ഭ്രൂണശാസ്ത്രം; തിരുനബി (സ) യും ആധുനിക ശാസ്ത്രവും

സ്വാലിഹ് അങ്ങാടിപ്പുറം ഭൗതികവാദികളും ആന്റി ഇസ്ലാമിസ്റ്റുകളും, ഇസ്ലാം ഒരിക്കലും ശാസ്ത്ര സൗഹൃദമല്ലെന്നും ശാസ്ത്രയുക്തിക്ക് നിരക്കാത്ത പലതും ഇസ്ലാമിലുണ്ടെന്നും പറഞ്ഞ് നിരന്തരം പ്രചരിപ്പിക്കുന്ന ഒരു വിഷയമാണ് ഭ്രൂണശാസ്ത്രം. മുത്ത് നബിയുടെ ഹദീസിന്റെ ചെറിയൊരു ഭാഗം മാത്രമെടുത്ത് സഹജമായ 'Contextual meanings' ഒന്നും ശ്രദ്ധിക്കാതെ വിമർശനവുമായിറങ്ങിയവരുടെ വിമർശനങ്ങളുടെ മുനയൊടിക്കാൻ നാം ഭ്രൂണ ശാസ്ത്രത്തെ കുറിച്ച് അറിഞ്ഞേ തീരൂ.സമീപകാലത്ത് മാത്രം ഗർഭാവസ്ഥയിലേക്കും ഗർഭസ്ഥ ശിശുവിലേക്കും വ്യാപിച്ച ശാസ്ത്രം നൂറ്റാണ്ടുകൾക്ക് മുമ്പ് നബിതങ്ങൾ പറഞ്ഞ...

ജിഹാദ്; ഇസ്ലാമിക വ്യാഖ്യാനം നിശ്ഫലമാക്കുമ്പോൾ

സ്വാലിഹ് പകര ജിഹാദ് എന്ന പദം സമൂഹത്തിൽ വിവിധ രൂപത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. മുസ്ലിം സ്വതവുമായി ബന്ധപ്പെട്ട ഏതൊരു വിഷയവും ജിഹാദുമായി എങ്ങനെയെങ്കിലും സമൂഹം ബന്ധപ്പെടുത്തിയിരിക്കും. അതിനാൽ ഇസ്ലാമിനെതിരിൽ നിരവധി ആരോപണങ്ങൾ ജിഹാദുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഇസ്ലാം ജിഹാദ് കൊണ്ട് വിവക്ഷിക്കുന്നത് എന്താണ് …. ഇസ്ലാമിലെ ജിഹാദ് കേവലം ആരോപകർ ഉന്നയിക്കും വിധത്തിൽ ഉള്ളതാണോ ?.... നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ...

റസൂലിന്റെ കോടതി

മുഹമ്മദ് വിളയിൽ നീതി പീഠങ്ങളിൽ നിന്നും നീതി ലഭിക്കാതെയാകുമ്പോഴാണ് ജനം അസ്വസ്ഥരാകുന്നത്. നിയമം കയ്യിലെടുക്കാൻ ഒരുമ്പെടുന്നത്. ഭരണാധികാരികളെ ശ്രതുക്കളായി കാണുന്നത്. കോടതികളിൽ നീതിനിലനിൽക്കുമ്പോഴെല്ലാം ജനങ്ങളിൽ നിന്നും ആശ്വാസ നെടുവീർപ്പുകൾ ഉയരും. മറിച്ചാവുമ്പോൾ ഹൃദയം നീറിപ്പുകയുകയും മറുവഴികൾചിന്തിക്കുകയും ചെയ്യും.തിരുനബി (സ) യുടെ മദീനയിൽ നീതിയെ ചൊല്ലിയുള്ളആശങ്കകൾ ഇല്ലായിരുന്നു. സ്വന്തക്കാർ, ബന്ധുക്കൾ, അനുയായികൾ, എന്നീ ഘടകങ്ങൾക്കൊന്നും നീതി നടപ്പാക്കുന്നിടത്ത് മറ്റുള്ളവരെക്കാൾഒരു പരിഗണനയും കൽപ്പിക്കപ്പെട്ടിരുന്നില്ല.ബനൂ മഖ്സും ഗോത്രത്തിലെ ഒരു സ്ത്രീ മോഷണക്കേസിൽപ്രതിയായി. സ്ത്രീയുടെ...

