നൂറ്റാണ്ടുകളിലെ മഹാമാരികൾ കൾ

മുഹമ്മദ് ശഹീർ പി മോങ്ങം സാധാരണ ജീവിതത്തിന്റെ ഭൂപടം തന്നെ മാറ്റി വരച്ചുകൊണ്ട് കോവിഡ് 19 ലോകമാകെ വ്യാപിച്ചിരിക്കുകയാണ്. പ്രതിരോധ മരുന്ന് കണ്ടെത്താനാകാതെ പകർച്ച വ്യാധിയുടെ മുന്നിൽ പകച്ച് നിൽക്കുകയാണ് ലോക രാഷ്ടങ്ങൾ ഒന്നടങ്കം. കൂടുതൽ പേരിലേക്ക് പടരുകയും നിരവധി പേരുടെമരണമെടുത്തും രോഗം യൂറോപ്പിലും അമേരിക്കയിലും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്, ഒരേ സമയം വിവിധ ദേശങ്ങളിൽ ഏറെക്കുറെ ഒരേ വേഗത്തിൽ വ്യാപനം നടക്കുന്നതിനാൽ കോവിഡ് 19 നെ ലോകാരോഗ്യ...

മഹാമാരിക്കാലത്ത് ഈ ആലോചനക്ക് പ്രസക്തിയുണ്ട്

1   "ഗുഹയുടെയുംലിഖിതഫലകത്തിന്റെയും ആളുകള്‍ നമ്മുടെ വലിയൊരു അദ്ഭുത ദൃഷ്ടാന്തമായിരുന്നുവെന്ന് നീ ധരിച്ചുവോ? ഏതാനും യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം: അവര്‍ പ്രാര്‍ഥിച്ചു: 'നാഥാ, ഞങ്ങളില്‍ നിന്നില്‍നിന്നുള്ള സവിശേഷമായ കാരുണ്യം അരുളേണമേ, ഞങ്ങളുടെ കാര്യങ്ങള്‍ നേരെ നയിക്കാന്‍ സൗകര്യം ചെയ്തുതരേണമേ!" (സൂറതുൽ കഹ്ഫ് 9,10) മുസ്ലിം സഹോദരങ്ങളേ, നാം വെള്ളിയാഴ്ച സ്ഥിരമായി ഓതാറുള്ള സൂറതുൽ കഹ്ഫിലെ രണ്ടു സൂക്തങ്ങളാണ് മുകളിൽ വായിച്ചത്.കോവിഡ് ഭീതിയിൽ വീട്ടിലിരിക്കുന്ന നമ്മളോട് ഗുഹാ നിവാസികളുടെ കഥ ഏറെക്കുറെ ചിലതെല്ലാം വിനിമയം ചെയ്യുന്നുണ്ടെന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ്. നമ്മുടെ...

ഒൻപതാം വയസിൽ രാജ്യദ്രോഹി!

സ്‌കൂള്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നത് നാലാം തവണ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരിഹസിക്കുന്ന കഥാപാത്രങ്ങളുള്ള നാടകം പ്രദര്‍ശിപ്പിച്ചു എന്ന പേരില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റാന്വേഷണത്തിന്റെ ഭാഗമായി നാലാം തവണ ബിദാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യാനായി പൊലീസ് സ്‌കൂളിലെത്തി. സാധാരണ വേഷത്തിലാണ് പൊലീസുകാരെത്തിയത്. ദൃക്‌സാക്ഷി വിവരണമനുസരിച്ച്, നാലു പൊലീസുദ്യോഗസ്ഥരും ശിശുക്ഷേമ വകുപ്പിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരും രാവിലെ പത്തരയ്ക്ക് സ്‌കൂളിലെത്തി. സ്‌കൂളിലെ അധ്യാപകരെയും സഹ ജോലിക്കാരെയും സ്‌കൂള്‍ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്യാന്‍ തുടങ്ങി. പന്ത്രണ്ടരയോടെ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട്...

ഒട്ടും കരുണ കാണിക്കാത്ത ചരിത്രം

ഒട്ടും കരുണ കാണിക്കാത്ത ചരിത്രം"മൈസൂർ കടുവ" എന്ന പേരിൽ ടിപ്പു സുൽത്താനെ കുറിച്ച് ഒരു സിനിമ ചെയ്യാൻ തമിഴ് സൂപ്പർ സ്റ്റാർ രാജകാന്തിനെ ഒരു സിനിമ നിർമാതാവ് ക്ഷണിച്ചതിനെ തുടർന്നുണ്ടായ കോലാഹളങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഭാരതീയ ജനതാ പാർട്ടിയും ചില ഹിന്ദുത്വ ഗ്രൂപ്പുകളും അദ്ദേഹം ഈ ഓഫർ നിരസികണമെന്നാവശ്യപെട്ടിരുന്നു. ഇസ്ലാമിലേക്കു മതം മാറാൻ തയ്യാറാവാതിരുന്ന ആയിരകണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയ പതിനെട്ടാം നൂറ്റാണ്ടിലെ നിഷ്ഠൂരനായ സ്വഛാതിപതിയാണ് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു വെന്നാണ് അവർ ഉയർത്തുന്ന വാദം. ഇതാദ്യമായിട്ടൊന്നുമല്ല ടിപ്പുവിന്റെ...

