ഇമാം ബുഖാരി: തിരുവചനങ്ങളുടെ കാവലാള്‍
ഹദീസ് വിജ്ഞാനലോകത്തെ അതുല്യനായ പണ്ഡിത പ്രതിഭയാണ് ഇമാം ബുഖാരി(റ). ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഒാമതായി സ്വീകരിക്കപ്പെടു വിഖ്യാത ഹദീസ് ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരിയുടെ കര്‍ത്താവ് എന്ന നിലയില്‍ മാത്രം എടുത്താല്‍ തന്നെ ഇമാം ബുഖാരിയുടെ സ്ഥാനം മഹത്തരമാണ്. സ്വഹാബികുളുടെയും യുഗപ്രഭാവരായ മദ്ഹബിന്റെ ഇമാമുമാരുടെ ശേഷം സമുദായത്തിന് അന്വശ്വരാനുഗ്രഹമാസ്വദിക്കാന്‍ നിമിത്തമായ വിശ്വ പ്രസിദ്ധ പ്രതിഭാശാലി. ഇമാം ബുഖാരി(റ) വിന്റെ ജീവിതവും രചനയും ഇസ്‌ലാമിക വൈജ്ഞാനിക ശാഖയില്‍ ധന്യമായ അധ്യായങ്ങളാണ്.
മുഹമ്മദ് എന്നാണ് പേര്. അബൂ അബ്ദില്ല ഓമനപ്പേര്. ഹദീസിലെ അമീറുല്‍...
ബദർ : അതിജീവനത്തിന്റെ ആദ്യ പടി
ലോകത്ത് മുസ്ലിം അതിജീവനത്തിന് കരുത്തുറ്റ സംഭാവനകൾ നൽകിയ പ്രതിരോധ സമരമായിരുന്നു ബദർ. യോദ്ധാക്കളുടെ എണ്ണം കൊണ്ട് ചരിത്രത്തിൽ ഇടം പിടിച്ച യുദ്ധമെന്ന ഖ്യാതികൂടി ബദറിന് ഉണ്ട്. സൃഷ്ടാവിന്റെ അപാരമായ സഹായം കൊണ്ട് സത്യവിശ്വാസികൾ വിജയക്കൊടി പറത്തിയ ആദ്യ സമരം എന്ന രീതിയിലും മറ്റ് യുദ്ധങ്ങളിൽ നിന്ന് ബദർ വ്യത്യസ്തമാകുന്നു.
ബദർ ചരിത്രം
ശത്രുക്കളുടെ കൊടിയ പീഡനം സഹിച്ചായിരുന്നു നബിയും സ്വഹാബത്തും മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത്. ഉപരോധവും ആക്രമണങ്ങളും കാരണം മുസ്ലിംകൾ പൊറുതിമുട്ടി ഇരിക്കുകയായിരുന്നു. ഒറ്റയ്ക്ക് ശത്രുക്കളുടെ...
ആധുനിക പ്രശ്‌നങ്ങള്‍ക്ക് നാമെങ്ങെനെയാണ് പരിഹാരം കണ്ടെത്തുക
അന്ത്യനാള്‍ വരെ വന്നേക്കാവുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കുമുള്ള മറുപടി കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ അവരുടെ കിതാബുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് കണ്ടെത്തേണ്ട ജോലിയേ ഇന്നത്തെ പണ്ഡിതന്മാര്‍ക്കൊള്ളൂ. സ്വഹാബാക്കള്‍ സൂക്ഷ്മതയോടെയായിരുന്നു ജീവിത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. അവരോടൊരു കര്‍മ്മശാസ്ത്ര പരിഹാരം ചോദിച്ചാല്‍ അങ്ങനെ സംഭവിച്ചോ എന്നവര്‍ അന്വേഷിക്കും. ഉണ്ട് എന്ന മറുപടി ലഭിച്ചാല്‍ മാത്രമേ അവര്‍ അതിന് പരിഹാരം നിര്‍ദേശിച്ചിരുന്നുള്ളൂ. ഇല്ല എന്നാണ് മറുപടിയെങ്കില്‍ സംഭവിച്ചതിന് ശേഷം മടങ്ങിവരാന്‍ അവശ്യപ്പെടും. ഇതായിരുന്നു അവരുടെ ശൈലി. പിന്നെ അക്കാലത്ത് പ്രശ്‌നങ്ങള്‍ കുറവും മറുപടി...
തറാവീഹ് വിവാദങ്ങളും വസ്തുതയും
മാനവിക ജീവിതരംഗങ്ങളില്‍ ഒരു മോക്ഷ മാര്‍ഗ്ഗമായാണ് സ്രഷ്ടാവ് റമളാനെ അവതരിപ്പിച്ചത്. വ്യക്തിജീവിതത്തിന്റെ നാനോന്മുഖ രംഗങ്ങളിലും ഗണ്യമായ പരിപ്രേക്ഷ്യവുമായാണ് പ്രതിവര്‍ഷം റമളാന്‍ കടന്നുവരുന്നത്. റമളാന്റെ ഉല്‍കൃഷ്ടമായ പാലനങ്ങളില്‍ തറവീഹിന് നുസ്തുലമായ പങ്കാണുള്ളത്. മാത്രമല്ല അത് റമളാനിന്റെ സ്വന്തം പ്രത്യേകതയാണ്.
