നിസ്‌കാരം ജംഉം ഖസ്‌റും ആക്കുന്നതിന്റെ രൂപങ്ങള്‍

ജംഉം ഖസ്വ്‌റും നിസ്‌കാരം ജംഉം ഖസ്വ്‌റും ആക്കുന്നതിന്റെ രൂപം വിശദീകരിക്കാമോ? ഉ: രണ്ട് മര്‍ഹല ( 132 കി.മി) ദൈര്‍ഖ്യമുള്ള ഹലാലായ യാത്രചെയ്യുന്നവന് ഇസ്‌ലാം അനുവതിച്ചതാണ് ജംഉം ഖസ്വ ്‌റും. രണ്ട് സമയത്തുള്ള നിസ്‌കാരങ്ങള്‍ രണ്ടിലൊരു സമയത്ത് ഒരുമിച്ച് നിസ്‌കരിക്കലാണ് ജംഅ്. ഉദാ: ളുഹ്‌റും അസ്വറും ഏതെങ്കിലും ഒന്നിന്റെ സമയത്ത് നിര്‍വ്വഹിക്കുക. രണ്ടും ളുഹ്‌റിന്റെ സമയത്ത് നിസ്‌കരിക്കുന്നതിന് മുന്തിച്ച് ജംആക്കുക എന്നും രണ്ടും അസ്വറിന്റെ സമയത്ത് നിര്‍വ്വഹിക്കുന്നതിന് പിന്തിച്ച് ജംആക്കുക എന്നും പറയുന്നു. നാല് റക്അത്തുള്ള നിസ്‌കാരത്തെ രണ്ട് റക്അത്തായി ചുരുക്കി...

ദരിദ്ര ഗ്രാമങ്ങളിലെ നോമ്പനുഭവങ്ങള്‍

അസ്‌റ് നിസ്‌കാര ശേഷം പള്ളിയില്‍ നിന്ന് അറിയിപ്പ് വന്നു: നോമ്പ് കഞ്ചി വിളങ്കപെടുകതു.. അണൈവരും വന്ത് വാങ്കി കൊള്ളുങ്കള്‍... നിമിഷ നേരം കൊണ്ട് പള്ളി അങ്കണം നിറഞ്ഞു. പള്ളിയില്‍ നിന്ന് വിതരണം ചെയ്യുന്ന കഞ്ഞി വാങ്ങാന്‍ പാത്രവുമായി ക്യൂ നില്‍ക്കുന്നവരില്‍ എല്ലാ മതക്കാരുമുണ്ട്. നോമ്പുകാരുടെ ഇഫ്താര്‍ വിഭവം ഈ കഞ്ഞിയാണ്. ദരിദ്ര ഗ്രാമങ്ങളില്‍ ദഅവാ പ്രവര്‍ത്തനെത്തിയ ഞങ്ങളും ലളിതമായ ഈ ഇഫ്താറില്‍ പങ്ക് ചേര്‍ന്നു. കരിയും പൊരിയും ശീതള പാനീയങ്ങളും ഒന്നുമില്ലാത്ത നോമ്പ്തുറ. പിറ്റേ ദിവസം നോമ്പ്തുറ ഞങ്ങളുടെ വകയാണ്. എല്ലാ വീടുകളും കയറി...

ജമാഅത്തെ ഇസ്ലാമിയില്‍ പൊട്ടിത്തെറി; അഞ്ച് പേരെ പുറത്താക്കി

കോഴിക്കോട്: സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ അഞ്ചു പേരെ ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്നും പുറത്താക്കി. പ്രവാചകനിന്ദയ്‌ക്കെതിരേ സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച സ്‌കൂള്‍ ഓഫ് ഐഡിയല്‍ തോട്‌സ് (കേരള) പ്രവര്‍ത്തകര്‍ക്കെതിരേയാണ് ജമാഅത്ത് പുറത്താക്കല്‍ നടപടി കൈക്കൊണ്ടത്. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോഴിക്കോട് കേശവമേനോന്‍ ഹാളില്‍ മാര്‍ച്ച് 22ന് സ്‌കൂള്‍ ഓഫ് ഐഡിയല്‍ തോട്‌സിന്റെ ബാനറില്‍ സെമിനാര്‍ സംഘടിപ്പിക്കാന്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. പ്രവാചകനിന്ദക്കെതിരേ മുസ്‌ലിം സമൂഹവും കേരളീയ പൊതുസമൂഹവും ഒന്നിച്ചണിനിരന്ന് പ്രതിഷേധിച്ചപ്പോള്‍ അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു...

