നിസ്‌കാരശേഷമുള്ള ഹസ്തദാനം; വിയോജിക്കും മുന്‍പ്
ജനങ്ങളുടെ പതിവുകള്‍ നിരീക്ഷിക്കുന്ന ഒരാളെന്ന നിലയ്ക്ക്, ചില നാടുകളില്‍ ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യമാണ്, ജമാഅത്തായി നിസ്‌കരിച്ച ശേഷമുള്ള ഹസ്തദാനം. ചാടിപ്പിടിച്ച് വിധി പറയുന്ന ചിലര്‍ ഈ മനോഹരമായ പ്രവൃത്തിയെ ബിദ്അത്ത് എന്ന് വിധിയെഴുതാന്‍ തിടുക്കം കാണിക്കുന്നത് കാണാം.
മാലികി മദ്ഹബിലെ ഇമാം ഹത്വാബിയുടെ മവാഹിബുല്‍ ജലീല്‍ എന്ന ഗ്രന്ഥത്തിലെ ഉദ്ധരണി അവര്‍ ഇതിനായി കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്നു. ' അസ്വര്‍, സുബ്ഹ് നിസ്‌കാരങ്ങള്‍ക്ക് ശേഷം കണ്ടു വരുന്ന ഹസ്തദാനം ബിദ്അത്തില്‍പ്പെട്ടതാണ്....നബി (സ്വ) നിസ്‌കാര ശേഷം പ്രത്യേക ദിക്‌റുകളും...
ദൈവത്തെ കൊന്ന ക്രിസ്ത്യാനിസം
നസ്വാറ (ക്രിസ്ത്യാനികള്‍)
ഈസാനബി(അ)ന്റെ ജന്മസ്ഥലമായ 'നസ്‌റത്വി'ലേക്ക് ചേര്‍ത്തിയാണ് 'നസ്വാറാ' എന്ന പ്രയോഗം. നബി(സ) തങ്ങളെ സഹായിച്ചവരെന്ന നിലയില്‍ അന്‍സ്വാറുകളെന്ന് വിളിക്കുന്നപോലെ ഈസാ നബി(അ)ന്റെ സഹായികള്‍ എന്ന അര്‍ത്ഥത്തിലുള്ള പ്രയോഗമാണെന്ന അഭിപ്രായമുണ്ട്. അല്‍ബഖറ: 61, 111, 113, 120, 135, 140
മാഇദ: 14, 18, 51, 69, 82 തൗബ: 30, ഹജ്ജ്: 17 എന്നിവിടങ്ങളില്‍ നസ്വാറാ എന്ന പ്രയോഗം കാണാവുന്നതാണ്. ക്രിസ്ത്യാനികള്‍ ഈസാ(അ)ന്റെ പിന്‍ഗാമികളാണെന്ന് വാദിക്കുന്നതോടൊപ്പം അദ്ദേഹത്തെ ദൈവമായും ദൈവപുത്രനായും വിശ്വസിക്കുന്നു. മാര്‍ഗ്ഗഭ്രംശം സംഭവിച്ചവരെന്നാണ് ഇവരെക്കുറിച്ച് ഖുര്‍ആനിന്റെ...
ഖുര്‍ആന്‍, വ്യാഖ്യാനങ്ങള്‍ക്ക് വഴിതുറക്കുന്ന വൈപുല്യം
വിശുദ്ധ ഖുര്‍ആന്‍ ദൈവിക വചനങ്ങളാണ്. മാനവ കുലത്തിന്റെ സര്‍വ്വ വിജയങ്ങളുടെയും നിദാനവും. ഉടമയായ അല്ലാഹു അടിമകള്‍ക്ക് നല്‍കുന്ന ജീവിത രേഖയുമാണ് വിശുദ്ധ ഗ്രന്ഥം. മനുഷ്യജീവിതത്തിന്റെ നാനാ തുറകളെയും പ്രത്യക്ഷമായോ പരോക്ഷമായോ ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ലോകാവസാനം വരെയുള്ള വിജ്ഞാന കുതുകികള്‍ക്ക് പുതിയ ആശയ തലങ്ങളെ ഗ്രഹിച്ചെടുക്കാവുന്ന വൈജ്ഞാനിക കലവറയാണ് ഖുര്‍ആന്‍.