പ്രഭാതം മുതല്‍ പ്രദോശം വരെ അന്ന പാനീയം അന്യമായത് മൂലം വിരസമായ മാനസിക ശാരീരിക മണ്ഡലങ്ങളില്‍ ശാന്തിയുടെ പ്രതീകമായാണ് തറാവീഹിനെ നാം വിലയിരുത്തേണ്ടത്. വൈകാരിക സമസ്യകളെ മനസ്സില്‍ നിന്നു പിഴുതെറിഞ്ഞ് ഇലാഹീ സാനിധ്യത്തോടെ ആധ്യാത്മീകതയുടെ പാരമ്യതയിലേക്ക് നയിക്കാനാണ് റമളാന്‍...
നിഖാബ്
പർദ്ദയും നിഖാബുമായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചർച്ചയിലെ ചില ആശയങ്ങളെ പറ്റിയുള്ള സംശയങ്ങളാണ് ഇത്: 1. നമ്മുടെ മതജീവിതത്തിലോ ചരിത്രത്തിലോ അതിന് യഥാർത്ഥമായ വേരുകളില്ല. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ മതയാഥാസ്ഥിതികത്വവും മതതീവ്രതയും കൈകോർത്ത് സ്ത്രീജീവിതത്തിൽ അടിച്ചേൽപ്പിച്ച പല നിയന്ത്രണങ്ങളിൽ ഒന്നാണത്. Sunil Elayidom(സുനിൽ പി ഇളയിടം)
ഇതിൽ എനിക്ക് മനസ്സിലാവാത്ത കാര്യം ഈ 'നമ്മുടെ മതജീവിതം' എന്നാൽ ആരുടെയാണ്? നിങ്ങൾ ഉൾപ്പെടുന്ന ഒരു 'നമ്മുടെ'യെ സംബന്ധിച്ചിടത്തോളം അത് ചിലപ്പോൾ ശരിയായിരിക്കും. എന്നാൽ, ആ 'നമ്മുടെ'ക്ക് പുറത്ത് ജീവിക്കുന്ന ഒരുപാട് രീതിയിലുള്ള...
വിശുദ്ധ റമളാന്‍: വിശ്വാസി സമരപഥത്തിലിറങ്ങുന്നു
വിവേക വികാരങ്ങളുടെ സഞ്ചിത രൂപമാണു മനുഷ്യന്‍. ഈ രണ്ടു ഘടകങ്ങളില്‍ ഏതാണോ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് അത് വളര്‍ന്നു കൊണ്ടേയിരിക്കും. വിവേകത്തിന് പ്രാമുഖ്യം കൊടുത്ത് ജീവിതത്തെ ബുദ്ധിപരമായി നിയന്ത്രിക്കുകയും ഇഹപര വിജയത്തിനു നിദാനമായ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നേറുകയും ചെയ്യുന്നവന്റെ ദേഹം പതുക്കെ സദ്കര്‍മ്മങ്ങള്‍ ചെയ്യാന്‍ പാകപ്പെട്ടു വരും. എന്നാല്‍ വികാരങ്ങള്‍ക്കു പിറകെ സഞ്ചരിച്ച് ചെറിയ ചെറിയ തിന്മകള്‍ ചെയ്ത് തുടങ്ങുന്നവന്‍ ഒടുവില്‍ വന്‍പാപങ്ങളുടെ നീര്‍ചുഴിയില്‍ പതിക്കും. അതില്‍ നിന്ന് കരകയറാന്‍ ആവത് ശ്രമിച്ചാലും അവന്‍ വീണ് പോകും....
റമളാൻ: വിശുദ്ധിയുടെ വസന്തം
റമളാൻ:
വിശുദ്ധിയുടെ വസന്തം
സ്രഷ്ടാവിന്റെ ഔദാര്യങ്ങള്‍ സ്വരൂപിച്ച് ആത്മവിശുദ്ധി നുകരാന്‍ ഒരു റമളാന്‍ കൂടി. അന്നപാനീയങ്ങള്‍ വെടിഞ്ഞ് കുറേ പകലുകള്‍ ഖുര്‍ആനിന്റെ മാസ്മരിക പ്രഭാവലയത്തില്‍ നാക്കും ഹൃദയവും ചാലിച്ചെടുക്കാന്‍ അനവധി രാപകലുകള്‍. പാപമോചനത്തിനും ഔന്നിത്യലബ്ധിക്കും നാഥന്‍ കനിഞ്ഞൊരുക്കിയ മാസം. ആയിരം മാസത്തെ ആരാധനയുടെ സൗഭാഗ്യം ഒരു രാത്രയില്‍ മേളിച്ച് പ്രവാചകാനുയായികള്‍ക്ക് അല്ലാഹു നല്‍കുന്ന സൗഭാഗ്യ ഹര്‍ഷം. നന്മയാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍ കവിഞ്ഞ് മറ്റെന്തുണ്ട്. ഇനിയും നീണ്ട് പോവുന്നു ഈ പട്ടിക... അനുഗ്രഹ പേമാരി വര്‍ഷവുമായി.
