ഗ്രീൻ പൊളിറ്റിക്സ്;ആധുനിക ജനാധിപത്യത്തിന്റെ അവസ്ഥാ വ്യതിയാനങ്ങൾ

സ്വാലിഹ് അങ്ങാടിപ്പുറം . ഗ്രീൻ പൊളിറ്റിക്സ് അഥവാ ജൈവരാഷ്ട്രീയം(Eco-politics) എന്നും അറിയപ്പെടുന്നു. പേരിലുള്ളത് പോലെത്തന്നെ പ്രകൃതി സംരക്ഷണത്തിലൂന്നിയ വികസന കാഴ്ചപ്പാടുകൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി ആരംഭത്തിൽ വെറും ഒരു സാമൂഹിക മുന്നേറ്റമായും മധ്യഘട്ടം പിന്നിട്ടപ്പോൾ ഒരു രാഷ്ട്രീയ നിലപാടായും വളർന്ന്കൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രം. ലോകത്തിന്റെ വിവിധ കോണുകളിൽ പല പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളും,കൂട്ടായ്മകളും,ആക്ഷൻ കമ്മിറ്റികളും അവസാനം ഗ്രീൻ പാർട്ടികളിലേക്ക് ചേക്കേറുകയോ, സ്വയം ഒരു പാർട്ടിയായി കൂടുതൽ ജനമനസ്സുകളിലേക്ക്...

ആണവ ധാരണക്ക് ശേഷം

ഇറാന്‍ ആണവ വിഷയത്തില്‍ സാധ്യമായ അനുരഞ്ജന കരാറിനെച്ചൊല്ലിയുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍കൊണ്ട് ശബ്ദമലിനമാണ് ലോക രാഷ്ട്രീയം. അമേരിക്കയില്‍ കരാറിനെതിരെ കൂറ്റന്‍ പ്രകടനങ്ങള്‍ നടക്കുന്നു. ഇറാനെ ശക്തിപ്പെടുത്തുന്ന കരാറാണ് ഇതെന്നും അമേരിക്കന്‍ കോണ്‍ഗ്രസ് കരാറിന് അംഗീകാരം നല്‍കരുതെന്നും പ്രകടനക്കാര്‍ വാദിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ് പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നതെങ്കിലും ഇസ്‌റാഈല്‍ അനുകൂലികളാണ് പങ്കെടുത്തത് മുഴുവന്‍. എന്നുവെച്ചാല്‍ ഇസ്‌റാഈല്‍ ലോബി ശക്തമായ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് തന്നെ. യു എസ് കോണ്‍ഗ്രസ് വിയന്ന ധാരണക്ക് പച്ചക്കൊടി കാണിച്ചില്ലെങ്കില്‍ ധാരണയുടെ ഒരു ഭാഗം നടപ്പാകാതെ പോകും. ഇറാനെതിരായ...

ഇസ്ലാമിനെ വൈറസ് ബാധിക്കുകയില്ല

സാലിം ബുഖാരി ആമപ്പൊയിൽ മതത്തെ ശാസ്ത്രത്തിന്റെ എതിർ ചേരിയിൽ നിർത്തണം. എന്നിട്ട് കണക്കിന് വിമർശിക്കണം, ദൈവം പരാജയപ്പെട്ടെന്ന് പറയണം. ഭൗതികവാദിയുടെ കാലങ്ങളായുള്ള ആഗ്രഹമാണിത്. ലോകം കോവിഡ് ബാധയിൽ നടുങ്ങിയിരിക്കുകയാണ്. ആധുനിക മെഡിസിൻ സംവിധാനങ്ങൾ കൈമലർത്തുകയാണ്. അപ്പോഴും ദൈവത്തെയും മതത്തെയും തോൽപ്പിക്കാൻ നടക്കുകയാണിക്കുട്ടർ. ഇവർ നിരന്തരമായി ചോദിച്ചു കൊണ്ടിരിക്കുന്ന ചില ചോദ്യങ്ങളെ പരിശോധനക്ക് വിധേയമാക്കുകയാണിവിടെ. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ന്യായീകരിക്കാനാവില്ല. എന്നാൽ...

ഇന്ത്യൻ ജനാധിപത്യം; ഏഴരപതിറ്റാണ്ടുകൾക്കിപ്പുറം

Service of India means Service of million who suffer നെഹ്റുവിൽ നിന്ന് ഇന്ന് മോഡി യിലേക്കുള്ള ജനാധിപത്യ അന്തരത്തെ ചർച്ചയ്ക്കെടുക്കും മുമ്പ് മുകളിലുദ്ധരിച്ച വാചകത്തെ പറഞ്ഞു വെക്കേണ്ടതുണ്ട്. സ്വതന്ത്രാനന്തര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിട്ടാണ് ജവഹർലാൽനെഹ്റു അവരോധിക്കപ്പെട്ടത്. The first tragedy in independence India എന്ന് വിശേഷിപ്പിക്കപ്പെട്ട രാഷ്ട്രപിതാവ് മഹാത്മജിയുടെ ഇടനെഞ്ചിലേക്ക് നാഥുറാം വിനായക് ഗോഡ്സെ കാഞ്ചി വലിച്ചപ്പോൾ...