ഉടുപ്പിന്റെ ന്യായാന്യായങ്ങള്‍

ടി കെ അലി അശ്‌റഫ് യേശുദാസ് അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്ന് സ്ത്രീകളുടെ ജീന്‍സ് ധാരണം അടുത്തിടെ വിവാദമായി. കുറച്ചു മുമ്പ് ലെഗ്ഗിംഗ്‌സ് ചര്‍ച്ചയായി. ലക്ഷ്മിഭായി തമ്പുരാട്ടിയായിരുന്നു ലെഗ്ഗിംഗ്‌സിനെതിരെ രംഗത്തുവന്നത്. രണ്ട് സന്ദര്‍ഭങ്ങളിലും ഫെമിനിസ്റ്റുകള്‍ യുദ്ധ പ്രഖ്യാപനവുമായി അടര്‍ക്കളത്തിലെത്തി. അഭിപ്രായങ്ങള്‍ക്കെതിരായ യുദ്ധമാണ് കുറച്ചായിട്ട് ഫെമിനിസം. ഫെമിനിസ്റ്റുകളോടൊപ്പം ചാരി നില്‍ക്കുന്ന വേറെ ചിലരുമുണ്ട്. ആണുങ്ങള്‍ എന്നവരെ സൗകര്യത്തിന് വിളിക്കാം. ഫെമിനിസ്റ്റുകള്‍ എന്ത് പറഞ്ഞാലും അവരതിന്ന് താങ്ങുമായി വരും. സ്വയം റദ്ദായവരാണ്, ഇത്തരത്തില്‍ ഫെമിനിസ്റ്റുകള്‍ എന്തെങ്കിലും പറയുന്നുണ്ടോ എന്നും നോക്കിയിരിക്കുന്നത്. അതിലൊരാള്‍...

അറബി സാഹിത്യത്തിലെ അസാമാന്യ പ്രതിഭ

ഫൈസല്‍ അഹ്‌സനി രണ്ടത്താണി കാലങ്ങളുടെയും ദേശങ്ങളുടെയും അതിരുകള്‍ക്കപ്പുറത്തേക്ക് ഒഴുകിപ്പരന്ന് എന്നും എവിടെയും അതിജയിച്ചു നില്‍ക്കാന്‍ കെല്‍പുള്ള കവിതകള്‍ പ്രദാനിച്ച് കേരളീയ അറബി സാഹിത്യത്തെ സമ്പന്നമാക്കി സുന്നി കൈരളിക്ക് ഒരുപാട് അഭിമാനങ്ങള്‍ സമ്മാനിച്ച് തിരൂരങ്ങാടി ബാപ്പു ഉസ്താദ് യാത്രയായി. സര്‍ഗസിദ്ധി കൊണ്ട് സാഹിത്യ ആസ്വാദകരുടെയും പ്രവാചക പ്രേമികളുടെയും മനം കവര്‍ന്ന പണ്ഡിത ശ്രേഷ്ഠന്‍. കവിത അവിടുത്തെ ജീവിതമായിരുന്നു. കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ എന്ന ഗുരുവാണ് തന്റെ ശിഷ്യനിലെ കവിയെ കണ്ടെത്തിയതും സാര്‍ഥകമായ വീഥികളിലേക്ക് വഴിനടത്തിയതും. ആ പ്രചോദനത്തിന്റെ തണലില്‍...