മനുഷ്യവിരചിതമായ രചനകള്‍ തന്നെ, അതിന്റെ ആശയ സമ്പുഷ്ടി കാരണം ചിലപ്പോള്‍ വ്യാഖ്യാനങ്ങള്‍ ആവശ്യമായി വരും. വിശുദ്ധ ഗ്രന്ഥം സ്രഷ്ടാവില്‍ നിന്നുള്ളതായതുകൊണ്ട് അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്കോ, തിരുത്തലുകള്‍ക്കോ പ്രസക്തിയില്ല. ഖുര്‍ആനിന്റെ...
മതം ശാസ്ത്രത്തിന്റെ ശത്രുവല്ല
ദൈവത്തെ ശാസ്ത്രീയമായി തെളിയിക്കാനാവുമോ? നിരീശ്വര ചിന്തകളുടെ മൗലിക ചോദ്യമാണിത്. റിച്ചാര്‍ഡ് ഡോക്കിന്‍സ് ''ദൈവ വിഭ്രാന്തികള്‍' എന്ന തന്റെ പുസ്തകത്തില്‍ ഈ ചോദ്യം നിരന്തരം ആവര്‍ത്തിക്കുന്നതായി കാണാം. പ്രമുഖ യുക്തിവാദികളുടെ സാമൂഹിക മാധ്യമങ്ങളിലും ഈ ചോദ്യത്തിന് വല്ലാത്ത ഗൗരവം നല്‍കാറുണ്ട്. എന്നാല്‍ ശാസ്ത്രം എങ്ങനെ ദൈവത്തെ പ്രതിനിധീകരിക്കുന്നുവെന്ന അജ്ഞതയില്‍ നിന്നാണ് പ്രധാനമായും ഈ ചോദ്യം ഉയര്‍ന്നുവരുന്നത്. മൂര്‍ത്തവും അമൂര്‍ത്തവും തമ്മിലുള്ള സങ്കീര്‍ണമായ വിശദീകരണമാണ് ദൈവവും ശാസ്ത്രവും തമ്മിലുള്ളത്. സ്‌നേഹം എന്ന വികാരത്തെ സാങ്കേതികത കൊണ്ടല്ല നാം തിരിച്ചറിയുന്നത്....
ശുദ്ധീകരണം
നജസ് ശുദ്ധിയാക്കല്‍ നിസ്‌കാരത്തിന്റെ ശര്‍ത്തുകളില്‍ ഒന്നാണല്ലോ. അതില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തട്ടെ.
ധരിച്ച വസ്ത്രത്തിന്റെ താഴേഅറ്റത്ത് വേനല്‍ കാലത്ത് പറ്റിപ്പിടിക്കുന്ന പൊടിയും മഴക്കാലത്ത് പുരളുന്ന ചെളിയും നജസ് കലര്‍ന്നതായിരിക്കും. താഴെ ഭാഗത്താകുമ്പോള്‍ അത് പ്രശ്‌നമില്ല. അത് ധരിച്ച് നിസ്‌കരിക്കുന്നതിന് കുഴപ്പവുമില്ല. എന്നാല്‍ അത് മുകള്‍ ഭാഗത്തേക്കായാല്‍ പ്രശ്‌നമാണ്. അപ്പോള്‍ അലക്കുന്നതിന് മുമ്പ് തുണി തലമാറി ഉടുത്തോ നനഞ്ഞ മുഖവും മറ്റും അത് കൊണ്ട് തുടച്ചോ നിസ്‌കരിച്ചാല്‍ ആ നിസ്‌കാരം ശരിയാകുകയില്ല.
നജസ് ആയ സാധനം രണ്ട്...
Weather
London
scattered clouds
67.7
°
F
69.8
°
64.3
°
21%
2.6mph
31%
Sun
62
°
Mon
65
°
Tue
51
°
Wed
61
°
Thu
58
°
















