ഇമാം ജലാലുദ്ദീൻ മഹല്ലി (റ)

ഇസ്ലാമിക വിദ്യാഭ്യാസ സംവിധാനത്തിലെ പാഠ്യവിഷയങ്ങളായ ഫിഖ്ഹ്, ഉസൂലുൽ ഫിഖ്ഹ്, തഫ്സീർ വിഭാഗങ്ങളിലെ വിവിധ ഗ്രന്ഥങ്ങളുടെ കർത്താവായ ഇമാം മഹല്ലി(റ)1389 സെപ്തംബർ 23/ഹിജ്റ 791 ശവ്വാൽ മാസം ആദ്യത്തിൽ ഈജിപ്തിലെ കെയ്റോയിലാണ് ജനിച്ചത്. ജലാലുദ്ദിൻ അബു അബ്ദില്ല മുഹമ്മദ് ബ്നു ശിഹാബുദ്ധീൻ മഹല്ലി എന്നാണ് പൂർണ്ണ നാമം. കർമ്മ ശാസ്ത്രം, ഖുർആൻ വ്യാഖ്യാന ശാസ്ത്രം, ഇസ്ലാമിക വിശ്വാസ ശാസ്ത്രം എന്നി വിഷയങ്ങളിലാണ് മഹാനവർകൾ കൂടുതൽ താല്പര്യം കാണിച്ചത്. തഫ്സീറുൽ ജലാലൈനി, മഹല്ലി(ശറഹുൽ മിൻഹാജ്), ശറഹ്...

ഇമാം ഗസ്സാലി (റ)

ലോകചരിത്രത്തിലെ ഇന്നലെകളിൽ പരിഷ്കാരങ്ങളുടെ വിരേതിഹാസം രചിച്ച് വ്യക്തിപ്രഭാവം കൊണ്ടും വൈജ്ഞാനിക വിപ്ലവം കൊണ്ടും വിസ്മയം തീർത്ത ചുരുക്കും ചില നിസ്വാർത്ഥ പണ്ഡിതവരേണ്യരിൽ പ്രധാനിയും ജനമനസ്സുകളിൽ ഏറെ വ്യതിരക്തത പുലർത്തിയ ഒരു മഹാ പ്രതിഭയുമായിരുന്നു ഹുജ്ജത്തുൽ ഇസ്ലാം അബൂ ഹാമിദിൽ ഗസ്സാലി(റ). ഹിജ്റ 450 ത്വഹിറാൻ പട്ടണത്തിൽ ജനിച്ച ഇമാം ഗസ്സാലി ഹുജ്ജത്തുൽ ഇസ്ലാം എന്ന വിശേഷ നാമത്തിൽ അറിയപ്പെട്ടു. പിന്നീട് ഗസ്സാലി എന്നുമാത്രം വിളിച്ചു വന്നു. ഇമാമിൻറെ കുടുംബാംഗങ്ങൾ പരുത്തിനൂൽ  ഉത്പാദിപ്പിച്ചിരുന്നു. അതുകൊണ്ടാണ്...

ഇമാം അസ്ന വി (റ)

ഹിജ്‌റ എട്ടാം നൂറ്റാണ്ടിൽ ജീവിച്ച പ്രഗത്ഭനായ ശാഫിഈ പണ്ഡിതനാണ് ഇമാം അസ്നവി(റ). ഫിഖ്ഹ്, ഉസൂലുൽ ഫിഖ്ഹ്, അറബി ഭാഷാശാസ്ത്രം, അലങ്കാര ശാസ്ത്രം, ഹദീസ്, ഇൽമുൽ ഹദീസ്, വ്യാകരണം, ഉസൂലു ദീൻ തുടങ്ങിയ വിജ്ഞാന ശാഖകളിലെല്ലാം അദ്ദേഹം തൻ്റെ പ്രതിഭാത്വം തെളിയിച്ചു. ഹിജ്‌റ 704 ൽ ഈജിപ്ത്തിലെ അസ്നാ എന്ന പ്രദേശത്തായിരുന്നു മഹാന്റെ ജനനം. അബ്ദുറഹീം അബൂമുഹമ്മദ്‌ ജമാലുദ്ധീൻ എന്നാണ് അസ്നവി (റ)ന്റെ പൂർണ്ണ നാമം....

ഹരേദികൾ, ജൂതരിലെ സയണിസ്റ്റ്‌ വിരുദ്ധർ

   ലോകത്തിലെ ഏക ജൂത രാഷ്ട്രമാണ് ഇസ്രായീൽ. ചതിയും കുതന്ത്രങ്ങളും സമം ചേർത്താണ് സയണിസ്റ്റുകൾ ഇസ്രായേൽ രാഷ്ട്രം നിർമ്മിച്ചെടുക്കുന്നത്. ജൂത രാഷ്ട്ര സംസ്ഥാപനത്തിലൂടെ തലമുറകളായി തങ്ങളനുഭവിക്കുന്ന അപരവൽക്കരണത്തിന് പരിഹാരമായെന്നും ജൂത   വിമോചനമാണിതെന്നും അവർ പ്രചരിപ്പിക്കുന്നു. എന്നാൽ ഇസ്രായേൽ രാഷ്ട്ര രൂപീകരണവും സയണിസ്റ്റ് ചെയ്തികളും തങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ തോറക്കെതിരാണെന്നും പാപമാണെന്നും  വിശ്വാസിക്കുന്ന ജൂത വിഭാഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?...