ഇന്ത്യൻ ജനാധിപത്യം; ഏഴരപതിറ്റാണ്ടുകൾക്കിപ്പുറം

Service of India means Service of million who suffer നെഹ്റുവിൽ നിന്ന് ഇന്ന് മോഡി യിലേക്കുള്ള ജനാധിപത്യ അന്തരത്തെ ചർച്ചയ്ക്കെടുക്കും മുമ്പ് മുകളിലുദ്ധരിച്ച വാചകത്തെ പറഞ്ഞു വെക്കേണ്ടതുണ്ട്. സ്വതന്ത്രാനന്തര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിട്ടാണ് ജവഹർലാൽനെഹ്റു അവരോധിക്കപ്പെട്ടത്. The first tragedy in independence India എന്ന് വിശേഷിപ്പിക്കപ്പെട്ട രാഷ്ട്രപിതാവ് മഹാത്മജിയുടെ ഇടനെഞ്ചിലേക്ക് നാഥുറാം വിനായക് ഗോഡ്സെ കാഞ്ചി വലിച്ചപ്പോൾ...

അപകടകരമാണ് ഈ അരാഷ്ട്രീയ പ്രവണത

സൽമാൻ പട്ടർക്കുളം രാഷ്ട്ര പുരോഗതിയുടെ അത്യാവശ്യമായ ഘടകമാണ് വിദ്യാസമ്പന്നരായ യുവ സമൂഹം. ഊർജസ്വലരായ യുവസമൂഹം വിദ്യയാർജിച്ചവർ കൂടിയാവുക എന്നത് ഒരു രാജ്യത്തിന്റെ മേന്മയുടെയും പ്രസക്തിയുടെയും പ്രബുദ്ധതയുടെയും അടയാളമാണെന്ന് നിസ്സംശയം പറയാം. നന്മ തിന്മകളെ തിരിച്ചറിയാനും രാഷ്ട്രപുരോഗതിയുടെ നിർമിതികളിൽ ഇടപെടാനും കഴിവുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിന് മാത്രമേ കഴിയൂ. വിജ്ഞാനമുള്ള വ്യക്തികളുണ്ടാവുമ്പോൾ നല്ല കുടുംബങ്ങളും നല്ല സമൂഹങ്ങളും അതിലൂടെ മികച്ച രാഷ്ട്രവുമുണ്ടാകും. ഒരു രാജ്യത്തിന്റെ വികസനത്തിന്റെ പ്രധാന...

ഗ്രീൻ പൊളിറ്റിക്സ്;ആധുനിക ജനാധിപത്യത്തിന്റെ അവസ്ഥാ വ്യതിയാനങ്ങൾ

സ്വാലിഹ് അങ്ങാടിപ്പുറം . ഗ്രീൻ പൊളിറ്റിക്സ് അഥവാ ജൈവരാഷ്ട്രീയം(Eco-politics) എന്നും അറിയപ്പെടുന്നു. പേരിലുള്ളത് പോലെത്തന്നെ പ്രകൃതി സംരക്ഷണത്തിലൂന്നിയ വികസന കാഴ്ചപ്പാടുകൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി ആരംഭത്തിൽ വെറും ഒരു സാമൂഹിക മുന്നേറ്റമായും മധ്യഘട്ടം പിന്നിട്ടപ്പോൾ ഒരു രാഷ്ട്രീയ നിലപാടായും വളർന്ന്കൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രം. ലോകത്തിന്റെ വിവിധ കോണുകളിൽ പല പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളും,കൂട്ടായ്മകളും,ആക്ഷൻ കമ്മിറ്റികളും അവസാനം ഗ്രീൻ പാർട്ടികളിലേക്ക് ചേക്കേറുകയോ, സ്വയം ഒരു പാർട്ടിയായി കൂടുതൽ ജനമനസ്സുകളിലേക്ക്...

സാഹോദര്യത്തിന്റെ ഹൃദയ ബന്ധം

റാഷിദ് സി.എച്ച് സാഹോദര്യം വളരെ മഹത്തായ അനുഗ്രഹമാണ്. ഒരു നീതിനിഷ്ഠമായ സമൂഹത്തിന്റെ തൂണുകളിലൊന്നാണത്, ഏതൊരു നല്ല സമൂഹവും സാഹോദര്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ഇസ്ലാമിലെ ഒട്ടുമിക്ക ആരാധനകളും സമൂഹത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സത്യവിശ്വാസികൾ സഹോദരന്മാരാണ്, എന്ന ഖുർആനിക വചനം സ്വന്തം ജീവിതത്തിൽ പകർത്തിയവരായിതുന്നു നബി(സ്വ) യുടെ അനുയായികൾ, ഖുറൈശികളുടെ അക്രമം താങ്ങാനവാതെ മക്കയിൽ നിന്നും പ്രവാചകനൊപ്പം സ്വന്തം നാടും വീടും സമ്പത്തുമെല്ലാം ഉപക്ഷിച്ചു പാലായനം ചെയ്തവരും (മുഹാജിറുകൾ) മദീനയിൽ അവരെ സ്വീകരിച്ച വിശ്വാസികളും...