ആണവ ധാരണക്ക് ശേഷം

ഇറാന്‍ ആണവ വിഷയത്തില്‍ സാധ്യമായ അനുരഞ്ജന കരാറിനെച്ചൊല്ലിയുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍കൊണ്ട് ശബ്ദമലിനമാണ് ലോക രാഷ്ട്രീയം. അമേരിക്കയില്‍ കരാറിനെതിരെ കൂറ്റന്‍ പ്രകടനങ്ങള്‍ നടക്കുന്നു. ഇറാനെ ശക്തിപ്പെടുത്തുന്ന കരാറാണ് ഇതെന്നും അമേരിക്കന്‍ കോണ്‍ഗ്രസ് കരാറിന് അംഗീകാരം നല്‍കരുതെന്നും പ്രകടനക്കാര്‍ വാദിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ് പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നതെങ്കിലും ഇസ്‌റാഈല്‍ അനുകൂലികളാണ് പങ്കെടുത്തത് മുഴുവന്‍. എന്നുവെച്ചാല്‍ ഇസ്‌റാഈല്‍ ലോബി ശക്തമായ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് തന്നെ. യു എസ് കോണ്‍ഗ്രസ് വിയന്ന ധാരണക്ക് പച്ചക്കൊടി കാണിച്ചില്ലെങ്കില്‍ ധാരണയുടെ ഒരു ഭാഗം നടപ്പാകാതെ പോകും. ഇറാനെതിരായ...

ഒരു ഗൊറില്ലയുടെയും 700 മനുഷ്യരുടെയും ജീവന്‍

അമേരിക്കയിലെ മൃഗശാലയില്‍ കുട്ടിയെ രക്ഷപ്പെടുത്താന്‍ വേണ്ടി ഗൊറില്ലയെ വെടിവെച്ചുകൊന്നതിന്റെ വിവാദങ്ങള്‍ സോഷ്യല്‍മീഡിയകളിലും മറ്റും കെട്ടടങ്ങിയിട്ടില്ല. ഗൊറില്ല നിരപരാധിയായിരുന്നുവെന്നും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഗൊറില്ലയെ വെടിവെച്ചു കൊന്ന മൃഗശാലാ അധികൃതരുടെ നടപടി തെറ്റായിരുന്നു എന്നുമാണ് മൃഗസ്‌നേഹികളുടെ വാദം. പാശ്ചാത്യന്‍ മാധ്യമങ്ങള്‍ വരെ ഈ ചര്‍ച്ചയുടെ പുറകിലാണ്. പക്ഷേ, അതിനിടക്ക് മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ മുങ്ങിമരിച്ച 700 ഓളം അഭയാര്‍ഥികളെ കുറിച്ച് സഹതാപമാര്‍ന്ന ഒരു വാക്ക് പോലും പറയാന്‍ ഈ മാധ്യമങ്ങള്‍ തയ്യാറായി മുന്നോട്ടുവന്നില്ലെന്നതാണ് യാഥാര്‍ഥ്യം. പാശ്ചാത്യര്‍ സൃഷ്ടിച്ച...

മതതീവ്രവാദത്തെ വിദ്യാഭ്യാസം കൊണ്ട് നേരിടണം: കാന്തപുരം

കാന്തപുരം ഉസ്താദുമായി ഖലീജ് ടൈംസ് നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം മതതീവ്രവാദമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി, വിദ്യാഭ്യാസം കൊണ്ട് ഇതിനെ നേരിടാന്‍ സാധിക്കുമെന്ന് കരുതുന്നുണ്ടോ? തീര്‍ച്ചയായും. വിദ്യാഭ്യാസം നേടുന്നതിലൂടെയും തൊഴില്‍ ലഭിക്കുന്നതിലൂടെയും തീവ്രവാദത്തെ ഇല്ലായ്മചെയ്യാം. വിദ്യാഭ്യാസംകൊണ്ട് മതതീവ്രവാദത്തെ നേരിടാമെന്ന കാമ്പയിന്‍ ആരംഭിക്കുന്നത് തന്നെ മര്‍ക്കസ് ആണ്. പഠിച്ചിറങ്ങുകയും എന്നാല്‍ തൊഴില്‍ ഒന്നും ലഭിക്കാതെ ഇരിക്കുകയും ചെയ്യുന്ന യുവാക്കള്‍ തീവ്രവാദ സംഘടനകളുടെ ഇരകളായി പലപ്പോഴും മാറുന്നുണ്ട്. ഇന്ത്യയില്‍ പോലും വേണ്ട വിദ്യാഭ്യാസമോ ജോലിയോ ഇല്ലാതെ അത്തരം ചുഴികളില്‍പ്പെട്ടുപോകുന്നവരുണ്ട്....

