ആത്മീയത, വിജ്ഞാനം, ബൗദ്ധികത പാരമ്പര്യത്തിന്റെ വര്‍ത്തമാനങ്ങള്‍

ഇസ്ലാമിക പാരമ്പര്യത്തിന്റെ വര്‍ത്തമാനം വളരെ രസകരമായി തോന്നുന്നതിതാണ്, ടി.എസ് ഏലിയറ്റ് വ്യക്തിനിരപേക്ഷത (individual neutrality) യിലൂടെയും, മാത്യൂ ആർണോൾഡ് ഉരക്കല്ലി (touchstone) ലൂടെയും, സാമുവൽ ജോൺസനും എഫ്.ആർ ലീവിസും പ്രായോഗിക വിമർശന (practical criticism) ത്തിലൂടെയും-സാഹിത്യത്തിൽ അതിന്റെ പാരമ്പര്യത്തെ കുറിച്ച് സംസാരിക്കുന്നു. ഒട്ടും വ്യത്യസ്ഥമല്ലാതെ തന്നെ, എംഗൽസിനേയും ലെനിനേയും പോലുളള ക്ലാസിക്കൽ ഹ്യുമാനിസ്റ്റുകളായ 'മാർക്സിയൻ പുരോഹിതൻമാരും', ഡില്യൂസിനേയും നെഗ്രിയേയും പോലുളള ആന്റി-ഹ്യുമാനിസ്റ്റുകളായ 'മാർക്സിയൻ സൂഫികളും', ചരിത്രത്തെ ചരിത്രത്തിൽ നിന്ന് തന്നെ അടർത്തിമാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പൊഴും, 'വൈരുദ്ധ്യ'ത്തിന്റെ പാരമ്പര്യത്തെ കുറിച്ച്-...

നമുക്ക് ഗ്രാമങ്ങളില്‍ രാപാര്‍ക്കാം

രാമായണം എന്നതിന്റെ അര്‍ത്ഥം രാമന്റെ അയനമെന്നാണ്. അയനമെന്നാല്‍ യാത്ര. ഇപ്പറഞ്ഞതില്‍ നിന്ന് രാമായണം ഒരു യാത്രാവിവരണമെന്ന് സാധാരണ ഗതിയില്‍ എടുക്കരുത്. രാമന്റെ ജീവിതയാത്രയാണ് കവി പ്രതിപാദിക്കുന്നത്. സീതയിലേക്കും രാവണനിലേക്കും ശ്രീരാമന്‍ ചെയ്ത യാത്രയാണ് ചുരുക്കത്തില്‍ രാമായണം. രാവണനിലേക്കുള്ള യാത്രയില്‍ രാമന്‍ വിജയിക്കുകയും ശ്രീമതി സീതയിലേക്കുള്ള യാത്രയില്‍ തോറ്റെന്നുമാണ് ബുദ്ധിജീവികളുടെ ഒരു കാഴ്ചപാട്. അത് കൊണ്ട് രാമായണം വാസ്തവത്തില്‍ സീതായനമാണെന്ന് സുകുമാര്‍ അഴീക്കോട് മാഷ് പറയാറുണ്ടായിരുന്നു. ഏറ്റവും നല്ല ശ്രീരാമവിമര്‍ശനം രാമായണം തന്നെയാണെന്ന് നിരീക്ഷണമുണ്ട്. ആദിയില്‍ രാമന്‍ രാമന്‍...