ന്യൂനപക്ഷ ഫിഖ്ഹ് ഒരു നിഷ്പക്ഷ വായന

മൻസൂർ മുട്ടുംപുറം ഇസ്ലാം സമഗ്രവും സമ്പൂർണവുമാണെന്നത് ആലങ്കാരികമായോ അല്ലെങ്കിൽ കേവല ജൽപ്പനമായോ ആണ് ചില അല്പജ്ഞാനികൾ മനസ്സിലാക്കാറുള്ളത്. എന്നാൽ ഒരു മനുഷ്യന്റെ ജനന മരണത്തിനുമിടയിലുള്ള ഓരോ സമയത്തും അവന്റെ സംവേദനം ഏതു രൂപത്തിൽ ആകണമെന്ന് ഇസ്ലാമിക ശരീഅത്ത് കൃത്യമായി നിർവചിക്കുന്നുണ്ട്. മാനവ ചരിത്രം ആരംഭിക്കുന്നിടത്തുനിന്ന് തന്നെ ഇസ്ലാമിക ശരീഅത്തും നിലനിന്നുപോന്നിട്ടുണ്ട്. ഇസ്ലാം മതത്തിലെ ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർമ്മപരമായ കാര്യങ്ങളിൽ മതവിധികൾ...

ഇസ്ലാമിനെ വൈറസ് ബാധിക്കുകയില്ല

സാലിം ബുഖാരി ആമപ്പൊയിൽ മതത്തെ ശാസ്ത്രത്തിന്റെ എതിർ ചേരിയിൽ നിർത്തണം. എന്നിട്ട് കണക്കിന് വിമർശിക്കണം, ദൈവം പരാജയപ്പെട്ടെന്ന് പറയണം. ഭൗതികവാദിയുടെ കാലങ്ങളായുള്ള ആഗ്രഹമാണിത്. ലോകം കോവിഡ് ബാധയിൽ നടുങ്ങിയിരിക്കുകയാണ്. ആധുനിക മെഡിസിൻ സംവിധാനങ്ങൾ കൈമലർത്തുകയാണ്. അപ്പോഴും ദൈവത്തെയും മതത്തെയും തോൽപ്പിക്കാൻ നടക്കുകയാണിക്കുട്ടർ. ഇവർ നിരന്തരമായി ചോദിച്ചു കൊണ്ടിരിക്കുന്ന ചില ചോദ്യങ്ങളെ പരിശോധനക്ക് വിധേയമാക്കുകയാണിവിടെ. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ന്യായീകരിക്കാനാവില്ല. എന്നാൽ...

മഹാമാരികൾ നമുക്ക് നൽകുന്ന പാഠം

ഷനൂബ് ഹുസൈൻ മണ്ണാർക്കാട് മനുഷ്യർ ദുർബലരാണ്. അഹന്തതയും താൻ പോരിമയും പ്രകൃതത്തോട് ഒരിക്കലും ഒത്ത് പോവില്ല. പ്രപഞ്ച പരിപാലകന്റെ ഉണ്മ തിരിച്ചറിഞ്ഞ്, സർവ ശക്തന്റെ വിധിവിലക്കുകൾ ശിരസാ വഹിച്ച് ജീവിത വിജയം നേടേണ്ട അടിമകളാണവർ. മഹാമാരികൾ മനുഷ്യകുലത്തിന് നൽകുന്ന സന്ദേശമിതാണ്. തിരുനബി(സ)യ്ക്ക് മുമ്പും പകർച്ചവ്യാധികളുണ്ടായിട്ടുണ്ട്. ബനൂ ഇസാഈല്യർ പ്രപഞ്ച നാഥന്റെ കൽപനക്കെതിര് പ്രവർത്തിച്ച് ധിക്കാരികളായി ഭൂമുഖം വാണപ്പോൾ അവർക്ക് മേൽ മാരിയായി രോഗങ്ങൾ വന്ന് ഭവിച്ചിട്ടുണ്ട്. സൂറതുൽ ബഖറയിലെഅമ്പത്തി...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
few clouds
55.1 ° F
58 °
53.3 °
53%
4.2mph
20%
Tue
53 °
Wed
57 °
Thu
59 °
Fri
62 °
Sat
60 °
- Advertisement -

Must Read