മദീനത്തുന്നബവി രാഷ്ട്രനിർമ്മാണത്തിന്റെ പ്രവാചക മാതൃക

ഉമറുൽ മുഖ്താർ ആൽപറമ്പ് ഇസ്ലാമിക രാഷ്ട്രം സ്വയം ഒരു ലക്ഷ്യമല്ല, ഒരു മാർഗം മാത്രമാണ്.സാമൂഹ്യ നീതിയോടെ നന്മയിലധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ വളർച്ചയാണതിന്റെ ലക്ഷ്യം. അതായത്, ദൈവീക നിയമങ്ങൾക്ക് കീഴിൽ സർവ്വർക്കും സമാധാനത്തോടെ ജീവിക്കാനുള്ള ചുറ്റുപാട് ഒരുക്കി കൊടുക്കുന്ന വ്യവസ്ഥ. നബിതങ്ങളുടെ കാലത്തും പിൽക്കാല ഇസ്ലാമിക ഭരണാധികാരികളുടെ കാലത്തും സാക്ഷാൽക്കരിക്കപ്പെട്ട ഇസ്ലാമിക രാഷ്ടത്തിൽ ഒരു രാഷ്ട്രത്തിന് വേണ്ട എല്ലാംഒത്തിണങ്ങിയിരുന്നു. അതിൽ സമൂഹമുണ്ട്, ദേശമുണ്ട്, അധികാര കേന്ദ്രമുണ്ട്. നിയമവാഴ്ചയുണ്ട്. തിരുനബി(സ) മദീനയിൽ...

തിരുനബിയുടെ നാഗരിക ആലോചനകൾ

അനസ് ആമപ്പൊയിൽ ബഹുസ്വരതയിലും നയതന്ത്രജ്ഞതയിലും നാഗരികതയിലും വേരൂന്നിയതായിരുന്നു പ്രവാചകരുടെ മദീനാ രാഷ്ട്രം അഭയാർഥികളുടെ പുനരധിവാസവും ഗോത്രവർഗങ്ങളുടെ ഏകീകരണവും രാജ്യസുരക്ഷയും കമസമാധാനപാലനവും പ്രതിരോധവും സാമ്പത്തികവും എല്ലാം ഉൾക്കൊള്ളിക്കുന്ന 5 ഉപഖണ്ഡികകൾ അടക്കം 52 ഖണ്ഡികകൾ ഉള്ള മദീന ചാർട്ടർ തിരുനബിയുടെ നാഗരിക ആലോചനകളുടെ നേർസാക്ഷ്യമാണ്. അൽ കിതാബ് അറിയപ്പെടുന്ന മദീന ചാർട്ടറിനെ കുറിച്ച് ചരിത്രകാരനായ ഇബ്നു ഇസ്ഹാഖാണ് ആദ്യമായി വസ്തുനിഷ്ഠമായ പഠനം നടത്തിയത്. അദ്ദേഹത്തിന്റെ പക്കൽ ഇതിന്റെ...

ഇന്ത്യൻ ജനാധിപത്യം; ഏഴരപതിറ്റാണ്ടുകൾക്കിപ്പുറം

Service of India means Service of million who suffer നെഹ്റുവിൽ നിന്ന് ഇന്ന് മോഡി യിലേക്കുള്ള ജനാധിപത്യ അന്തരത്തെ ചർച്ചയ്ക്കെടുക്കും മുമ്പ് മുകളിലുദ്ധരിച്ച വാചകത്തെ പറഞ്ഞു വെക്കേണ്ടതുണ്ട്. സ്വതന്ത്രാനന്തര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിട്ടാണ് ജവഹർലാൽനെഹ്റു അവരോധിക്കപ്പെട്ടത്. The first tragedy in independence India എന്ന് വിശേഷിപ്പിക്കപ്പെട്ട രാഷ്ട്രപിതാവ് മഹാത്മജിയുടെ ഇടനെഞ്ചിലേക്ക് നാഥുറാം വിനായക് ഗോഡ്സെ കാഞ്ചി വലിച്ചപ്പോൾ...

മില്ലത്തു ഇബ്റാഹീം; പിന്തുടരപ്പെടേണ്ട അനുഗ്രഹീത പാത

റാഫിദ് തൃപ്പനച്ചി ഇബ്രാഹിം നബി (അ) യുടെ ജീവിത സന്ദേശമാണ് ബലിപെരുന്നാളും ഹജ്ജും . ഒരു വിശ്വാസി ജീവിതത്തിൽ സ്വീകരിക്കേണ്ട സർവ്വ മാതൃകകളും ഇബ്രാഹിം നബി (അ)യുടെ ജീവിതത്തിലൂടെ പഠിപ്പിക്കുന്നുണ്ട്. ഇലാഹീ വഴികളിലേക്ക് ദിവ്യബോധനങ്ങളും യുക്തിയുമുപയോഗിച്ച് ജനങ്ങളെ ക്ഷണിച്ച ധീര ത്യാഗിയായിരുന്നു ഇബ്രാഹിം (അ). അദ്ദേഹത്തിന്റെ ത്യാഗനിർഭരമായ പ്രബോധന ജീവിതത്തിൽനിന്നുള്ള ഏടുകൾ ബഹുദൈവാരാധനയുടെ പൊള്ളത്തരം തുറന്നു കാണിച്ചു. ഇബ്രാഹിം (അ) ഒരു സമുദായം ആയിരുന്നു എന്നാണ്...