ഇ.കെ ഹസന്‍ മുസ്ലിയാര്‍; മൂന്ന് ഓര്‍മകള്‍

1. കൊടുങ്കാറ്റടങ്ങിയ നാള്‍ കോയമ്പത്തൂരില്‍ നിന്ന് ഇംഗ്ലീഷില്‍ ഒരു കത്തു വന്നു. ഇംഗ്ലീഷ് അറിയാവുന്ന ശിഷ്യനെ കൊണ്ട് ശയ്ഖുനാ അതു വായിപ്പിച്ചു -അവിടെ ഒരു പെരിയ ശയ്ഖ് ഇറങ്ങിയിട്ടുണ്ടത്രെ. നിസ്‌കാരം മൂന്ന് നേരം മതിയെന്നാണു നവ ശയ്ഖിന്റെ പ്രധാന വാദം, ഇയാള്‍ക്ക് വേറെയും പുത്തന്‍ വാദങ്ങളുണ്ട്. നിങ്ങളുടെ ആളുകള്‍ (മലയാളികള്‍) ഇയാളുടെ പിന്നില്‍ ധാരാളമുണ്ട്. ഇയാളെ നേരിടാന്‍ അവിടെ ആര്‍ക്കും ധൈര്യമില്ലെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. ശയ്ഖുനായുടെ നിര്‍ദേശപ്രകാരം മുന്നു ദിവസത്തെ പരിപാടിക്കു തിയ്യതി കാണിച്ചു കൊണ്ട് മറുപടി അയച്ചു....

വായനയുടെ ചരിത്രവും വര്‍ത്തമാനവും

തന്റെ മാരകരോഗം ഭേദപ്പെടുത്തിയ കൊട്ടാരവൈദ്യനോട് രാജാവ് പറഞ്ഞു: 'ഇനി ഈ രാജ്യത്തിന്റെ പകുതി നിങ്ങള്‍ക്ക് ഭരിക്കാം'. വൈദ്യന്‍: 'വേണ്ട പ്രഭോ, എന്റെ വേറെ എളിയൊരു അഭിലാഷം നിര്‍വഹിച്ചു തന്നാല്‍ മതി'. രാജാവ്: 'ഇതിലും വലിയ എന്ത് പ്രതിഫലമാണ് എനിക്ക് നല്‍കാന്‍ സാധിക്കുക?'. വൈദ്യന്‍: 'എനിക്ക് അങ്ങയുടെ കൊട്ടാര ഗ്രന്ഥാലയത്തില്‍ ഒരംഗത്വം മതി'. ഉസ്ബക്കിന്റെ ഭരണസാരഥ്യം നിരസിച്ച് വായനയുടെ ഉപാസകനായ അദ്ദേഹം ഇന്നും ആഗോളജനതയുടെ മാനസാന്തരങ്ങളില്‍ മന്ത്രിയായി രാജാവായി ജീവിച്ചുകൊണ്ടിരിക്കുകയാണ് ഇബ്‌നുസീനയെന്ന നാമധേയത്തില്‍. വൈജ്ഞാനിക വ്യവഹാരങ്ങള്‍ ഡിജിറ്റല്‍ വേര്‍ഷനുകളായി...

ആര്‍ക്കാണ് പനിക്കാത്തത്?

ഇബ്‌നു മസ്ഊദ് (റ)വില്‍ നിന്ന് നിവേദനം: തിരുനബി(സ്വ) ശക്തമായ പനി ബാധിച്ചു കിടക്കവെ ഞാന്‍ തിരുസന്നിധിയില്‍ ചെന്നു. ''കഠിനമായ പനി അങ്ങേയ്ക്ക് ഇരട്ടി പ്രതിഫലം ലഭിക്കാന്‍ വേണ്ടിയായിരിക്കും അല്ലേ...'' ഞാന്‍ ചോദിച്ചു. തിരുനബി(സ്വ) അരുളി: രോഗം ബാധിച്ചാല്‍ മരത്തില്‍ നിന്ന് ഇലയുണങ്ങി കൊഴിയുന്നതു പോലെ പാപങ്ങള്‍ അവനില്‍ നിന്ന് കൊഴിഞ്ഞ് പോകും (ബുഖാരി). പനി പുതിയ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി, പന്നിപ്പനി, പക്ഷിപ്പനി, ടൈഫോയ്ഡ് തുടങ്ങി പല പേരുകളില്‍ പലവിധം പനികള്‍ക്ക് ദിനേന ആയിരക്കണക്കിനാളുകള്‍ ചികിത്സ...

