബാന്തരീക്ഷം സമാധാനപരമായി നിലനിര്‍ത്തുന്നതിന്റെ അഭിവാജ്യഘടകം ഭാര്യയും ഭര്‍ത്താവുമാണ്. കാരണം അവരാണ് കുടുംബത്തിലെ അധികാരികള്‍. അവരുടെ ഇടപെടലിലെ നിഷ്പക്ഷതയും നൈതികതയും അടിസ്ഥാനപ്പെടുത്തിയായിരിക്കും കുടുംബത്തിന്റെ സ്വസ്ഥത നിലനില്‍ക്കുന്നത്. പരിശുദ്ധ ഇസ് ലാം കുടുംബസമാധാനത്തിന് മറുരംഗങ്ങളിലെന്നപോലെ ഗൗരവമായ പരിഗണന നല്‍കുന്നുണ്ട്. ഇസ്‌ലം പുരുഷനെ മാത്രമേ പരിഗണിക്കുള്ളൂ എന്ന...

ഒരു കുഞ്ഞുപിറന്നാല്‍ എന്തെല്ലാം ചെയ്യണം?

പേരിടലും അഖീഖ: അറവും. ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി കുട്ടികള്‍ക്ക് നല്ല പേരുകള്‍ നല്‍കണം. പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ പേരിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് ഇസ് ലാം പറയുന്നത്. അബിദ്ദര്‍ദാഅ് (റ) പറഞ്ഞു: പരലോക്ത്ത് നിങ്ങളെ വിളിക്കപ്പെടുന്നത് നിങ്ങളുടെയും നാമങ്ങള്‍ കൊണ്ടാണ്.അതിനാല്‍ നിങ്ങള്‍ നല്ല നാമങ്ങള്‍ സ്വീകരിക്കണം. (അബൂദാവൂദ്) അബൂഹുറൈറ (റ) നിവേദനം. റസൂല്‍ കരീം (സ്വ) പറഞ്ഞു. സന്താനങ്ങള്‍ക്ക് നല്ല പേരുകള്‍ നിശ്ചയിക്കലും അവര്‍ക്ക് 'അദബ്' പഠിപ്പിക്കലും പിതാക്കളുടെ ബാധ്യതയാകുന്നു. (ബസ്സാര്‍) അബ്ദുല്ല അബ്ദുറഹ് മാന്‍ എന്നിവ അല്ലാഹുവന്...

ബദര്‍ യുദ്ധം

എല്ലാവരും ഒരേ ആഗ്രഹത്തോടെയും നിശ്ചയത്തോടെയും പോയതായിരുന്നത് കൊണ്ട് ബദറില്‍ പങ്കെടുത്ത എല്ലാവര്ക്കും....

വിശുദ്ധ ഖുര്‍ആന്‍

“ ജനങ്ങൾക്ക്‌ മാർഗദർശനമായിക്കൊണ്ടും,നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ‍. അതു കൊണ്ട്‌ നിങ്ങളിൽ ആര് ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) നിങ്ങൾക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങൾക്ക്‌ ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക്‌ നേർവഴി കാണിച്ചുതന്നിന്റെപേരിൽ അല്ലാഹുവിന്റെ മഹത്ത്വം നിങ്ങൾ പ്രകീർത്തിക്കുവാനും...

അറബി സാഹിത്യത്തിലെ അസാമാന്യ പ്രതിഭ

ഫൈസല്‍ അഹ്‌സനി രണ്ടത്താണി കാലങ്ങളുടെയും ദേശങ്ങളുടെയും അതിരുകള്‍ക്കപ്പുറത്തേക്ക് ഒഴുകിപ്പരന്ന് എന്നും എവിടെയും അതിജയിച്ചു നില്‍ക്കാന്‍ കെല്‍പുള്ള കവിതകള്‍ പ്രദാനിച്ച് കേരളീയ അറബി സാഹിത്യത്തെ സമ്പന്നമാക്കി സുന്നി കൈരളിക്ക് ഒരുപാട് അഭിമാനങ്ങള്‍ സമ്മാനിച്ച് തിരൂരങ്ങാടി ബാപ്പു ഉസ്താദ് യാത്രയായി. സര്‍ഗസിദ്ധി കൊണ്ട് സാഹിത്യ ആസ്വാദകരുടെയും പ്രവാചക പ്രേമികളുടെയും മനം കവര്‍ന്ന പണ്ഡിത ശ്രേഷ്ഠന്‍. കവിത അവിടുത്തെ ജീവിതമായിരുന്നു. കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ എന്ന ഗുരുവാണ് തന്റെ ശിഷ്യനിലെ കവിയെ കണ്ടെത്തിയതും സാര്‍ഥകമായ വീഥികളിലേക്ക് വഴിനടത്തിയതും. ആ പ്രചോദനത്തിന്റെ തണലില്‍...