മുത്തുനബിയുടെ മുത്തുവാക്കുകള്‍ ഉണര്‍ത്തുന്ന റമളാന്‍...
വിമോചനത്തിന്റെ രാവ്
യുഗങ്ങളായി മുസ്ലിം സമൂഹം പവിത്രമായി കാണുന്ന മാസങ്ങളില്‍ ഒന്നാണ് ശഅ്ബാന്‍. പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാനിനെ വരവേല്‍ക്കാന്‍ വിശ്വാസിവൃന്ദം മനസ്സാ വാചാ കര്‍മ്മണാ തയ്യാറെടുക്കുന്ന രാപകലുകളാണ് ശഅ്ബാനിന്റെ ദിനരാത്രങ്ങളെ ശ്രേഷ്ഠ വത്കരിക്കുന്നത്.
അല്ലാഹു ഖുര്‍ആനില്‍ പറയുന്നു: "ഹാമീം. വ്യക്തമായ ഗ്രന്ഥം തന്നെയാണ് സത്യം, നിശ്ചയം നാം വളരെ ശ്രേഷ്ഠതയേറിയ ഒരു രാവില്‍ ആ ഗ്രന്ഥത്തെ ഇറക്കിയിരിക്കുന്നു. നിശ്ചയം നാം ഒരു താക്കീതുകാരനാകുന്നു.
(ദുഖാൻ 2)
പുണ്യങ്ങള്‍ വര്‍ഷിക്കുന്ന സുപ്രധാന രാവാണ് ശഅബാൻ മാസത്തിലെ പതിനഞ്ചാം രാവ്. ഇക്രിമ(റ)യെ പോലുള്ള പ്രമുഖര്‍...
പ്രൊഫഷണൽ ജെലസി’ ആരോഗ്യ മേഖലയെ തകർക്കും
ഭീതി പരത്തും വിധം എലിപ്പനിയടക്കമുള്ള മഹാമാരികൾ പടർന്ന് കയറുമ്പോൾ പൊതുജനാരോഗ്യ സംരക്ഷണം സ്റ്റേറ്റിന്റെ ഉത്തരവാദിത്വമെന്ന നിലയിൽ സർക്കാർ നടപ്പിലാക്കുന്ന പ്രതിരോധ പ്രവൃത്തനങ്ങളെ അട്ടിമറിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരെ നിയന്ത്രിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യത തന്നെയല്ലേ, ജേക്കബ് വടക്കാഞ്ചേരിയുടെ അറസ്റ്റിനെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കൂച്ചുവിലങ്ങായി അവതരിപ്പിക്കുന്നത് എത്രത്തോളം വസ്തുതാപരമാണ്?.
> ഒരു പൗരന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇന്ത്യാ മഹാരാജ്യത്ത് തീർച്ചയായും ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ ഒരാളുടെ അഭിപ്രായം മൂലം അട്ടിമറിക്കപ്പെട്ടു എന്ന് സർക്കാരിന്...
റസൂലിന്റെ യാത്രകൾ
ലക്ഷ്യങ്ങളുണ്ടാവുമ്പോഴാണ് പ്രയാണങ്ങളുണ്ടാവുന്നത്. ഒരു ലക്ഷ്യത്തിന്റെ പൂർത്തീകരണത്തിന് ആയുസ്സ് മുഴുക്കെ അധ്വാനിക്കേണ്ടി വരുമ്പോൾ ജീവിതമെന്നത് തന്നെ യാത്രകളാൽ നിബിഢമാവും. വിശുദ്ധ ഇസ്ലാമിനെ നിശ്ചിത സമൂഹങ്ങളിലേക്ക് എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യം ഏൽപിക്കപ്പെട്ടവരെന്ന നിലക്ക് വലിയ സഞ്ചാരപഥങ്ങൾ താണ്ടിയവരാണ് പ്രവാചകന്മാർ.മുത്തു നബി(സ)യുടെ ജീവിതവും ത്യാഗ സുരഭിലമായ യാത്രകളാൽ അലംകൃതമാണ്. തിരു നബി(സ)യുടെ സ്വാഭാവികവും പ്രബോധനപരവുമായ സഞ്ചാരവഴികളിൽ മുഴുവനും നമ്മിലേക്ക് പ്രകാശം ചൊരിക്കുന്ന നിറദീപങ്ങൾ തന്നെയുണ്ട്.
അമ്മിഞ്ഞ തേടി
പിറക്കുന്ന കുഞ്ഞുങ്ങളെ മുലയൂട്ടാൻ ഗ്രാമീണ സ്ത്രീകളെ ചുമതലപ്പെടുത്തുന്ന സമ്പ്രദായം അറേബ്യയുടെ പ്രത്യേകതയായിരുന്നു. ആരോഗ്യപരമായ വളർച്ചയും...
Weather
London
scattered clouds
54
°
F
55.3
°
51.9
°
82%
1.1mph
46%
Mon
62
°
Tue
60
°
Wed
64
°
Thu
53
°
Fri
61
°
