ഗ്രീൻ പൊളിറ്റിക്സ്;ആധുനിക ജനാധിപത്യത്തിന്റെ അവസ്ഥാ വ്യതിയാനങ്ങൾ

സ്വാലിഹ് അങ്ങാടിപ്പുറം . ഗ്രീൻ പൊളിറ്റിക്സ് അഥവാ ജൈവരാഷ്ട്രീയം(Eco-politics) എന്നും അറിയപ്പെടുന്നു. പേരിലുള്ളത് പോലെത്തന്നെ പ്രകൃതി സംരക്ഷണത്തിലൂന്നിയ വികസന കാഴ്ചപ്പാടുകൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി ആരംഭത്തിൽ വെറും ഒരു സാമൂഹിക മുന്നേറ്റമായും മധ്യഘട്ടം പിന്നിട്ടപ്പോൾ ഒരു രാഷ്ട്രീയ നിലപാടായും വളർന്ന്കൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രം. ലോകത്തിന്റെ വിവിധ കോണുകളിൽ പല പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളും,കൂട്ടായ്മകളും,ആക്ഷൻ കമ്മിറ്റികളും അവസാനം ഗ്രീൻ പാർട്ടികളിലേക്ക് ചേക്കേറുകയോ, സ്വയം ഒരു പാർട്ടിയായി കൂടുതൽ ജനമനസ്സുകളിലേക്ക്...

ബറാഅത്ത് രാവും ബറാഅത്ത് നോമ്പും

ശഅബാൻ വലിയ ബഹുമാനമുള്ള മാസമാണ്. തിരുനബി (സ്വ) തങ്ങളുടെ പേരിൽ സ്വലാത്ത് ചൊല്ലാനുള്ള നിർദേശം വന്നതും, മസ്ജിദുൽ അഖ്സയിൽ നിന്ന് വിശുദ്ധ കഅബയിലേക്ക് തിരുനബിയുടെ ആഗ്രഹപ്രകാരം ഖിബ്‌ല മാറ്റിയ സുവിശേഷം ഇറക്കിയതും ശഅബാനിലാണ്. ശഅബാനിലെ പതിനഞ്ചാം രാവ് ലൈലതുൽ ബറാഅ (ബറാഅത്ത് രാവ്) എന്ന പേരിൽ അറിയപ്പെടുന്നു. പ്രസ്തുത രാവിന് ഏറെ പുണ്യവും പവിത്രതയുമുണ്ടെന്ന് വിശുദ്ധ ഖുർആനും ഹദീസുകളും വ്യക്തമാക്കുന്നുണ്ട്. ഖുർആനിലെ 44-ാം അധ്യായത്തിലെ മൂന്നാം സൂക്തം പരാമർശിക്കുന്ന അനുഗൃഹീത രാവ് (ലൈലത്തുൽ മുബാറക്) എന്നത് കൊണ്ട്...

പുഞ്ചിരിയുടെ മതവും ശാസ്ത്രവും

ആനന്ദം കൊണ്ട് ലോകത്തെ തോല്‍പ്പിച്ച ഒരു ഗ്രാമമുണ്ട്; യു.എസിലെ പെന്‍സില്‍വാനിയയിലെ റോസെറ്റോ ഗ്രാമം. മാംസാഹാരങ്ങള്‍ക്കടിമപ്പെട്ട ഇവര്‍ക്കിടയില്‍ മരണനിരക്കും ഹൃദ്രോഗവും നന്നേകുറവാണ്. ഈ ഗ്രാമത്തിലെ ജീവിതരീതി പഠിക്കാന്‍ ഒരു പറ്റം ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരായി. നിരീക്ഷകരുടെ അന്വേഷണമെത്തിയത് ഗ്രാമത്തിലെ വ്യായാമ രീതികളിലാണ്. മടിയന്മാരും കായികാധ്വാനശീലമില്ലാത്തവരുമാണെങ്കിലും ഇവര്‍ക്കിടയിലെ ഐക്യവും പുഞ്ചിരിയുമാണ് ആനന്ദത്തിന്റെ കാരണമെന്ന്  നിരീക്ഷണം കണ്ടെത്തി. പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകര്‍ത്താവ്, അധ്യാപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് നോര്‍മന്‍ കസിന്‍സ്. 1964ല്‍ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് റഷ്യയിലേക്ക് നടത്തിയ ഒരു യാത്രക്കു...

