ബദര്‍ യുദ്ധം
എല്ലാവരും ഒരേ ആഗ്രഹത്തോടെയും നിശ്ചയത്തോടെയും പോയതായിരുന്നത് കൊണ്ട് ബദറില്‍ പങ്കെടുത്ത എല്ലാവര്ക്കും....
വിവാഹം
വൈവാഹിക ജീവിതം ഒരുദാത്തമായ പങ്കു വെപ്പിന്റെയും പരസ്പര പോരുത്തത്തിന്റെയും അവസ്ഥയാണ്. അവിടെ സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികവും മാനസികവും ആത്മീയവുമായ അടുപ്പവും യോജിപ്പും നോക്കേണ്ടതുണ്ട്.
കുടുംബം: ഒരു മനശ്ശാസ്ത്ര വിശകലനം
ബി (സ്വ) അരുളി : നിങ്ങള്‍ രക്തബന്ധം നിലനിര്‍ത്താന്‍ സഹായകമാവുന്നത്ര കുടുംബ പരമ്പര മനസ്സിലാക്കിവയ്ക്കണം. എന്തുകൊണ്ടെന്നാല്‍ രക്തബന്ധം നിലനിര്‍ത്തല്‍ ഉറ്റവര്‍ക്കിടയില്‍ സ്നേഹത്തിനും ഐശ്വര്യവര്‍ധനവിനും ദീര്‍ഘകാലം അനുസ്മരിക്കപ്പെടാനും സഹായകമാണ് (തിര്‍മുദി).
ലൈലത്തുല്‍ ഖദ്‌ര്‍
ഒരായുഷ്ക്കാലത്തെ ആത്മീയ സാഫല്യം ഒരൊറ്റ രാവില്‍ സമ്മേളിച്ച അസുലുഭ നിമിഷങ്ങള്‍ ആണ് ലൈലത്തുല്‍ ഖദ്ര്‍
വിശുദ്ധ ഖുര്‍ആന്‍
“
ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും,നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതു കൊണ്ട് നിങ്ങളിൽ ആര് ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) നിങ്ങൾക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക് നേർവഴി കാണിച്ചുതന്നിന്റെപേരിൽ അല്ലാഹുവിന്റെ മഹത്ത്വം നിങ്ങൾ പ്രകീർത്തിക്കുവാനും...
ബദര്‍ യുദ്ധം
Normal
0
false
false
false
EN-US
X-NONE
AR-SA
MicrosoftInternetExplorer4
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-priority:99;
mso-style-qformat:yes;
mso-style-parent:"";
mso-padding-alt:0in 5.4pt 0in 5.4pt;
mso-para-margin-top:0in;
mso-para-margin-right:0in;
mso-para-margin-bottom:10.0pt;
mso-para-margin-left:0in;
line-height:115%;
mso-pagination:widow-orphan;
font-size:11.0pt;
font-family:"Calibri","sans-serif";
mso-ascii-font-family:Calibri;
mso-ascii-theme-font:minor-latin;
mso-fareast-font-family:"Times New Roman";
mso-fareast-theme-font:minor-fareast;
mso-hansi-font-family:Calibri;
mso-hansi-theme-font:minor-latin;}
ബദ് രീങ്ങളുടെ പവിത്രത
Normal
0
false
false
false
EN-US
X-NONE
AR-SA
MicrosoftInternetExplorer4
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-priority:99;
mso-style-qformat:yes;
mso-style-parent:"";
mso-padding-alt:0in 5.4pt 0in 5.4pt;
mso-para-margin-top:0in;
mso-para-margin-right:0in;
mso-para-margin-bottom:10.0pt;
mso-para-margin-left:0in;
line-height:115%;
mso-pagination:widow-orphan;
font-size:11.0pt;
font-family:"Calibri","sans-serif";
mso-ascii-font-family:Calibri;
mso-ascii-theme-font:minor-latin;
mso-fareast-font-family:"Times New Roman";
mso-fareast-theme-font:minor-fareast;
mso-hansi-font-family:Calibri;
mso-hansi-theme-font:minor-latin;}
ഇസ്ലാമിക ചരിത്രത്തിലെ പ്രഥമ യുദ്ധമാണ് ബദര്‍യുദ്ധം. സര്വയുധ വിഭൂഷിതരായി വരുന്ന ശത്രു വ്യൂഹത്തെ കേവലം 313 പേരടങ്ങുന്നഒരു ചെറു സംഘം ,ആവശ്യമായ ആയുധ അംഗ ബലമില്ലാതേ തങ്ങളുടെ വിശ്വാസ ശക്തി കൊണ്ട്നേരിട്ടു. മഹാ ത്യാഗികളായിരുന്ന അവര്‍ അല്ലാഹു ഇഷ്ടപ്പെട്ടവരുംസ്വര്‍ഗസ്ഥരായ പുണ്ണ്യാത്മാക്കളായിരുന്നുവെന്നത് ഇസ്ലാമിന്റെ അധ്യാപനമാണ്....
ഹജ്ജ്, ഉമ്ര, സിയാറത്ത് – ഒരു സമഗ്ര പഠനം
പരിശുദ്ധ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ട ഒരു ആരാധനയാണ് വിശുദ്ധ ഹജ്ജ് കര്‍മ്മം. മറ്റ് നാല് കാര്യങ്ങളും പൂര്‍ത്തിയാക്കിയാലും കഴിവുള്ളവന്‍ ഹജ്ജ് നിര്‍വ്വഹിച്ചില്ലെങ്കില്‍ അവനില്‍ ഇസ്ലാം പൂര്‍ത്തിയാവുകയില്ല.
റമദാന്‍ നല്‍കുന്ന ചൈതന്യം
വിശുദ്ധ റമളാനിലെ നോമ്പ്, വിശ്വാസി നിര്‍വഹിക്കുന്ന ഇബാദത്തുകളില്‍ അതിവിശിഷ്ടമായതാണ്. നോമ്പ്എനിക്കുള്ളതാണ് എന്ന
വൃതാനുഷ്ഠാനം ആര്‍ക്കൊക്കെ ؟
ബാഹ്യമായും ശര്‍’ഇയ്യായും നോമ്പനുഷ്ഠിക്കാന്‍ കഴിവുള്ളവനാകലും നോമ്പ് നിര്‍ബന്ധമാകാനുള്ള നിബന്ധനയാണ്.
Weather
London
broken clouds
50.5
°
F
50.5
°
50.5
°
79%
2.6mph
59%
Sun
56
°
Mon
54
°
Tue
53
°
Wed
58
°
Thu
57
°
