ഔറംഗസീബ്; ചരിത്രം കാവി പുതക്കുന്നു

അഭിമുഖം: ഓര്‍ഡി ട്രസ്‌കി/ അനുരാധ രമന്‍ ?മുഗള്‍ ചരിത്രം ഇന്ത്യയുടെ ഭാഗമല്ലെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ബി ജെ പി സര്‍ക്കാറാണല്ലോ ഇന്ന് കേന്ദ്ര ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, സംസ്‌കൃതത്തെ എങ്ങനെയാണ് മുഗള്‍ ചക്രവര്‍ത്തിമാര്‍ പരിപോഷിപ്പിച്ചതെന്നും സംസ്‌കൃത ഭാഷയും സാഹിത്യവും എങ്ങനെയാണ് മുഗള്‍ കാലഘട്ടത്തില്‍ പുഷ്‌കലമായതെന്നും സവിസ്തരം ചര്‍ച്ച ചെയ്യുന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണ് താങ്കള്‍. വൈരുധ്യാത്മകമായ ഈ രണ്ട് ആശയധ്രുവങ്ങളെ എങ്ങനെയാണ് താങ്കള്‍ക്ക് ഒരേ ദിശയില്‍ കൊണ്ടുവരാന്‍ കഴിയുക. - വ്യത്യസ്തമായ ഈ രണ്ട് ആശയധാരകളെ സംയോജിപ്പിക്കുന്നതിന് പകരം...

അറബി മലയാളം: മാപ്പിളയുടെ ലോകവീക്ഷണം

മലയാള ഭാഷയും സാഹിത്യവും സ്വതന്ത്രമായ വ്യവഹാര മണ്ഡലം സൃഷ്ടികുന്നതിന് മുമ്പ് അറബി മലയാളം രൂപപ്പെട്ടിട്ടുണ്ട്. പത്ത്, പതിനൊന്ന് നൂറ്റാണ്ടുകളിലാണ് കേരളത്തിന്റെ ഉള്‍നാടുകളിലേക്ക് അറബി മലയാളം കടന്നു ചെല്ലുന്നത്. തീരപ്രദേശങ്ങളില്‍ നിന്ന് ഉള്‍നാടുകളിലേക്കുള്ള ഈ ഭാഷാപലായനം മതപഠനാര്‍ത്ഥം ബോധപൂര്‍വ്വം നടന്നതായിരുന്നു. മുസ്ലിംങ്ങളുടെ മത പഠനങ്ങളിലും ബോധങ്ങളിലും നിറഞ്ഞുനിന്ന ശേഷമാണ് പൊതുജീവിതത്തിന്റെ ഭാഗമായി അറബി മലയാളം വളര്‍ന്നുവന്നത്. മാപ്പിള സമൂഹത്തിന്റെ സ്വത്വം അടയാളപ്പെടുത്താനും ആവിഷ്‌കരിക്കാനും പിന്നീട് അറബി മലയാളത്തിന് കഴിഞ്ഞു. ചരിത്രധാരയില്‍ അനിവാര്യമായും സംഭവിച്ച ഈ നിര്‍മ്മിതിയെ സാംസ്‌കാരിക അപനിര്‍മ്മാണത്തിന്റെ...

കച്ചവടത്തിന്റെ സകാത്; നീതിയും രീതിയും

1. ഒരു വസ്തു കച്ചവടച്ചരക്കായി പരിഗണിക്കപ്പെടുന്നത് എപ്പോള്‍? ഉ. പകരം നല്‍കുന്ന ഇടപാടിലൂടെ കച്ചവടം ഉദ്ദേശിച്ച് കൊണ്ട് നേടിയ സമ്പത്തിനെയാണ് കച്ചവടച്ചരക്കായി പരിഗണിക്കുക. 2. കച്ചവടത്തിന്റെ സകാത്ത് എപ്പോഴാണ് നല്‍കേണ്ടത്? ഉ. കച്ചവടം ആരംഭിച്ച് ഒരു ചന്ദ്ര വര്‍ഷം തികയുമ്പോള്‍ നിലവിലുള്ള ചരക്കുകളുടെ വിലയും വിറ്റുകിട്ടിയ പണവും (കച്ചവടത്തില്‍ നിന്ന് മാറ്റിവെക്കാത്തത്) കൂട്ടിയാല്‍ 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായ സംഖ്യയുണ്ടെങ്കില്‍ കച്ചവടത്തിന് സകാത്ത് നല്‍കണം. നിലവിലുള്ള ചരക്കുകളുടെ വിലയും പണവും (കച്ചവടത്തില്‍ നിന്ന് മാറ്റിവെക്കാത്തത്) കൂട്ടി അതിന്റെ 2.5%...