മനുഷ്യത്വമാണ് ഇസ്ലാമിലെ അടിമത്വം

പ്രായോഗിക മതമാണ് ഇസ്ലാം. കേവലം നിയമസംഹിതയുടെ വിഭാവനം മാത്രമല്ല. പ്രയോഗവല്‍കരണം കൂടി ഇസ്ലാം ലക്ഷ്യമാക്കുന്നുണ്ട്. യുക്തിവാദികള്‍ പലപ്പോഴും വിമര്‍ശനമുയര്‍ത്തുന്ന ഇസ്ലാമിലെ അടിമവ്യവസ്ഥ ഈ ഒരു തലത്തിലൂടെയാവണം നാം ചിന്തിക്കേണ്ടത്. അതിലുപരി അടിമ സങ്കല്‍പത്തിലെ ഇസ്ലാമിക വിചാരങ്ങളുടെ കൃത്യമായ അപഗ്രഥനം ഇത്തരം വിമര്‍ശനങ്ങള്‍ അസ്ഥാനത്താണെന്ന് വിധിയെഴുതും.       സാമൂഹ്യ തിന്മയായ അടിമത്വം ഇസ്ലാം അനുവദിക്കുന്നുവെന്നതാണ് പ്രധാന ആരോപണം. എന്നാല്‍ സമൂഹം തിന്മയായി ഗണിക്കുന്ന അടിമസമ്പ്രദായത്തെയല്ല ഇസ്ലാം അനുവദിച്ചിട്ടുള്ളത്. റോമിലും അമേരിക്കയിലും ഇതര രാഷ്ട്രങ്ങളിലും നിലനിന്ന അടിമ സമ്പ്രദായം കൊടും...

അസമില്‍ ഇന്ത്യ പുറത്താക്കപ്പെടുന്നു ?

രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് അസമിലെ എൻ ആർ സി. അത് കാരണം പുറത്താക്കപ്പെട്ട 19 ലക്ഷം പേർ രാജ്യത്തിന് മുന്നിൽ ചോദ്യചിഹ്നം ഉയർത്തി മരവിച്ച് നിൽപ്പാണ്. പതിറ്റാണ്ടുകളായി രാജ്യത്തെ സമർപ്പണബോധത്തോടെ സേവിച്ചവരുണ്ടതിൽ. ഭരണ സിരാ കേന്ദ്രങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച വരുണ്ട്. ഭരണഘടനക്കെതിരായി പ്രവർത്തിച്ചവനെന്ന് ആരോപിക്കപ്പെടുന്ന ഒരാൾപോലുമില്ല. എന്നിട്ടും അവർ ഇന്ത്യക്കാരല്ലാതായി, ചില രേഖകൾ കൈവശം ഉണ്ടായില്ലെന്ന കാരണത്താൽ. ജനന സര്‍ട്ടിഫിക്കറ്റുണ്ട്, എസ് എസ് എല്‍ സി പുസ്തകമുണ്ട്, റേഷന്‍ കാര്‍ഡുണ്ട്, പാസ്സ്‌പോര്‍ട്ടുണ്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡുണ്ട്, ആധാര്‍...

നിപ്പാ വൈറസ്; ചില വീണ്ടുവിചാരങ്ങള്‍

ഒരിടവേളക്ക് ശേഷം നമ്മുടെ നാട് പകര്‍ച്ചവ്യാധിയുടെ ആധിയില്‍ പനിച്ച് വിറക്കുകയാണ്. കോഴിക്കോട് തുടങ്ങിയ മരണം മലപ്പുറത്തെ ചില പ്രദേശങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങി. പടച്ച തമ്പുരാന്‍ ആ മഹാമാരി നിശേഷം ഇല്ലാതാക്കി നമ്മെ സര്‍വ്വരെയും കാത്തു രക്ഷിക്കട്ടെ....! പകര്‍ച്ചാ വ്യാധികള്‍ ഒഴിഞ്ഞുപോവാത്ത ചില കാലങ്ങള്‍ നമ്മുടെ പൂര്‍വികര്‍ക്കുണ്ടായിരുന്നു. അവരന്ന് വലിയ വേദന തിന്ന് കഷ്ടപ്പെട്ടവരാണ്. ഇന്നത്തേത്‌പോലെ മെഡിക്കല്‍ സയന്‍സ് അത്ര പുരോഗതി പ്രാപിക്കാത്ത അന്ന് അവരുടെ ആത്മ ധൈര്യത്തിന് ശക്തി പകര്‍ന്നതും പരീക്ഷണങ്ങളിലവര്‍ അതിജയിച്ചതും ആധ്യാത്മികമായ നീക്കുപോക്കുകളും...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
55.1 ° F
55.8 °
53.9 °
87%
1.7mph
100%
Sun
67 °
Mon
62 °
Tue
64 °
Wed
58 °
Thu
54 °
- Advertisement -

Must Read