ഇമാം സുയൂത്വി

പത്താം നൂറ്റാണ്ടിൻ്റെ നവോത്ഥാന നായകനായാണ് പ്രമുഖ ഹദീസ് പണ്ഡിതൻ ഇമാം സുയൂത്വി(റ) ലോകചരിത്രത്തിൽ വായിക്കപ്പെടുന്നത്. ഹിജ്റ 849 റജബ് മാസത്തിൽ ഈജിപ്തിലെ സുയൂത്വിലാണ് മഹാനവറുകളുടെ ജനനം. അതിലേക്ക് ചേർത്തിയാണ് സുയൂത്വി എന്ന പേരുവന്നത്. യഥാർത്ഥനാമം അബ്ദുറഹ്മാൻ എന്നാണ്. ജലാലുദ്ദീൻ, അബുൽ ഫള്ൽ എന്നീ സ്ഥാന പേരുകളിലാണ് മഹാൻ അറിയപ്പെട്ടിരുന്നത്. അക്കാലത്തെ പ്രമുഖ പണ്ഡിതനായിരുന്നു അബൂബക്കർ എന്നവരാണ് പിതാവ്. അഞ്ചാം വയസ്സിൽ പിതാവ് മരണപ്പെട്ടു. തുടർന്നങ്ങോട്ട്...

ഇമാം ഇബ്നു ഹജറുൽ ഹൈതമി

ഹിജ്റ വർഷം 909 റജബിൽ മിസ്വറിന്റെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന അബൂ ഹൈത്തമിലാണ് ഇമാം ഇബ്നു ഹജറുൽ ഹൈതമി (റ)  ജനിക്കുന്നത്. അഹ്മദ് ബ്നു മുഹമ്മദ് ബ്നു അലിയ്യ്ബ്നു ഹജർ അൽ ഹൈതമി അൽ മിസ്വ്രി അൽ മക്കി എന്നാണ് പൂർണ്ണനാമം. ശിഹാബുദ്ദീൻ എന്ന അപരനാമത്തിലും മഹാനവർകൾ അറിയപ്പെടുന്നു. അവിടുത്തെ പിതാമഹൻ ആവശ്യത്തിനുമാത്രം സംസാരം ശീലിച്ച വ്യക്തിയായിരുന്നു. കല്ലിനു സമാനം മൂഖത പിന്തുടർന്ന ഇദ്ദേഹത്തെ...

ശാഫിഈ മദ്ഹബിലെ പ്രകൃതി വീക്ഷണം

പ്രകൃതിയോടും പ്രകൃതി വിഭവ സംരക്ഷണങ്ങളോടുമുള്ള ഇസ്ലാമിന്റെ നിലപാടുകൾ ചൂഷണ വിരുദ്ധത എന്നതിലുപരി സുസ്ഥിര വികസനങ്ങളെയും ലക്ഷ്യം വെക്കുന്നതാണ്. ഖുർആനിന്റേയും ഹദീസുകളുടേയും കർമ്മശാസ്ത്ര ഗ്രന്ഥങ്ങളുടേയും വീക്ഷണങ്ങളിലൂടെ കടന്ന് പോകുമ്പോൾ പരിസ്ഥിതി സൗഹാർദ്ദ മതമാണ് ഇസ്ലാമെന്ന് കൂടുതൽ ബോധ്യമാകുന്നു. ശറഇയ്യായ അറിവുകൾ മൂന്നായി തരം തിരിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസപരമായ കാര്യങ്ങൾ ഇൽമുൽ അഖായിദ്, ആത്മശുദ്ധീകരണത്തെ കുറിച്ചുള്ള ചർച്ചകൾ ഇൽമുത്തസവ്വുഫ്, ബാഹ്യാവയവങ്ങളുടെ പ്രവർത്തികളെ ചർച്ച ചെയ്യുന്നതിന് ഇൽമുൽ ഫിഖ്ഹ് എന്നിവയാണവ. ഫിഖ്ഹ് അഥവാ കർമ്മശാസ്ത്ര സരണിയിലെ നാലു ധാരകളിൽ പ്രധാനപ്പെട്ടതാണ് ശാഫി മദ്ഹബ്. സാമൂഹിക-വൈയക്തിക...

മൃഗപരിപാലനം ഇസ്‌ലാമിൽ

ഇസ്‌ലാമിലെ മൃഗപരിപാലനമെന്ന് കേൾക്കുമ്പോഴേക്കും അറവുകാരനെയും ബലിമൃഗത്തെയുമായിരിക്കും ഒരു പക്ഷെ പൊതുജനങ്ങളുടെ മനസിലേക്ക് ഓടി വരുന്നത്. അറവും മാംസഭോജ്യവും പതിവാക്കിയവനും ഒട്ടും ദയയില്ലാത്തവനുമായ ഒരുവന്റെ ചിത്രം നേരത്തെ വരച്ചു വെച്ചിട്ടുള്ളതിനാൽ ഇതിലപ്പുറമൊന്നും പൊതുജനത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. മൃഗങ്ങൾ മനുഷ്യന് ഉപയോഗിക്കാനുള്ളതാണെന്നതിൽ മുസ്‌ലിംകൾക്കിടയിൽ തർക്കമൊന്നുമില്ല. സൂറത്തുന്നഹ് ലിലെ 5, 6, 7 ആയതുകളിൽ നിന്നും ഇക്കാര്യം വ്യക്തമാണ് والأنعام خلقها لكم فيها دفء ومنافع ومنها تأكلون، ولكم فيها جمال حين تريحون وحين تسرحون ٥ وتحمل أثقالكم...

സരണി PDF

Sarani PDF
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
61.5 ° F
63.6 °
59.8 °
77%
3.1mph
93%
Sun
68 °
Mon
59 °
Tue
61 °
Wed
62 °
Thu
60 °
- Advertisement -

Must Read