മാതാപിതാക്കള്‍ അന്യരല്ല

അബൂഹുറൈറ (റ) പറയുന്നു. നബി(സ) അരുളി: മാതാപിതാക്കളെ വാര്‍ദ്ധക്യാവസ്ഥയില്‍ എത്തിച്ചിട്ടും അവര്‍ കാരണമായി സ്വര്‍ഗം നേടാനാവാത്തവന്‍ മൂക്കു കുത്തി വീണു. (നരകത്തില്‍ വീണു) (മുസ്‌ലിം) മാതാപിതാക്കളെ അവഗണിക്കുന്ന പുതുകാല പ്രകടനങ്ങള്‍ക്ക് കനത്ത താക്കീത് നല്‍കുകയാണ് മേല്‍ ഹദീസ്. പ്രമാണവാക്യങ്ങളെ പിച്ചിച്ചീന്തുന്ന ന്യൂജനറേഷന്‍ സമീപന രീതികളില്‍ പിതാവിനും മാതാവിനും വളര്‍ത്തുനായയുടെ വിലപോലുമില്ലെന്നത് അസ്വസ്ഥജനകമായ ഒരു യാഥാര്‍ത്ഥ്യമാണ്. കൈ പിടിച്ചു വളര്‍ത്തിയ പൊന്നുപ്പയോടും പാല്‍ പകര്‍ന്ന പെറ്റുമ്മയോടും അവശകാലത്ത് ക്രൗര്യഭാവം പുലര്‍ത്തുന്ന നന്ദി കെട്ടവരായി നമ്മള്‍ മാറിയില്ലേ എന്ന ചോദ്യം നെഞ്ചില്‍...

കുറിയിലും പ്രൊവിണ്ടന്റ് ഫണ്ടിലും സകാതുണ്ടോ?

♦ മുഅല്ലിം ക്ഷേമനിധിക്ക് സകാത്ത് നല്‍കേണ്ടതുണ്ടോ? ഉ. മുഅല്ലിമീങ്ങള്‍ക്ക് സഹായം നല്‍കാനുള്ള ധര്‍മ്മ സഹായ ഫണ്ടാണ് മുഅല്ലിം ക്ഷേമനിധി. ഉദാര മനസ്‌കര്‍ ഇതിലേക്ക് സംഭാവന നല്‍കുന്നു. മുഅല്ലിമീങ്ങള്‍ ഒരു ദിവസത്തെ ശമ്പളം ഇതിലേക്ക് സംഭാവനയായി നല്‍കുന്നു. ഒരു പ്രത്യേക വ്യക്തിക്ക് നിധിയായി സൂക്ഷിപ്പില്ലാത്തത് കൊണ്ട് ഇതിന് സകാത്ത് നിര്‍ബന്ധമില്ല. ♦ ബാങ്ക് നിക്ഷേപങ്ങളിബാങ്ക് നിക്ഷേപങ്ങളില്‍ സകാത്തുണ്ടോ? ഉ. ഒരു വ്യക്തി ദിവസം തോറും നിശ്ചിത സംഖ്യ ബാങ്കില്‍ നിക്ഷേപിക്കുന്നു. ഏത് ദിവസമാണോ തന്റെ നിക്ഷേപം 595 ഗ്രാം...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
broken clouds
69.9 ° F
71.5 °
66.9 °
67%
2.9mph
77%
Wed
77 °
Thu
73 °
Fri
63 °
Sat
67 °
Sun
70 °
- Advertisement -

Must Read