വിവാഹം

വൈവാഹിക ജീവിതം ഒരുദാത്തമായ പങ്കു വെപ്പിന്റെയും പരസ്പര പോരുത്തത്തിന്റെയും അവസ്ഥയാണ്. അവിടെ സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികവും മാനസികവും ആത്മീയവുമായ അടുപ്പവും യോജിപ്പും നോക്കേണ്ടതുണ്ട്.

നബികാരുണ്യത്തിന്റെ ഖുര്‍ആന്‍ സാക്ഷ്യം

ലോകത്തിന് അനുഗ്രഹമായാണ് തിരുനബി (സ) യുടെ നിയോഗം. ലോകാനുഗ്രഹിയെന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കുന്ന ഘടകങ്ങള്‍ മുത്തുനബിയുടെ ജീവിതം, പ്രബോധനം, പ്രയാണം തുടങ്ങിയവയിലെല്ലാം കാണാനാകും. മനുഷ്യവര്‍ണ്ണനകള്‍ക്കും കണക്കുകൂട്ടെല്ലകള്‍ക്കും എത്രയോ അപ്പുറത്താണ് തിരുനബിയിലൂടെ ലോകം അനുഭവിക്കുന്ന അനുഗ്രഹം. ഈ തണല്‍ ലഭിക്കാത്തവര്‍ ലോകത്ത് ആരുമുണ്ടാവില്ല. ലോകത്തിനഖിലവും നിങ്ങള്‍ അനുഗ്രഹമാണന്ന വിശുദ്ധ ഖുര്‍ആനിക അധ്യാപനം (അമ്പിയാ 117 ) ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ...

റബീഉല്‍ അവ്വല്‍

മീലാദുശരീഫ് (റബീഉല്‍ അവ്വല്‍ 12) ജനുവരി മൂന്ന് ശനിയാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാര്‍

ബദർ : അതിജീവനത്തിന്റെ ആദ്യ പടി

ലോകത്ത് മുസ്ലിം അതിജീവനത്തിന്  കരുത്തുറ്റ സംഭാവനകൾ നൽകിയ പ്രതിരോധ സമരമായിരുന്നു ബദർ. യോദ്ധാക്കളുടെ എണ്ണം കൊണ്ട് ചരിത്രത്തിൽ ഇടം പിടിച്ച യുദ്ധമെന്ന ഖ്യാതികൂടി ബദറിന് ഉണ്ട്. സൃഷ്ടാവിന്റെ  അപാരമായ സഹായം കൊണ്ട് സത്യവിശ്വാസികൾ വിജയക്കൊടി പറത്തിയ ആദ്യ സമരം എന്ന രീതിയിലും മറ്റ്‌ യുദ്ധങ്ങളിൽ നിന്ന് ബദർ വ്യത്യസ്തമാകുന്നു. ബദർ ചരിത്രം ശത്രുക്കളുടെ കൊടിയ പീഡനം സഹിച്ചായിരുന്നു  നബിയും സ്വഹാബത്തും മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത്. ഉപരോധവും ആക്രമണങ്ങളും കാരണം മുസ്ലിംകൾ പൊറുതിമുട്ടി ഇരിക്കുകയായിരുന്നു. ഒറ്റയ്ക്ക് ശത്രുക്കളുടെ...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
clear sky
46.5 ° F
46.5 °
46.5 °
84%
1.9mph
1%
Sun
54 °
Mon
55 °
Tue
58 °
Wed
52 °
Thu
57 °
- Advertisement -

Must Read