റബീഉല്‍ അവ്വല്‍

മീലാദുശരീഫ് (റബീഉല്‍ അവ്വല്‍ 12) ജനുവരി മൂന്ന് ശനിയാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാര്‍

ഹജ്ജ്, ഉമ്ര, സിയാറത്ത് – ഒരു സമഗ്ര പഠനം

പരിശുദ്ധ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ട ഒരു ആരാധനയാണ് വിശുദ്ധ ഹജ്ജ് കര്‍മ്മം. മറ്റ് നാല് കാര്യങ്ങളും പൂര്‍ത്തിയാക്കിയാലും കഴിവുള്ളവന്‍ ഹജ്ജ് നിര്‍വ്വഹിച്ചില്ലെങ്കില്‍ അവനില്‍ ഇസ്ലാം പൂര്‍ത്തിയാവുകയില്ല.

മാനവികതയുടെ സംഗമം

ഇസ്ലാം പ്രകൃതി മതമാകയാല്‍ അതിനു ചുവരെഴുത്ത് വായിക്കാന്‍ കഴിഞ്ഞു. ഇസ്ലാം മനുഷ്യവര്‍ഗത്തെ പരസ്പരം വലിച്ചുകെട്ടാന്‍ ഒരുപാട് കയറ് ഉപയോഗിച്ചിട്ടുണ്ട്. അത്തരം കയറുകളിലൊന്നാണ് സംഗമം. പ്രാദേശിക സംഗമമുണ്ട്. അന്തര്‍ദ്ദേശീയ സംഗമമുണ്ട്. പ്രാദേശിക സംഗമമാണ് ജുമുഅ ജമാഅത്ത്. മഴയെത്തേടുന്നനിസ്കാരവും പ്രാര്‍ത്ഥനയും ഖുതുബയും ദേശീയടിസ്ഥാനത്തിലുള്ള സംഗമമായി ഗണിക്കാം. ഹജ്ജ് ഒരു അന്തര്‍ദ്ദേശീയ സംഗമമത്രെ. പ്രാദേശിക സംഗമത്തില്‍ പ്രധാനമാണ് അഞ്ച് വഖ്ത് ഫര്‍ള് നിസ്കാരങ്ങളിലെ ജമാഅത്ത്. പുരുഷന്മാര്‍ക്ക് തങ്ങളുടെ താമസ സ്ഥലത്ത് അത് ഫര്‍ള് കിഫായാണെന്ന് നല്ലൊരുപക്ഷം പണ്ഡിതര്‍ പറയുന്നു. സ്ത്രീകള്‍...

കുടുംബം: ഒരു മനശ്ശാസ്ത്ര വിശകലനം

video
ബി (സ്വ) അരുളി : നിങ്ങള്‍ രക്തബന്ധം നിലനിര്‍ത്താന്‍ സഹായകമാവുന്നത്ര കുടുംബ പരമ്പര മനസ്സിലാക്കിവയ്ക്കണം. എന്തുകൊണ്ടെന്നാല്‍ രക്തബന്ധം നിലനിര്‍ത്തല്‍ ഉറ്റവര്‍ക്കിടയില്‍ സ്നേഹത്തിനും ഐശ്വര്യവര്‍ധനവിനും ദീര്‍ഘകാലം അനുസ്മരിക്കപ്പെടാനും സഹായകമാണ് (തിര്‍മുദി).

വിവാഹം

വൈവാഹിക ജീവിതം ഒരുദാത്തമായ പങ്കു വെപ്പിന്റെയും പരസ്പര പോരുത്തത്തിന്റെയും അവസ്ഥയാണ്. അവിടെ സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികവും മാനസികവും ആത്മീയവുമായ അടുപ്പവും യോജിപ്പും നോക്കേണ്ടതുണ്ട്.
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
55.1 ° F
55.8 °
53.9 °
87%
1.7mph
100%
Sun
67 °
Mon
62 °
Tue
64 °
Wed
58 °
Thu
54 °
- Advertisement -

Must Read