മൗനം പരിഹാരമല്ല കരുത്തുറ്റ ശബ്ദങ്ങൾ വേണം

രാജ്യത്തെ ജനങ്ങള്‍ ഇളകിയാല്‍, ഇളകിക്കൊണ്ടിരുന്നാല്‍ ഭരണകൂടം ഇളകും, അവരുടെ എത്ര കല്ലു പോലെയുമുള്ള മനസ്സും ഇളകേണ്ടി വരും. ലോക രാഷ്ട്രീയത്തില്‍ അതിന് സാക്ഷ്യങ്ങള്‍ നിരവധി. പൊതുവെ ഇത്തരം സാഹചര്യങ്ങളില്‍ മൗനത്തിലൊളിക്കുന്ന പ്രധാന മന്ത്രിയും പുറമെ അമിത് ഷായുമെല്ലാം പ്രക്ഷോഭങ്ങളോട് സമാധാനപ്പെടാന്‍ ആവശ്യപ്പെട്ടു കൊണ്ടു പ്രതികരിച്ചു അഥവാ പ്രതികരിക്കേണ്ടി വന്നു എന്നതു തന്നെ ഏറ്റവും വലിയൊരു പോസിറ്റീവ് സൂചനയായി കാണാമെന്നു തോന്നുന്നു. ഏതാനും ആയിരങ്ങള്‍ അല്ലെങ്കില്‍ പതിനായിരങ്ങള്‍ മാത്രം തെരുവിലിറങ്ങിയപ്പോഴേക്കും ഭരണകൂടത്തെ അതു സ്വാധീനിച്ചു എന്നു തന്നെയാണര്‍ഥം. അതിനാല്‍...

വെടിയുണ്ടക്ക് തുളക്കാനാകില്ല വിശ്വാസത്തിന്റെ കരുത്ത്

എന്തിനാണ് അവര്‍ വെടി കൊണ്ടത്? എന്തിനാണു അവര്‍ പിടഞ്ഞു വീണത്? എന്തിനാണു അവര്‍ തടങ്കലിലായത്? ആരാണവരെ വെടിവെച്ചത്? ആരാണ് തടവിലാക്കിയത്? ആരാണ് പിടഞ്ഞു വീണത്? ധിക്കാരം നിറഞ്ഞ ഭരണകൂടത്തെ വിമര്‍ശിച്ചതിനു സ്വന്തം രാജ്യത്തെ പൗരന്‍മാരെ വെടിവെച്ചു കൊല്ലുകയും തടവിലാക്കുകയും അവര്‍ക്കായി ഡിറ്റന്‍ഷന്‍ കാമ്പുകളൊരുക്കുകയും ചെയ്യുന്ന നരാധമത്വം ക്രമസമാധാനത്തോടു സ്‌നേഹമുള്ളവര്‍ വക വെക്കില്ല. നബി തിരുമേനി സ്വ. പറഞ്ഞു: ലോകത്തിന്റെ നിലനില്പിനു നാലു കാര്യങ്ങളുണ്ട്: പണ്ഡിതന്മാരുടെ അറിവ്, ഭരണാധികാരികളുടെ നീതി, ധനികരുടെ സഹായ മനസ്‌കത, ദരിദ്രരുടെ പ്രാര്‍ഥന. നിവേദക പരമ്പര പഠനവിധേയമാക്കപ്പെടേണ്ട...

ഇന്ത്യ എന്താണെന്ന് നിങ്ങൾ തിരിച്ചറിയാൻ പോകുന്നതേയുള്ളൂ..

കാശ്മീർ, ബാബരി ദൗത്യങ്ങൾ വിജയിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് അതിന്റെ ആത്മവിശ്വാസത്തിലാണ് ഇവിടെ എന്തും ചെയ്തുകളയാം എന്ന ധാർഷ്ട്യത്തിലേക്ക് ആഭ്യന്തര മന്ത്രി എത്തിയതെന്ന് തോന്നുന്നു. കാശ്മീരിന്റെ വിഷയം പറഞ്ഞാൽ അവിടുത്തെ ബഹുഭൂരിപക്ഷം ജനങ്ങളും മാനസികമായി ഇന്ത്യയോടൊപ്പം നിൽക്കുന്നവർ തന്നെയായിരുന്നു. 370-ാം വകുപ്പ് തുടരണമെന്ന വാശിയൊന്നും അവർക്ക് പണ്ടേ ഉണ്ടായിട്ടില്ല. വളരെ ന്യൂനാൽ ന്യൂനപക്ഷം വിഘടനവാദികൾ മാത്രമായിരുന്നു എന്നും പ്രശ്നക്കാർ. എന്നാൽ കാശ്മീരികളെ മൊത്തം വിഘടനവാദികളാക്കി അവതരിപ്പിച്ചു കൊണ്ടേയിരുന്നു പലരും. 370 എടുത്തു കളഞ്ഞപ്പോൾ ശരിക്കും ജനകീയ പ്രതിഷേധം ഉണ്ടായിട്ടില്ല. അതിന് ആ ജനതയിലെ...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
scattered clouds
52.1 ° F
52.1 °
52.1 °
76%
2.8mph
40%
Mon
60 °
Tue
55 °
Wed
54 °
Thu
54 °
Fri
51 °
- Advertisement -

Must Read