വി പി റജീനയുടെ മദ്രസാ ജീവിതം

മാധ്യമം പത്രത്തിന്റെ സബ് എഡിറ്റർ വി പി റജീന ഈ അടുത്തായി പഴയ ചില "മദ്രസ്സ ഓർമ്മകൾ" ചികഞ്ഞെടുത്ത് ഫൈസ്ബുക്കിൽ പോസ്റ്റിട്ടുണ്ട്. മസാല നിറച്ച എഴുത്ത് പക്ഷെ ദുഷ്ട ലാക്കോടെ ആണെന്ന് മാത്രം. ഇത് പ്രശ്നം ലൈംഗികതയുടെതാണ്. ഒരു പ്രത്യേഗ മത വിഭാഗത്തിന്റെതല്ല എന്ന് ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിന്റെ കാമ കേളിയെ കുറിച്ച് ഇവിടെ വന്ന കമന്റുകൾ തെളിയിക്കുന്നു. മദ്രസ അടിസ്ഥാന ജനങ്ങളുടെ എല്ലാ നാട്ടിൻപുറങ്ങളിലും പടര്ന്നു പന്തലിച്ച ഒരു പ്രസ്ഥാനം ആയതു കൊണ്ട് തന്നെ അതിന്റെ...

അസമില്‍ ഇന്ത്യ പുറത്താക്കപ്പെടുന്നു ?

രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് അസമിലെ എൻ ആർ സി. അത് കാരണം പുറത്താക്കപ്പെട്ട 19 ലക്ഷം പേർ രാജ്യത്തിന് മുന്നിൽ ചോദ്യചിഹ്നം ഉയർത്തി മരവിച്ച് നിൽപ്പാണ്. പതിറ്റാണ്ടുകളായി രാജ്യത്തെ സമർപ്പണബോധത്തോടെ സേവിച്ചവരുണ്ടതിൽ. ഭരണ സിരാ കേന്ദ്രങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച വരുണ്ട്. ഭരണഘടനക്കെതിരായി പ്രവർത്തിച്ചവനെന്ന് ആരോപിക്കപ്പെടുന്ന ഒരാൾപോലുമില്ല. എന്നിട്ടും അവർ ഇന്ത്യക്കാരല്ലാതായി, ചില രേഖകൾ കൈവശം ഉണ്ടായില്ലെന്ന കാരണത്താൽ. ജനന സര്‍ട്ടിഫിക്കറ്റുണ്ട്, എസ് എസ് എല്‍ സി പുസ്തകമുണ്ട്, റേഷന്‍ കാര്‍ഡുണ്ട്, പാസ്സ്‌പോര്‍ട്ടുണ്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡുണ്ട്, ആധാര്‍...

ഉയ്ഗുർ മുസ്‌ലിംകൾ:വംശഹത്യയുടെ കമ്മ്യൂണിസ്റ്റ് മാതൃക

ജനാധിപത്യവും സമത്വവും മുഖമുദ്രയാണെന്ന് കൊട്ടിഘോഷിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ.ഇത്തരം സമത്വഭാവനകളും മനുഷ്യത്വ സിദ്ധാന്തങ്ങളും കേവലം വാക്കുകളിൽ മാത്രം ഒതുങ്ങുന്നതാണെന്ന് കമ്മ്യൂണിസം തെളിയിച്ചിട്ടുണ്ട്.കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഭരണം നടത്തിയ നാടുകളിലെല്ലാം തങ്ങളുടെ ക്രൂരതയുടെ യഥാർത്ഥ മുഖം അവർ പുറത്തെടുത്തിട്ടുണ്ട്. ചരിത്രത്തിലുടനീളം കാലാനുസൃതമായി അക്രമോത്സുക ഭരണം നടത്തിയ കമ്മ്യൂണിസ്റ്റ് ഭരണകർത്താക്കളെ നമുക്ക് കാണാനാവും.തങ്ങൾക്ക് പറ്റാത്തവർക്കെതിരെ ഏത് കഠിനമായ നടപടികളും നീക്കങ്ങളും എടുക്കാൻ കമ്മ്യൂണിസ്റ്കൾ മടിക്കാറില്ല. അത്തരത്തിലുള്ള തുടർച്ചയായ കമ്മ്യൂണിസ്റ്റ് നരനായാട്ടിന്റെ വർത്തമാനകാല...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
58.9 ° F
59.5 °
57.6 °
87%
3.3mph
92%
Sun
68 °
Mon
61 °
Tue
59 °
Wed
62 °
Thu
59 °
- Advertisement -

Must Read